Sunday, April 20Success stories that matter
Shadow

Author: ടീം വിജയഗാഥ

വിജയികളുടെ പ്രചോദിപ്പിക്കുന്ന കഥകളെഴുതുന്നു വിജയഗാഥ
അനൂപ് ഉപാസന ഫാഷന്‍ ഫോട്ടോഗ്രാഫിയുടെ ഉപാസകന്‍

അനൂപ് ഉപാസന ഫാഷന്‍ ഫോട്ടോഗ്രാഫിയുടെ ഉപാസകന്‍

Top Story
നാം ഓരോരുത്തരുടെയും ജീവിതത്തില്‍ ധാരാളം സന്തോഷകരമായ മുഹൂര്‍ത്തങ്ങള്‍ ഉണ്ടാകും. ഈ മുഹൂര്‍ത്തങ്ങള്‍ എന്നെന്നും ഓര്‍മ്മയില്‍ സൂക്ഷിക്കുന്നത് ഫോട്ടോകളിലൂടെയും വീഡിയോകളിലൂടെയുമാണ്. എന്നാല്‍ ഈ ഫോട്ടോയും വീഡിയോയുമെല്ലാം വീണ്ടും കാണണം എന്ന് തോന്നുന്നത് അത് ഏറ്റവും മനോഹരമായി നമുക്ക് ലഭിക്കുമ്പോഴാണ്. താന്‍ എടുക്കുന്ന ഫോട്ടോകളും വീഡിയോകളും ഏറ്റവും മികച്ചതാവണം എന്ന ലക്ഷ്യത്തോടെ ഒരു വ്യക്തി പ്രവര്‍ത്തിക്കുമ്പോഴേ അത്തരം അസുലഭ നിമിഷങ്ങള്‍ നമുക്ക് ലഭിക്കുകയുള്ളൂ. ഓരോ ഷൂട്ടിലും 100 ശതമാനം ആത്മാര്‍ത്ഥതയും ക്രിയാത്മകതയും പാഷനും കൂട്ടിച്ചേര്‍ത്ത് പ്രവര്‍ത്തിക്കുന്ന ഒരു പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറെയാണ് നാം പരിചയപ്പെടുന്നത്, അതെ ഫാഷന്‍ ഫോട്ടോഗ്രാഫിയുടെ ഉപാസകന്‍ അനൂപ് ഉപാസന. ഒന്നുമില്ലായ്മയില്‍ നിന്നും തുടങ്ങി തന്റെ സര്‍ഗ്ഗാത്മകതയുടെ ചിറകിലേറി പാറിപ്പറന്ന് ഇന്ന് സൗത്ത് ഇന്ത്യയിലും ഗള്‍ഫ് നാടുകളിലും അറിയപ്പെടുന...
മലബാറില്‍ മനോഹരമായ അകത്തളങ്ങള്‍ക്ക്  സ്‌പെയ്‌സ് ഇന്റീരിയേഴ്‌സ് & ഫര്‍ണ്ണീ്ച്ചര്‍

മലബാറില്‍ മനോഹരമായ അകത്തളങ്ങള്‍ക്ക് സ്‌പെയ്‌സ് ഇന്റീരിയേഴ്‌സ് & ഫര്‍ണ്ണീ്ച്ചര്‍

Top Story
ദു ദുബായില്‍ ക്രിയേറ്റീവ് കണ്‍സല്‍റ്റന്റായി ജോലി ചെയ്തിരുന്ന ഒരു യുവാവ് അപ്രതീക്ഷിതമായി നാട്ടില്‍ തിരിച്ചെത്തുന്നു. ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനി ആരംഭിച്ച അദ്ദേഹം തന്റെ കസ്റ്റമര്‍ക്കായി ഒരു ഹൗസിങ്ങ് ലോണിനുവേണ്ടി കോഴിക്കോട്ടെ പ്രമുഖ ബാങ്കിന്റെ ചെയര്‍മാനെ കണ്ട് സംസാരിക്കുന്നു. സംസാരമദ്ധ്യേ ബാങ്കിന്റെ പുതിയ ഹെഡ്ഓഫീസിന്റെ ഇന്റീരിയര്‍ വര്‍ക്കിനായി ഒരു സ്ഥാപനത്തെ നിര്‍ദ്ദേശിക്കാന്‍ ബാങ്കിന്റെ ചെയര്‍മാന്‍ ആവശ്യപ്പെടുന്നു. തിരികെ വീട്ടിലെത്തിയപ്പോള്‍, അയാള്‍ ചിന്തിച്ചു, എന്തുകൊണ്ട് ഇത്രയും കാലത്തെ തന്റെ ക്രിയേറ്റീവ് എക്‌സ്പീരിയന്‍സ് ഉപയോഗപ്പെടുത്തി ആ വര്‍ക്ക് ഏറ്റെടുത്തുകൂടാ. ശക്തമായ തീരുമാനത്തിലൂടെ അയാള്‍ തന്റെ സഹോദരനെയും കൂട്ടുപിടിച്ച് ആ പ്രൊജക്ട് ഏറ്റെടുക്കുകയും, കൃത്യസമയത്തിനുമുമ്പേ പ്രൊജക്ട് ഹാന്റോവര്‍ ചെയ്യുകയും ചെയ്യുന്നു. ഒ.എന്‍.ജലീഷ് എന്ന യുവസംരംഭന്‍ പടുത്തുയര്‍ത്തിയ സ്‌പെയ്‌സ് ഇന്...
സൗന്ദര്യസംരക്ഷണത്തിനായി ഒരു ഓര്‍ഗാനിക് ലക്ഷ്വറി ബ്രാന്റ്           എം സീക്രട്ട് ബോഡി കെയര്‍

സൗന്ദര്യസംരക്ഷണത്തിനായി ഒരു ഓര്‍ഗാനിക് ലക്ഷ്വറി ബ്രാന്റ് എം സീക്രട്ട് ബോഡി കെയര്‍

Top Story
സൗന്ദര്യ സംരക്ഷണത്തിനായി ധാരാളം ഉല്‍പ്പന്നങ്ങള്‍ ഇന്ന് നമ്മുടെ നാട്ടില്‍ ലഭ്യമാണ്. സോപ്പുകളില്‍ പാല്‍, കുങ്കുമപ്പൂ, ബദാം, ഫെയ്‌സ്‌ക്രീമുകളില്‍ ഫ്രൂട്ട്‌സ്, ഹെയര്‍ ഓയിലുകളില്‍ ചെമ്പരത്തി, നെല്ലിക്ക, കറ്റാര്‍വാഴ എന്നിങ്ങനെ വാഗ്ദാനങ്ങളുടെ പെരുമഴയാണ് ഇത്തരം ഉല്‍പ്പന്നങ്ങളുടെ പരസ്യത്തില്‍ നാം കൂടുതലും കാണുന്നത്. എന്നാല്‍ ഇതില്‍ 95% ഉല്‍പ്പന്നങ്ങള്‍ക്കും മേല്‍പ്പറഞ്ഞവയുടെ റിസല്‍ട്ട് തരാന്‍ സാധിക്കാറില്ല. ഇത്തരം സാഹചര്യങ്ങളിലാണ് 'ഹോം മെയ്ഡ് ഉല്‍പ്പന്നങ്ങളുടെ പ്രാധാന്യം വര്‍ദ്ധിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന 100 ശതമാനവും വാഗ്ദാനങ്ങള്‍ നിറവേറ്റുന്ന ഉല്‍പ്പന്നമാണ് എം.സീക്രട്ട് ബോഡി കെയര്‍ ഉല്‍പ്പന്നങ്ങള്‍. ഇന്നോളം കേരളക്കര ഉപയോഗിക്കാത്ത തരത്തിലുള്ള വ്യത്യസ്ഥയിനം ഉല്‍പ്പന്നങ്ങളാല്‍ നിര്‍മ്മിതമായ ഒരുപറ്റം സൗന്ദര്യസംരക്ഷണ ഉല്‍പ്പന്നങ്ങള്‍ മലയാളികള്‍ക്ക് നല്‍കി വിജയം വരിച്ചിരിക്കുകയാണ് എം ...
ഷിബിന്‍ കുമാര്‍, വൈക്കത്തുനിന്നും അന്താരാഷ്ട്രതലത്തിലേക്ക്

ഷിബിന്‍ കുമാര്‍, വൈക്കത്തുനിന്നും അന്താരാഷ്ട്രതലത്തിലേക്ക്

Top Story
ജീവിതമെന്നത് ഒരു വലിയ പാഠപുസ്തകമാണ്. പ്രത്യേകിച്ച് സംരംഭകരുടെ. അതിന്റെ താളുകള്‍ മറിക്കുന്തോറും പുതിയ അനുഭവങ്ങളും അറിവുകളും നമുക്ക് ലഭിക്കും. അതില്‍ അറിവില്ലായ്മയുടെയും, അമിത ആത്മവിശ്വാസത്തിന്റെയും, പരാജയത്തിന്റെയും, അപമാനത്തിന്റെയും, കണ്ണീരിന്റെയും, പ്രവാസത്തിന്റെയും, യാത്രകളുടെയും പടവുകള്‍ താണ്ടിയ ഹൃദയഭേദകമായ കഥകള്‍ ഉണ്ടാകും. പക്ഷെ മിക്കവാറും കഥകളുടെ അവസാനം നായകന്‍ ജയിക്കുക തന്നെ ചെയ്യും. ഇത്തരമെരു വിജയത്തിന് മുകളില്‍ നിന്ന് തിരിഞ്ഞുനോക്കുകയാണ് നമ്മുടെ നായകന്‍ ഷിബിന്‍ കുമാര്‍. അമിതാത്മവിശ്വാസത്തില്‍ തുടങ്ങിയ സംരംഭത്തിന്റെ തകര്‍ച്ചയും വീട്ടുകാരാലും നാട്ടുകാരാലും അപഹാസ്യനാവുകയും അവിടെനിന്ന് ഒരു ഫീനിക്‌സ് പക്ഷിയേപ്പോെല കുതിച്ചുയര്‍ന്നതുമെല്ലാം ഒരു നാടക കഥ പോലെ സംഭവബഹുലമാണ്. ആ കഥ വിജയഗാഥയുമായി പങ്കുവയ്ക്കുകയാണ് ഷിബിന്‍കുമാര്‍. വൈയ്ക്കം സ്വദേശിയായ ഷിബിന്‍ സാധാരണ ചെറുപ്പക്കാരേപ്പോലെ പ്ര...
പോക്കറ്റ് ടാക്‌സ് ഫിനാന്‍ഷ്യല്‍ സര്‍വ്വീസ്  സംരംഭകരുടെ വഴികാട്ടി

പോക്കറ്റ് ടാക്‌സ് ഫിനാന്‍ഷ്യല്‍ സര്‍വ്വീസ് സംരംഭകരുടെ വഴികാട്ടി

Top Story
സംരംഭകത്വത്തിലേക്ക് കടന്നുവരുന്ന ഭൂരിപക്ഷം ആളുകള്‍ക്കും ഈ മേഖലയില്‍ വേണ്ടത്ര പരിചയം ഉണ്ടായിരിക്കുകയില്ല. ഒരു പുതിയ സ്ഥാപനം എങ്ങനെ രജിസ്റ്റര്‍ ചെയ്യണം, ഇന്‍കം ടാക്‌സ് എങ്ങനെ ഫയല്‍ ചെയ്യണം, ജി.എസ്.ടി. എങ്ങനെ ഫയല്‍ ചെയ്യണം, ഇതില്‍ ഫൈന്‍ വരാതെ ഏങ്ങനെ നോക്കാം. പ്രൊജക്ട് റിപ്പോര്‍ട്ടുകള്‍ എങ്ങനെ തയ്യാറാക്കണം, കോസ്റ്റിങ്ങ് എങ്ങനെ കൈകാര്യം ചെയ്യണം എന്നിങ്ങനെ ധാരാളം നൂലാമാലകള്‍ക്ക് പരിഹാരം കാണേണ്ടതായി വരും ഒരു പുതിയ സംരംഭകന്‍. ഇത്തരം സാഹചര്യങ്ങളില്‍ സംരംഭകര്‍ക്ക് ആശ്രയിക്കാവുന്നത് ഫിനാന്‍ഷ്യല്‍ കണ്‍സല്‍റ്റന്‍സി സ്ഥാപനങ്ങളെയാണ്. ഇത്തരത്തില്‍ ഒരു സംരംഭത്തിന്റെ തുടക്കത്തിലും, പ്രവര്‍ത്തനത്തിലും നികുതി സേവനങ്ങള്‍ക്കുമെല്ലാം ഉടനടി സഹായം ലഭിക്കുവാന്‍ ആശ്രയിക്കാവുന്ന സ്ഥാപനമാണ് എറണാകുളത്ത് തമ്മനം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പോക്കറ്റ് ടാക്‌സ് എന്ന സ്ഥാപനം. അക്കൗണ്ട്‌സ് ബിരുദവും, ആത്മവിശ്വാസവും മാത്...
മനോദിന്റെ സ്വര്‍ഗ്ഗരാജ്യം

മനോദിന്റെ സ്വര്‍ഗ്ഗരാജ്യം

Top Story
15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പത്തനംതിട്ടയിലെ അടൂര്‍ എന്ന കൊച്ചു പട്ടണത്തില്‍ ഒരു വാടക കെട്ടിടത്തില്‍ 3 ജീവനക്കാരുമായി തന്റെ സംരംഭക യാത്രയ്ക്ക് തുടക്കം കുറിച്ച മനോദ് മോഹന്‍ എന്ന യുവസംരംഭകന് അനവധി പ്രതിസന്ധികളെയാണ് അതിജീവിക്കേണ്ടിവന്നത്. എന്നാല്‍ അവിടെ നിന്നും അദ്ദേഹത്തിന്റെ സെയ്ല്‍സ് ഫോക്കസ് എന്ന ബ്രാന്റ് ഇന്ന് കൊച്ചി, മുംബൈ, ദുബായ്, അമേരിക്ക എന്നിവിടങ്ങളില്‍ കൂടി ഓഫീസുകള്‍ സ്ഥാപിച്ച് മില്ല്യന്‍ ഡോളര്‍ സ്്ഥാപനമാക്കി മാറിയിരിക്കുകയാണ്. 8ാം ക്ലാസ്സില്‍ 3 വട്ടം തോറ്റ ഒരു വ്യക്തി, കഠിനാധ്വാനത്തിലൂടെയും നിശ്ചയദാര്‍ഢ്യത്തിലൂടെയും ബിരുദവും, എം.ബി.എ.യും ബര്‍ളിന്‍ ഇന്‍സ്റ്റീറ്റിയൂട്ടില്‍ നിന്നും മാനേജ്‌മെന്റില്‍ ബിരുദാന്തര ബിരൂദവും കരസ്ഥമാക്കിയതും മറ്റൊരു പ്രധാന വസ്തുതയാണ്. ആരും സഞ്ചരിക്കാത്ത വഴിയിലൂടെയൊക്കെ സഞ്ചരിച്ച് സാമ്പത്തികമായി തകര്‍ന്നുപോയ തന്റെ കുടുംബത്തെ കരകയറ്റുകയും, തന്റെ സ്ഥാപനത്തെ ശത...
സ്‌റ്റൈലക്‌സ് മാട്രസ്സ് നല്‍കുന്നു  ഉറക്കമുള്ള രാവുകള്‍

സ്‌റ്റൈലക്‌സ് മാട്രസ്സ് നല്‍കുന്നു ഉറക്കമുള്ള രാവുകള്‍

Top Story
ഒരു വ്യക്തി ദിവസത്തില്‍ 8 മണിക്കൂര്‍ ഉറങ്ങണം. എന്നിരുന്നാലും നന്നായി ഉറങ്ങുക എന്നതാണ് ഇതിന്റെ പ്രധാന അടിസ്ഥാനം. നന്നായി ഉറങ്ങണമെങ്കില്‍ പല കാര്യങ്ങള്‍ ഒത്തുചേരണം. നല്ല കാലാവസ്ഥ, സമാധാനപരമായ അന്തരീക്ഷം, മിതമായ ഭക്ഷണം എന്നിങ്ങനെ കുറേ കാര്യങ്ങള്‍. എന്നാല്‍ ഇതില്‍ പ്രധാനമായ മറ്റൊരു വസ്തുതയാണ് ഉറങ്ങാന്‍ മികച്ച ബെഡ് വേണമെന്നത്. ഉറങ്ങാന്‍ മികച്ച ബെഡ് ലഭിച്ചാല്‍ ഈ പറഞ്ഞ പ്രശ്‌നങ്ങള്‍ക്കെല്ലാം പകുതി പരിഹാരമാകും. കേരളത്തിലെ ജനങ്ങളുടെ സുഖകരമായ ഉറക്കത്തിനായി പ്രവര്‍ത്തിക്കുന്ന ബ്രാന്റാണ് കാടാമ്പുഴയ്ക്കടുത്ത് പിലാത്തറ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റൈലക്‌സ് മാട്രസ്സ്. ഒരു വ്യക്തിക്ക് സാധാരണ രീതിയില്‍ മുതല്‍ രാജകീയമായിവരെ ഉറങ്ങാന്‍ സാധിക്കുന്ന ബെഡുകള്‍ വിപണിയില്‍ അവതരിപ്പിച്ചിരിക്കുകയാണ് സ്റ്റൈലക്‌സ് മാട്രസ്സുകള്‍. 2010-ല്‍ കാടാമ്പുഴയ്ക്കടുത്ത് പിലാത്തറ ആസ്ഥാനമായി ഉമ്മര്‍ ഫാറൂഖ് എന്ന യുവസ...
അമിതവണ്ണം കുറയ്ക്കാം, സാമ്പത്തിക ലാഭവും നേടാം,  ഉദാഹരണം ഷാജന്‍

അമിതവണ്ണം കുറയ്ക്കാം, സാമ്പത്തിക ലാഭവും നേടാം, ഉദാഹരണം ഷാജന്‍

Top Story
പട്ടിണിയും പരിവട്ടവുമായി മലയാളികള്‍ കഴിഞ്ഞിരുന്ന കാലമെല്ലാം പൊയ്‌പോയി ഇന്ന് ശരാശരി മലയാളികള്‍ക്കെല്ലാം മികച്ച ഭക്ഷണം കഴിക്കുവാനുള്ള സാഹചര്യമുണ്ട്. കൂടുതലായി ഭക്ഷണം കഴിക്കുന്നവരില്‍ പലരും നേരിടുന്ന പ്രശ്‌നമാണ് അമിതവണ്ണം. ഇതിന്റെ അവസാനം നാം എത്തിച്ചേരുത് മാറാരോഗങ്ങള്‍ എന്ന വിപത്തിലേക്കാണ്. എന്നാല്‍ അമിതവണ്ണമെന്ന ഈ പ്രതിസന്ധിയെ അതിജീവിച്ച ചില വ്യക്തികളുണ്ട്. ഇത്തരത്തില്‍ ഒരാളാണ് ചാലക്കുടി സ്വദേശിയായ ഷാജന്‍ പയ്യപ്പിള്ളി. അമിതവണ്ണം മൂലം താന്‍ നേരിട്ട ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകള്‍ ഒരു വെല്‍നസ് പ്രോഗ്രാം വഴി പരിഹരിച്ച കഥയും അതിന്റെ ബിസിനസ് സാധ്യതകളുമാണ് ഷാജന്‍ നമ്മോട് പങ്കുവയ്ക്കുന്നത്. ചാലക്കുടിയിലെ ഒരു ബിസിനസ്സ് ഫാമിലിയില്‍, ബസ് ഓണറുടെ മകനായ ജനിച്ച ഷാജന്‍ ബിരുദത്തിനുശേഷം പിതാവിനൊപ്പം ബസ് സര്‍വ്വീസില്‍ പങ്കാളിയായി. ബിസിനസുമായി ബന്ധപ്പെ'് ധാരാളം സഞ്ചരിക്കേണ്ടിയിരുതിനാല്‍ കൂ...
ഡോ. RK’s പീഡിയാട്രിക് & ഫാമിലി ഡെന്റല്‍ ക്ലീനിക് കുട്ടികള്‍ക്കും കുടുംബത്തിനും വേദനയില്ലാത്ത ചിരി സമ്മാനിക്കുന്നു

ഡോ. RK’s പീഡിയാട്രിക് & ഫാമിലി ഡെന്റല്‍ ക്ലീനിക് കുട്ടികള്‍ക്കും കുടുംബത്തിനും വേദനയില്ലാത്ത ചിരി സമ്മാനിക്കുന്നു

Top Story, Uncategorized
ഒരു പല്ലുവേദന വന്നാല്‍ നാം സാധാരണഗതിയില്‍ ഡെന്റിസ്റ്റിനെ കാണാന്‍ ഒന്ന് അമാന്തിക്കും കാരണം അത് പരിഹരിക്കുവാനായി ചെയ്യുന്ന ട്രീറ്റ്‌മെന്റിന്റെ ഭാഗമായി ഉണ്ടായേക്കാവുന്ന വേദനയും അസ്വസ്ഥതയും ഓര്‍ത്തിട്ടാണ്. എന്നാല്‍ സ്വന്തം കുഞ്ഞുങ്ങള്‍ക്ക് ദന്തരോഗം വന്നാല്‍ ഇതിന്റെ പത്തിരട്ടി നാം അസ്വസ്ഥരാകും. കാരണം മുതിര്‍ന്നവര്‍ പോലും ദന്താശുപത്രിയിലെ പ്രൊസീജിയറില്‍ അസ്വസ്ഥരാകുമ്പോള്‍ കുട്ടികളുടെ കാര്യം പറയേണ്ടതില്ലല്ലോ? എന്നാല്‍ വളരെ വ്യത്യസ്ഥമായ സമീപനത്തിലൂടെ കുട്ടികളുടെയും കുടുംബത്തിന്റെയും ടെന്‍ഷന്‍ മുഴുവനും ഇല്ലാതാക്കി ദന്തചികിത്സാ രംഗത്ത് വ്യത്യസ്ഥരായി മുന്നേറുന്ന സ്ഥാപനമാണ് ഇടപ്പള്ളിയില്‍ ചങ്ങമ്പുഴ പാര്‍ക്കിന് സമീപം പോണേക്കര റോഡില്‍ സ്ഥിതിചെയ്യുന്ന ഡോ. RK's പീഡിയാട്രിക് & ഫാമിലി ഡെന്റല്‍ ക്ലീനിക്. 2017-ല്‍ ആരംഭിച്ച ഡോ. RK's പീഡിയാട്രിക് & ഫാമിലി ഡെന്റല്‍ ക്ലീനിക് ഒരര്‍ത്ഥത്തില്‍ ക...
ബാര്‍ബെക്യു ഉല്‍പ്പന്നങ്ങളെല്ലാം ഒരു കുടക്കീഴില്‍ പെപ്പെ ബി.ബി.ക്യു

ബാര്‍ബെക്യു ഉല്‍പ്പന്നങ്ങളെല്ലാം ഒരു കുടക്കീഴില്‍ പെപ്പെ ബി.ബി.ക്യു

Top Story
Chicken legs grilling over flames on a barbecue മനുഷ്യന്‍ ഭൂമിയില്‍ ഉണ്ടായ കാലം മുതല്‍ തന്നെ അവന്റെ ഭക്ഷണ സംസ്‌കാരത്തില്‍ കാലാകാലങ്ങളായി മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതാണ്. ഇതില്‍ ആദ്യത്തേത് ഭക്ഷണം ചുട്ടുകഴിക്കുന്ന രീതിയായിരുന്നു. ആധുനിക കാലഘട്ടത്തില്‍ എണ്ണയുടെ അമിത ഉപയോഗം മൂലം മനുഷ്യര്‍ക്ക് ജീവിതശൈലി രോഗങ്ങള്‍ കൂടിയപ്പോള്‍ അതിന് പകരമായി നാം കണ്ടെത്തിയ മറ്റൊരു പാചകരീതിയാണ് ബാര്‍ബെക്യൂ എന്ന ഭക്ഷണം ചുട്ടുകഴിക്കുന്ന രീതി. ഏകദേശം 12 ലക്ഷം വര്‍ഷം പഴക്കമുള്ള ഒരു ഭക്ഷണ സംസ്‌കാരമാണ് ഇത്. ആധുനികകാലത്ത് പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നും അറേബ്യന്‍ നാടുകളില്‍ നിന്നുമെല്ലാം മലയാളികള്‍ കടമെടുത്തതാണ് ഈ ഭക്ഷണരീതി. മലയാളികള്‍ക്ക് ഈ പുതിയ ഭക്ഷണ സംസ്‌കാരം വിവിധ റെസ്റ്റോറന്റുകള്‍ വഴിയാണ് ലഭിച്ചത്. എന്നാല്‍ ഇന്ന് നിങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും വീടുകളില്‍ ബാര്‍ബെക്യൂ ചെയ്യാന്‍ സാധിക്കും. വീടുകളിലും, പിക്...