
കോവിഡ്-19പാക്കേജ്അവതരിപ്പിച്ച് ഷെയര്‍ഖാന്‍
കോവിഡ് 19 സാഹചര്യത്തില്‍ പണം കൈകാര്യം ചെയ്യുന്നതിന് നിക്ഷേപകരെ സഹായിക്കാനുള്ള പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് ബിഎന്‍പി പാരിബയുടെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപകമ്പനിയും ഇന്ത്യയിലെ പ്രമുഖ റീട്ടെയില്‍ ബ്രോക്കര്‍മാരില്‍ ഒരാളുമായ ഷെയര്‍ഖാന്‍. സേഫ് ടുഡേ, സ്‌ട്രോങര്‍ ടുമോറോ എന്ന പേരിലുള്ള പാക്കേജിലൂടെ പുതിയ നിക്ഷേപകര്‍, പരിചയമുള്ള നിക്ഷേപകര്‍, വ്യാപാരികള്‍ തുടങ്ങി എല്ലാവര്‍ക്കും മൂലധന വിപണിയുടെ അടിസ്ഥാനപരമായ വിവരങ്ങള്‍ നല്‍കാനാണ് ഉദ്ദേശിക്കുന്നത്.
നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് സാമ്പത്തിക വിപണികളെ നന്നായി മനസിലാക്കാനും അവരവരുടെ സാമ്പത്തിക ആസ്തികള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് ഷെയര്‍ഖാന്‍ നല്‍കിയ വിവരങ്ങള്‍ പ്രയോജനപ്പെടുത്താനും എല്ലാവരെയും അനുവദിക്കുക എന്നതാണ് ഷെയര്‍ഖാന്‍ കോ...