Sunday, April 20Success stories that matter
Shadow

Author: ടീം വിജയഗാഥ

വിജയികളുടെ പ്രചോദിപ്പിക്കുന്ന കഥകളെഴുതുന്നു വിജയഗാഥ
വീടുകളുടെ സുരക്ഷ ഉറപ്പാക്കാന്‍         ഐലീഫ്  സ്റ്റീല്‍ ഡോറുകള്‍

വീടുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഐലീഫ് സ്റ്റീല്‍ ഡോറുകള്‍

Top Story
മരത്തില്‍ തീര്‍ത്ത ഡോറുകളുടെ ആധിപത്യം ഇല്ലാതാക്കിക്കൊണ്ട്, 2005ല്‍ ഈ മേഖലയില്‍ ഒരു പുതിയ പ്രവണതയ്ക്ക് തുടക്കമിട്ടുകൊണ്ടാണ് ഐലീഫ് ഉരുക്കു ഡോറുകളുടെ കടന്നുവരവ്. അന്നുവരെ നമ്മുടെ നാട്ടില്‍ ഇല്ലാതിരുന്ന ഉല്‍പ്പന്നമായിരുന്നു ഉരുക്ക് ഡോറുകളും ജനാലകളും. ആദ്യഘട്ടത്തില്‍ ഉപഭോക്താക്കളില്‍ നിന്നും തണുത്ത പ്രതികരണമായിരുന്നു ലഭിച്ചത്. എന്നാല്‍ പിന്നീട് മികച്ച ഗുണമേന്‍മയുള്ളതുകൊണ്ടും ഏത് കാലാവസ്ഥയ്ക്കും അനുയോജ്യമായതുകൊണ്ടും ഉപഭോക്താക്കള്‍ ഐലീഫ് ഡോറുകളെ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഇന്ന് മാര്‍ക്കറ്റില്‍ ധാരാളം ''ഉരുക്ക് ഡോര്‍'' കമ്പനികള്‍ നിലനില്‍ക്കുന്നുണ്ട് എന്നാല്‍ ക്വാളിറ്റി സ്റ്റീല്‍ ഡോറുകള്‍ വാങ്ങാന്‍ വരുന്നവര്‍ ഐലീഫ് ഡോറുകള്‍ അന്വേഷിച്ചാണ് വരുന്നത്. ''നിലവാരം കുറഞ്ഞ സ്റ്റീല്‍ ഡോറുകള്‍ ഒരാള്‍ക്ക് ഒറ്റയ്ക്ക് ഉയര്‍ത്താന്‍ സാധിക്കും, എന്നാല്‍ ഐലീഫ് ഡോറുകള്‍ 4 പേര്‍ ചേര്‍ന്നാലേ ഉയര്‍ത്താന്‍ സ...
2020-21  സാമ്പത്തിക വര്‍ഷത്തില്‍ തലയെടുപ്പുമായി  കെയ്ര്‍ഓണ്‍ ഹെല്‍ത്ത് കെയര്‍ സൊലൂഷന്‍സ്

2020-21 സാമ്പത്തിക വര്‍ഷത്തില്‍ തലയെടുപ്പുമായി കെയ്ര്‍ഓണ്‍ ഹെല്‍ത്ത് കെയര്‍ സൊലൂഷന്‍സ്

Top Story
ഈ കൊറോണക്കാലത്ത് ഡോക്ടര്‍മാരും, ആരോഗ്യപ്രവര്‍ത്തകരും ഒരുമിച്ചുനിന്ന് മഹാമാരിക്കെതിരെ പോരാടിയപ്പോള്‍ അവര്‍ക്ക് ആവശ്യമുള്ള സുരക്ഷാകവചമായ പി.പി.ഇ.കിറ്റുകള്‍ എവിടെനിന്നാണ് വന്നതെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? അതാണ് കെയ്‌റോണ്‍ ഹെല്‍ത്ത് കെയര്‍ സൊലൂഷന്‍സ്. കൊച്ചിയിലെ കളമശ്ശേരി ആസ്ഥാനമായാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. സത്യത്തില്‍ ഈ കാലഘട്ടത്തില്‍ സര്‍ക്കാരിനൊപ്പം ഇമചിമ്മാതെ പ്രവര്‍ത്തിക്കുകയായിരുന്നു കെയ്‌റോണിന്റെ മാനേജ്‌മെന്റും തൊഴിലാളികളും. വാസ്തവത്തില്‍ ഇപ്പോള്‍ മാത്രമല്ല, ''നിപ്പ'' കേരളത്തില്‍ പടര്‍ന്നുപിടിച്ചപ്പോഴും കെയ്‌റോണ്‍ തന്നെയായിരുന്നു വ്യക്തിസുരക്ഷാ കിറ്റുകള്‍ സര്‍ക്കാരിന് നല്‍കിയിരുന്നത്. ബിസിനസ് എന്നതിനുപരി ഒരു സാമൂഹിക പ്രതിബന്ധതയും ഉള്ളതുകൊണ്ടാണ് സ്ഥാപനത്തിന് ഇത്തരം പകര്‍ച്ചവ്യാധികളുടെ സാഹചര്യത്തില്‍ സര്‍ക്കാരുമായും ആശുപത്രികളുമായും തോളോടുതോള്‍ ചേര്‍ന്നുകൊണ്ട് പ്രവര്‍ത്ത...
പണം തിരികെ തരുന്ന ഇലക്ട്രിക് സ്‌കൂട്ടര്‍

പണം തിരികെ തരുന്ന ഇലക്ട്രിക് സ്‌കൂട്ടര്‍

Top Story
ഒരു ലിറ്റര്‍ പെട്രോളിന്റെ വില എന്ന് 100 രൂപയില്‍ എത്തും എന്ന് ഭയന്ന് കണ്ണും നട്ടിരിക്കുകയാണ് ജനങ്ങള്‍. ഈ സമയത്താണ് ഇലക്ട്രിക് സ്‌കൂട്ടറുകളുടെ പ്രസക്തിയെക്കുറിച്ച് നാം ചിന്തിക്കാന്‍ തുടങ്ങുന്നത്. അതിലൂടെ മാസം 5000 രൂപ ലാഭിക്കുവാനും സാധിച്ചാലോ? കരുത്തിലും കാഴ്ചയിലും വിപണിയില്‍ മികച്ച പ്രതികരണമുള്ള ഇലക്‌ട്രോവീല്‍സ് എന്ന ഇലക്ട്രിക് സ്‌കൂട്ടറുകളാണ് ഇപ്പോള്‍ നിരത്തിലെ താരം. കേരളത്തിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ ബോസ് ഗ്രൂപ്പിന്റെ സഹോദരസ്ഥാപനമായ ബോസ് മോേട്ടാഴ്‌സ് ആണ് ഇലക്‌ട്രോവീല്‍സ് ഇലക്ട്രിക് സ്‌കൂട്ടറുകളുടെ കേരളത്തിലെ വിതരണക്കാര്‍. പണം തിരികെ തരുന്നുഒരു ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങിയാല്‍ എങ്ങനെ പണം തിരികെ കിട്ടും എന്നായിരിക്കും നിങ്ങള്‍ ആലോചിക്കുന്നത്. അത്തരമൊരു വാഹനമാണ് ഇലക്‌ട്രോവീല്‍സ് സ്‌കൂട്ടറുകള്‍. അതെങ്ങനെയെന്ന് നമുക്ക് നോക്കാം. ഒരു യൂണിറ്റ് വൈദ്യുതി ഉപയോഗിച്ച് സ്‌കൂട്ടര്‍ ചാര്...
2020-21 സാമ്പത്തിക വര്‍ഷത്തില്‍ വന്‍ വളര്‍ച്ച നേടി            ഫ്രെഷ് ടു ഹോം

2020-21 സാമ്പത്തിക വര്‍ഷത്തില്‍ വന്‍ വളര്‍ച്ച നേടി ഫ്രെഷ് ടു ഹോം

Top Story
850 കോടി രൂപയാണ് 2020-21 സാമ്പത്തിക വര്‍ഷത്തില്‍ സ്ഥാപനത്തിന്റെ ടേണോവര്‍. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 1500 കോടി രൂപയുടെ ടേണോവറിലേക്കുള്ള കുതിച്ചു ചാട്ടത്തിനുള്ള ബൃഹദ് പദ്ധതികളാണ് കമ്പനി ആസൂത്രണം ചെയ്യുന്നത്. കോവിഡ് 19 ഭൂമുഖത്ത് സംഹാരതാണ്ഡവമാടിയ 2020-21 സാമ്പത്തിക വര്‍ഷം കേരളത്തില്‍ നിന്ന് ഏറ്റവും അധികം വളര്‍ച്ച നേടിയ സ്ഥാപനമാണ് ഫ്രെഷ് ടു ഹോം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 121 മില്ല്യന്‍ ഡോളര്‍ നിക്ഷേപം നേടിയിരിക്കുകയാണ്, അതായത് ഏകദേശം 850 കോടി രൂപ. ഞാന്‍ മീന്‍ കച്ചവടക്കാരനാണ് എന്ന് ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ട് മാത്യു ജോസഫ് എന്ന ചേര്‍ത്തലക്കാരന്‍ 2012 ല്‍ അരൂരില്‍ ആരംഭിച്ച സീ ടു ഹോം എന്ന സ്ഥാപനമാണ് ഇന്നത്തെ ഫ്രെഷ് ടു ഹോം. 2015ല്‍ സ്ഥാപനത്തിന്റെ ഇപ്പോഴത്തെ സി.ഇ.ഒ. ഷാന്‍ കടവിലുമായി ചേര്‍ന്നാണ് െഫ്രഷ് ടു ഹോം എന്ന സ്ഥാപനമായി മാറുന്നത്. അതോടെ സ്ഥാപനത്തിന്റെ വളര്‍ച്ച അതിവേഗത്തില്‍ ബഹുദൂരമായ...
സമൂഹത്തിന് പ്രചോദനം നല്‍കുന്ന വിമുക്തഭടന്‍ – പി.മോഹന്‍ദാസ്

സമൂഹത്തിന് പ്രചോദനം നല്‍കുന്ന വിമുക്തഭടന്‍ – പി.മോഹന്‍ദാസ്

Top Story
വിമുക്തഭടന്‍ സാധാരണഗതിയില്‍ ഒരു എക്‌സ്മിലിട്ടറി എന്നു കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ തെളിയുന്ന ചിത്രമുണ്ട്. കപ്പടാ മീശവെച്ച് കവലയിലെ ചായക്കടയില്‍ ഇരുന്ന് യുദ്ധത്തില്‍ താന്‍ നടത്തിയ വീരകഥകള്‍ ''ഒട്ടും മായം ചാര്‍ക്കാതെ വിളമ്പുന്ന'' ഒരു വ്യക്തിയുടെ രൂപം. എന്നാല്‍ അതില്‍നിന്നെല്ലാം വ്യത്യസ്ഥനാണ് തിരുവന്തപുരം ജില്ലയിലെ ആയിരൂപ്പാറ സ്വദേശിയായ പി.മോഹന്‍ദാസ് എന്ന വിമുക്തഭടന്‍. ആര്‍മി സര്‍വ്വീസില്‍ നിന്നും റിട്ടയര്‍ ചെയ്ത ഇദ്ദേഹം തന്റെ സംരംഭക ജീവിതത്തിലൂടെ സമൂഹത്തിന് പുതിയ ബിസിനസ് ആശയങ്ങള്‍ കാട്ടിക്കൊടുക്കുകയും യുവതലമുറയ്ക്ക് ഏറെ പ്രചോദനം നല്‍കുകയും ചെയ്യുന്നു. ഇദ്ദേഹം നേതൃത്വം നല്‍കുന്ന എം.എസ്.പി.ഓക്‌സി സൊല്യൂഷന്‍സ് & ട്രെയിനിങ്ങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലൂടെ 4 വ്യത്യസ്ഥമേഖലകളിലാണ് ഇദ്ദേഹം സംരംഭകത്വത്തില്‍ തന്റെ വ്യക്തിമുദ്ര പതിപ്പിച്ചത്. ഇതര സംസ്ഥാന തൊഴിലാളികളെ ഏകോപിപ്പി...
ഉയര്‍ച്ചയിലും താഴ്ചയിലും കരുതലോടെ  ഒയാസിസ് ലിഫ്റ്റ്

ഉയര്‍ച്ചയിലും താഴ്ചയിലും കരുതലോടെ ഒയാസിസ് ലിഫ്റ്റ്

Top Story
വെറും 10 വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ ലിഫ്റ്റ് കമ്പനികളുടെ ഇടയില്‍ ഒരു വിശ്വസ്ത നാമമായി ഒയാസിസ് ലിഫ്റ്റ് മാറിയത്, സ്ഥാപനം ഓരോ ലിഫ്റ്റിലും നല്‍കുന്ന കരുതലും സുരക്ഷയും ഒന്നുകൊണ്ടു തന്നെയാണ്. ഉയരം കൂടുന്തോറും ചായയുടെ രുചി കൂടും എന്ന് നമ്മുടെ പ്രിയങ്കരനായ ലാലേട്ടന്‍ ഒരു പരസ്യത്തില്‍ പറയുന്നുണ്ട്. അതുപോലെ തയൊണ് ഒയാസിസ് ലിഫ്റ്റിന്റെ കാര്യവും, ഉയരം കൂടുന്തോറും സുരക്ഷയും കൂടും. വെറും 10 വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ ലിഫ്റ്റ് കമ്പനികളുടെ ഇടയില്‍ ഒരു വിശ്വസ്ത നാമമായി ഒയാസിസ് ലിഫ്റ്റ് മാറിയത്, സ്ഥാപനം ഓരോ ലിഫ്റ്റിലും നല്‍കുന്ന കരുതലും സുരക്ഷയും ഒന്നുകൊണ്ടു തന്നെയാണ്. ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ജിബു.ജി എന്ന യുവസംരഭകന്റെ കരുത്തുറ്റ കരങ്ങളാണ്. 10 വര്‍ഷങ്ങള്‍ക്കു മുമ്പ് വളരെ യാദൃശ്ചികമായാണ് ജിബു സംരഭക ലോകത്തേക്ക് കടന്നുവരുന്നത്. കേരളത്തിലെ ഒരു പ്രമുഖ ലിഫ്റ്റ് കമ്പനിയില്‍ ജോലി ചെയ്തി...
ബീക്രാഫ്റ്റ് തേന്‍കടയുടെ ഡീലര്‍മാരാകാന്‍ അവസരം

ബീക്രാഫ്റ്റ് തേന്‍കടയുടെ ഡീലര്‍മാരാകാന്‍ അവസരം

Top Story
ബിക്രാഫ്റ്റ് കേരളത്തില്‍ എല്ലാ സൂപ്പര്‍മാര്‍ക്കറ്റുകളിലും കിയോസ്‌കുകള്‍ സ്ഥാപിക്കുവാന്‍ തയ്യാറെടുക്കുകയാണ്. ഓരോ സൂപ്പര്‍മാര്‍ക്കറ്റുകളിലും കിയോസ്‌ക്കുകള്‍ തുടങ്ങുവാന്‍ നിക്ഷേപകരെ ക്ഷണിക്കുകയും ചെയ്യുന്നു. Customer care - 9847383003 www.beecrafthoney.com ബിക്രാഫ്റ്റ് തേന്‍കടയുടെ മായമില്ലാത്ത കഥ മധുരം എന്നാല്‍ സന്തോഷം എന്നാണ് അര്‍ത്ഥം. മധുരത്തിന്റെ ഏറ്റവും പരിശുദ്ധ രൂപമാണ് തേന്‍. തേനിന്റെ പരിശുദ്ധിയേയും ഔഷധഗുണത്തേക്കുറിച്ചും വിശുദ്ധഗ്രന്ഥങ്ങളിലും ആയുര്‍വ്വേദ പുസ്തകങ്ങളിലുമെല്ലാം പുരാതനകാലം മുതല്‍ക്കേ പരാമര്‍ശിച്ചിട്ടുള്ളതാണ്.എന്നാല്‍ ഇന്ന് ഏറ്റവുമധികം മായം കണ്ടുവരുന്നതും തേനിലാണ്. ലോകത്തില്‍ ഇന്ന് ലഭ്യമായ ഏത് തരം തേനുകളേക്കുറിച്ചും ആധികാരികമായി സംസാരിക്കാന്‍ കഴിയുന്ന വ്യക്തിയാണ് വയനാട് സ്വദേശിയായ ഉസ്മാന്‍ മദാരി. തേന്‍ വില്‍ക്കാന്‍വേണ്ടി അദ്ദേഹം സ്ഥാപിച്ച എക്സ്ലൂസീവ് ഔട്ട്ലെറ്റായ ബ...
പ്രഥമ തൊഴിലാളി സംരംഭകന്‍ ആയിരിക്കണം

പ്രഥമ തൊഴിലാളി സംരംഭകന്‍ ആയിരിക്കണം

Top Story, Uncategorized
മോഹന്‍, മാനേജീങ്ങ് ഡയറക്ടര്‍, റോയല്‍ ബേക്കേഴ്‌സ്, തൃപ്പൂണിത്തുറ ബേക്കറി വ്യവസായത്തില്‍ 30 വര്‍ഷത്തെ സേവനത്തിനുടമയാണ് തൃപ്പൂണിത്തുറ ആസ്ഥാനമായി പ്രവര്‍ത്തിക്കു റോയല്‍ ബേക്കേഴ്‌സ് ഗ്രൂപ്പിന്റെ ഉടമ മോഹന്‍. പരമ്പരാഗത ബേക്കറി എന്ന ആശയത്തില്‍ നിന്ന്് മാറി ചിന്തിച്ച് റെസ്റ്റോറന്റും ബേക്കറിയും സമന്വയിപ്പിച്ച് ന്യൂജന്‍ ബേക്കറി ഉപഭോക്താക്കള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ച് കാലത്തിന് മുമ്പേ സഞ്ചരിച്ച ബേക്കറിക്കാരനാണ് മോഹന്‍. തന്റെ ഇത്രയും കാലത്തെ പ്രവര്‍ത്തി പരിചയത്തില്‍നന്ന് താന്‍ പഠിച്ച പാഠങ്ങള്‍ വിജയഗാഥയോട് സംസാരിക്കുകയാണ്. താന്‍ ചെയ്യാന്‍ പോകുന്ന ബിസിനസ്സിനെക്കുറിച്ച് വ്യക്തമായ ധാരണയും, അതിന്റെ നടത്തിപ്പിനേക്കുറിച്ച് ആദ്യാവസാനംവരെയുള്ള കാര്യങ്ങളേക്കുറിച്ചും വ്യക്തമായ പ്ലാനിങ്ങോടുകൂടി വേണം ഓരോവ്യക്തിയും സംരംഭത്തെ സമീപിക്കാന്‍. അല്ലാതെ ആരെങ്കിലും തുടങ്ങി വിജയിപ്പിച്ച സംരംഭത്തെ മുന്നി...
മുന്നില്‍ നിന്ന് നയിക്കുന്ന സംരംഭകന്‍

മുന്നില്‍ നിന്ന് നയിക്കുന്ന സംരംഭകന്‍

Top Story
കെ.കെ.അനോഷ്, എ.എന്‍.ഷിനോദ്, ഗോള്‍ഡന്‍ കണ്‍ട്രോള്‍ സിസ്റ്റംസ്, പെരുമ്പാവൂര്‍ കേരളത്തില്‍ അധികം ആരും കടന്നു ചെല്ലാത്ത മേഖലയായ ''ഒോട്ടാ ഇലക്ട്രിക്കല്‍സ്'' മേഖലയില്‍ വിജയക്കൊടി പാറിച്ച സ്ഥാപനമാണ് ഗോള്‍ഡന്‍ കണ്‍ട്രോള്‍ സിസ്റ്റംസ്''. 25 വര്‍ഷം പിന്നിടുമ്പോള്‍ വിജയവഴിയില്‍ ഒരുമിച്ചുനില്‍ക്കുന്ന, സ്ഥാപനത്തിന്റെ പാര്‍ട്ണര്‍മാരായ കെ.കെ.അനോഷും, എ.എന്‍.ഷിനോദും തങ്ങളുടെ അനുഭവങ്ങള്‍ വിജയഗാഥയുമായി പങ്കുവയ്ക്കുന്നു. ബിസിനസ് അവസരങ്ങള്‍ നമ്മുടെ ചുറ്റും ധാരാളമുണ്ട്. അവയെ കൃത്യമായി കണ്ടെത്തുകയും ആ മേഖലയില്‍ നമ്മുടെ സ്ഥാനം ഉറപ്പിക്കുകയും ചെയ്യുക. സംരംഭകന്‍ തികഞ്ഞ ഉത്തരവാദിത്തത്തോടുകൂടി വേണം പ്രവര്‍ത്തിക്കാന്‍. ഒരു മനുഷ്യന്റെ ജീവിതത്തില്‍ വളര്‍ച്ചയുടെ പല ഘട്ടങ്ങള്‍ ഉള്ളതുപോലെ ബിസിനസ്സിലും പല ഘട്ടങ്ങള്‍ ഉണ്ട്. ഓരോരോ ഘട്ടങ്ങളിലും ആവശ്യമായ മാറ്റങ്ങള്‍ - സാമ്പത്തിക പദ്ധതികള്‍, ആശയപരമായ തന്ത്രങ്ങള്...
സംരഭകന്റെ ഒപ്പം തൊഴിലാളികളും വളരണം

സംരഭകന്റെ ഒപ്പം തൊഴിലാളികളും വളരണം

Top Story
ഗണേഷ് കുമാര്‍, മാനേജിങ്ങ് ഡയറക്ടര്‍, അയോകി ഗ്രൂപ്പ് തിരുവനന്തപുരം സ്വദേശിയായ ശ്രീ. ഗണേഷ് കുമാര്‍ അന്താരാഷ്ട്രതലത്തില്‍ തന്റെ സംരംഭക സാമ്രാജ്യം സ്ഥാപിച്ച വ്യക്തിത്വത്തിനുടമയാണ്. 1980കളുടെ മദ്ധ്യത്തില്‍ സംരംഭകജീവിതം തുടങ്ങിയ ഇദ്ദേഹം കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും, മറ്റ് രാജ്യങ്ങളിലും വിജയത്തിന്റെ വെന്നിക്കൊടി പാറിച്ചു. തന്റെ 37 വര്‍ഷത്തെ സംരംഭക ജീവിതത്തില്‍നിന്നും നേടിയ അനുഭവങ്ങള്‍ വിജയഗാഥയുമായി പങ്കുവയ്ക്കുന്നു. മൂല്യങ്ങള്‍ക്ക് വളരെയധികം പ്രാധാന്യമുള്ള ഒരു മേഖലയാണ് ബിസിനസ്സ്. കസ്റ്റമര്‍ ഇല്ലെങ്കില്‍ സംരംഭകന്‍ ഇല്ല എന്ന തത്വം മനസ്സിലാക്കിവേണം നാം പ്രവര്‍ത്തിക്കാന്‍. നമ്മുടെ ഉല്‍പന്നങ്ങളിലും, സേവനങ്ങളിലും, പ്രത്യേകിച്ച് വില്‍പ്പനാനന്തര സേവനങ്ങളിലും കസ്റ്റമര്‍ എത്രത്തോളം സന്തോഷവാനാണോ അത്രത്തോളം നമ്മുടെ ബിസിനസും സുഗമമായിരിക്കും. ടാറ്റ എന്നബ്രാന്റിന്റെ വിശ്വാസം ഇതിനുദാഹരണമാണ്. ...