Sunday, April 20Success stories that matter
Shadow

Top Story

ബാങ്ക് ലോക്കറിനുപകരം വീട്ടിലൊരു ലോക്കര്‍ ആംസ്‌ട്രോങ്ങ് സേഫ്റ്റി ലോക്കര്‍

ബാങ്ക് ലോക്കറിനുപകരം വീട്ടിലൊരു ലോക്കര്‍ ആംസ്‌ട്രോങ്ങ് സേഫ്റ്റി ലോക്കര്‍

Top Story, Uncategorized
ബാങ്ക് ലോക്കറുകളില്‍ സ്വര്‍ണ്ണവും മറ്റും സൂക്ഷിക്കുന്ന എത്രപേര്‍ക്കറിയാം, അത് ലോക്കറില്‍നിന്നും നഷ്ടപ്പെട്ടുപോയാല്‍ അതിന് ബാങ്ക് യാതൊരു ഉത്തരവാദിത്വവും നല്‍കുന്നില്ല എന്ന്. ഈ സാഹചര്യത്തിലാണ് വീട്ടില്‍ ഒരു ലോക്കര്‍ എന്ന ആശയത്തിന് പ്രാധാന്യമേറുന്നത്. നിങ്ങളുടെ വിലയേറിയ പണവും സ്വര്‍ണ്ണവും മറ്റ് ഡൊക്യുമെന്റുകളും വീടിനുള്ളില്‍ത്തന്നെ ഏറ്റവും സുരക്ഷിതമായി സൂക്ഷിക്കുവാന്‍ നിങ്ങളെ സഹായിക്കുന്നതാണ് ആംസ്‌ട്രോങ്ങ് സേഫ്റ്റി ലോക്കറുകള്‍. ഇന്നത്തെ മാറിമറയുന്ന കൊറോണയുടെ സാഹചര്യത്തില്‍ പലപ്പോഴും നിങ്ങള്‍ക്ക് ബാങ്ക് ലോക്കറില്‍ നിന്ന് ആഭരണങ്ങളും പണവും മറ്റും എടുക്കുവാനായി എപ്പോഴും ബാങ്കില്‍ പോകാന്‍ സാധിക്കില്ല. പ്രത്യേകിച്ച് ഇപ്പോള്‍ എല്ലാ ദിവസവും ബാങ്കുകള്‍ തുറക്കുന്നുമില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ വീട്ടില്‍ത്തന്നെ ഒരു ലോക്കര്‍ ഉണ്ടാവുക എന്നത് സാഹചര്യത്തിന്റെ ആവശ്യമായിക്കഴിഞ്ഞു. ഒരു ലോക്കര്‍ നിങ്ങളുട...
അഖിലയുടെ പൊന്നൂസ് അക്വാഫാം & കണ്‍സല്‍ട്ടന്‍സി   അനേകര്‍ക്ക് ജീവിതവിജയം നേടിക്കൊടുത്തു

അഖിലയുടെ പൊന്നൂസ് അക്വാഫാം & കണ്‍സല്‍ട്ടന്‍സി അനേകര്‍ക്ക് ജീവിതവിജയം നേടിക്കൊടുത്തു

Top Story
മത്സ്യകൃഷി തുടങ്ങുവാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ ബന്ധപ്പെടുക - 9287924215. വളര്‍ത്തു മത്സ്യങ്ങളുടെ വില്‍പ്പനയില്‍ തുടങ്ങിയ അഖിലമോളുടെ സംരംഭകയാത്ര, അക്വാ ക്ലീനിക് & കണ്‍സല്‍ട്ടന്‍സി സര്‍വ്വീസ്, അക്വാലാബ്, ഹാച്ചറി, ഇന്റഗ്രേറ്റഡ് ഫാമുകള്‍, വാല്യൂ ആഡഡ് പ്രൊഡക്ട്‌സിന്റെ പരിശീലനം, ഫിഷ് ഫീഡ് യൂണിറ്റ്, പരിശീലന കേന്ദ്രം എന്നിങ്ങനെ മത്സ്യകൃഷിയുടെ സമസ്തമേഖലകളിലും വിജയത്തിന്റെ വെന്നിക്കൊടി പാറിച്ചിരിക്കുകയാണ്. വ്യക്തമായ പദ്ധതികളോടെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി മത്സ്യകൃഷി മേഖലയില്‍ വിജയക്കൊടി പാറിച്ച അഖില മോള്‍ എന്ന സംരംഭകയുടെ കഥാണിത്. വടക്കന്‍ പറവൂരിലെ ചാത്തൂര്‍ എന്ന ഗ്രാമത്തില്‍ ജനിച്ച അഖിലമോള്‍ക്ക് കുട്ടിക്കാലം മുതല്‍ക്കേ മീനുകളോടും മീന്‍ വളര്‍ത്തലിനോടും വലിയ കമ്പമായിരുന്നു. അതുകൊണ്ടുതന്നെ അഖില തന്റെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. വി.എച്ച്.എസ്.സി, ബി.എസ്.സി., എം.എസ്.സി, പി.എച്ച്.ഡ...
കാല്‍ നൂറ്റാണ്ട് പിന്നിട്ട പാരമ്പര്യവുമായി നൈസ് ഫുഡ്‌സ്

കാല്‍ നൂറ്റാണ്ട് പിന്നിട്ട പാരമ്പര്യവുമായി നൈസ് ഫുഡ്‌സ്

Top Story
ഭക്ഷ്യമേഖലയില്‍ പ്രവര്‍ത്തിക്കുക എന്നത് ശ്രേഷ്ഠമായ ജോലിയാണ്. എന്നാല്‍ മായമില്ലാത്ത ഭക്ഷണസാമഗ്രികള്‍ ഉല്‍പ്പാദിപ്പിച്ച് വിപണനം ചെയ്യുക എന്നത് അതിശ്രേഷ്ഠമായ പ്രവൃത്തിയാണ് എന്ന് തെളിയിച്ചിരിക്കുകയാണ് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നൈസ് ഫുഡ്‌സ് എന്ന സ്ഥാപനം. നൈസ് ഫുഡ്‌സ് ഗുണമേന്മയിലധിഷ്ഠിതമായ പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലും ഇതിനോടകം തങ്ങളുടെ സാന്നിദ്ധ്യം അറിയിച്ചുകഴിഞ്ഞിരിക്കുന്നു. നൈസ് ഫുഡ്‌സ് എന്ന ബ്രാന്റ് ഇന്ന് മലയാളികളുടെ ഇടയില്‍ നേടിയ വിശ്വാസത്തേക്കുറിച്ചും അതിനു പിന്നിലുണ്ടായ കഠിനാധ്വാനത്തേക്കുറിച്ചും പരിശ്രമത്തേക്കുറിച്ചും സ്ഥാപനത്തിന്റെ സാരഥി ഷാല്‍ബിന്‍ വിജയഗാഥയോട് സംസാരിക്കുന്നു. 1990-കളുടെ മദ്ധ്യത്തില്‍ ഷാല്‍ബിന്റെ പിതാവ് കെ.പി. റഹിം തന്റെ വീടിനോടു ചേര്‍ന്ന് 200 സ്‌ക്വയര്‍ഫീറ്റില്‍ തുടങ്ങിയ പ്രസ്ഥാനമാണ് ഇന്ന് 8000 സ്‌ക്വയര്‍ഫീറ്റില്‍ എല്ലാവിധ ...
ബേക്കറി മേഖലയില്‍ വിപ്ലവം തീര്‍ത്ത് കണ്ണൂരില്‍ ബേക്ക് സ്റ്റോറി

ബേക്കറി മേഖലയില്‍ വിപ്ലവം തീര്‍ത്ത് കണ്ണൂരില്‍ ബേക്ക് സ്റ്റോറി

Top Story
നാളിതുവരെ കണ്ണൂരുകാര്‍ക്ക്, ആരും നല്‍കാത്ത പുതിയ ബേക്കറി അനുഭവമാണ് ബേക്ക് സ്റ്റോറി നല്‍കുന്നത്. ബേക്കറി മേഖലയില്‍ 2 പതിറ്റാണ്ടിനടുത്ത് പ്രവര്‍ത്തി പരിചയമുള്ള നൗഷാദ് ഒരുപറ്റം നിക്ഷേപകരുമായി ചേര്‍ന്നാണ് ഇത്തരം ഒരു ബ്രഹദ് പദ്ധതി കണ്ണൂരില്‍ യാഥാര്‍ത്ഥ്യമാക്കിയത്. ബേക്കറി, കഫറ്റേരിയ എന്നിവ ഒരുമിച്ചുചേര്‍ത്ത് യുവാക്കള്‍ക്കും, പ്രായമായവര്‍ക്കും ഒരുപോലെ ശാന്തമായിരുന്ന് വിശ്രമിക്കാനും ബേക്കറി വിഭവങ്ങള്‍ ആസ്വദിക്കാനും ഉല്ലസിക്കാനുമുള്ള ഒരിടമാണ് ബേക്ക് സ്റ്റോറി. ലൈവ് കേക്ക്, ലൈവ് ബേക്കറി, സ്വീറ്റ്‌സ്, വിവിധയിനം ഹല്‍വകള്‍, വിവധയിനം ബ്രഡുകള്‍, സേവറീസ്, ജ്യൂസുകള്‍, ഷേയ്ക്കുകള്‍ തുടങ്ങി പിസ, ബര്‍ഗര്‍ എന്നിവയെല്ലാം ഇവിടെ നിങ്ങള്‍ക്ക് ലഭിക്കും. എന്നാല്‍ ഇതിനെല്ലാം ഉപരി മലബാറിന്റെ നാടന്‍ പലഹാരങ്ങളായ ഉന്നക്കായ, മുട്ടമാല, കല്‍മാസ്, ചട്ടിപ്പത്തിരി, കക്കറൊട്ടി, കലത്തപ്പം തുടങ്ങിയ പലഹാരങ്ങള്‍ നമ്മുടെ വീടുകള...
മുടികൊഴിച്ചില്‍ മാറും, ഇത് ഉപയോഗിച്ചവര്‍ നല്‍കുന്ന ഉറപ്പ് നന്തികേശം            ഹെയര്‍ ഓയില്‍

മുടികൊഴിച്ചില്‍ മാറും, ഇത് ഉപയോഗിച്ചവര്‍ നല്‍കുന്ന ഉറപ്പ് നന്തികേശം ഹെയര്‍ ഓയില്‍

Top Story
ഓരോ വ്യക്തികളുടെയും സൗന്ദര്യത്തിലും ആത്മവിശ്വാസത്തിലും മുടി വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഒരുപക്ഷെ ഇന്ന് നമ്മുടെ യുവതി-യുവാക്കള്‍ നേരിടുന്ന ഏറ്റവും വലിയ സൗന്ദര്യ പ്രശ്‌നം താരനും മുടികൊഴിച്ചിലും തെന്നയായിരിക്കും. താരനും മുടികൊഴിച്ചിലും മാറും എന്ന് പറഞ്ഞ്, നാം സ്വദേശിയും വിദേശിയുമായ ധാരാളം ഹെയര്‍ ഓയിലുകളും ക്രീമുകളും ഉപയോഗിക്കുന്നുണ്ട്. പക്ഷെ ഭൂരിഭാഗവും നമുക്ക് താരനും മുടികൊഴിച്ചിലും മാറ്റിത്തരാറില്ല. എന്നാല്‍ നന്തികേശം ഹെയര്‍ ഓയില്‍ കൃത്യമായി ഉപയോഗിച്ചാല്‍ നിങ്ങളുടെ താരനും മുടികൊഴിച്ചിലും മാറും !!! ഇത് നന്തികേശം നല്‍കുന്ന ഉറപ്പല്ല, മറിച്ച് നന്തികേശം ഉപയോഗിച്ച് താരനും മുടികൊഴിച്ചിലും മാറിയ പതിനായിരക്കണക്കിന് ഉപഭോക്താക്കള്‍ നല്‍കുന്ന ഉറപ്പാണ്. നന്ദികേശത്തിന്റെ ഉത്ഭവത്തേക്കുറിച്ചും, സ്വീകാര്യതയേക്കുറിച്ചും സാരഥി ശ്രീവിദ്യ വിജയഗാഥയോട് സംസാരിക്കുന്നു. വളരെ യാദൃശ്ചികമായാണ് വിദ്യ നന്ദികേശ...
കടലിന്റെ ആഴമറിഞ്ഞ്, കപ്പലിന്റെയും പോര്‍ട്ടിന്റെയും സ്പന്ദനമറിഞ്ഞ്  സീ സിസ്റ്റ് എന്‍ജിനീയറിംഗ്

കടലിന്റെ ആഴമറിഞ്ഞ്, കപ്പലിന്റെയും പോര്‍ട്ടിന്റെയും സ്പന്ദനമറിഞ്ഞ് സീ സിസ്റ്റ് എന്‍ജിനീയറിംഗ്

Top Story
അവര്‍ 3 പേരാണ്, കടലിന്റെ ആഴം അറിഞ്ഞവര്‍, കപ്പലുകളുടെ ഉള്ളറിഞ്ഞവര്‍, കൊമ്മഡോര്‍ എം.കെ. മുഖര്‍ജി, കമാന്‍ഡര്‍ ശരത് ദേവല്‍, റിയര്‍ അഡ്മിറല്‍ മധുസൂദനന്‍. 1987ല്‍ ഇന്‍ഡ്യന്‍ നേവിയിലെ ഔദ്യോഗിക ജീവിതത്തിനുശേഷം കൊമ്മഡോര്‍ എം.കെ. മുഖര്‍ജി മുംബൈ ആസ്ഥാനമായി തുടക്കമിട്ട സ്ഥാപനമാണ് സീ സിസ്റ്റ് എന്‍ജിനീയറിംഗ് ഇന്‍ഡ്യ പ്രൈവറ്റ് ലിമിറ്റഡ്. ഇന്ന് മറൈന്‍ ഇന്‍ഫ്രാ സ്ട്രക്ചര്‍ ഡിസൈന്‍, കണ്‍സല്‍ട്ടേഷന്‍ (പോര്‍ട്ടുകളുടെയും ഷിപ്പ്യാര്‍ഡുകളുടെയും മേഖല) മേഖലയില്‍ അതിവേഗം വളര്‍ന്ന് ബഹുദൂരം മുന്നേറുകയാണ് ഈ സ്ഥാപനം. പ്രവര്‍ത്തനത്തിന്റെ 34ാം വര്‍ഷത്തില്‍ ഇന്ത്യന്‍ നേവി, ഏഷ്യയിലെ പ്രമുഖ ഷിപ്‌യാര്‍ഡുകള്‍ എന്നിവര്‍ക്കെല്ലാം വിശ്വസ്തമായ നാമമായി മാറിയിരിക്കുന്നു സീ സിസ്റ്റ് എന്‍ജിനീയറിങ്ങ് ഇന്‍ഡ്യ പ്രൈവറ്റ് ലിമിറ്റഡ്. സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തേക്കുറിച്ച് മാനേജിങ്ങ് ഡയറക്ടറായ കമാന്‍ഡര്‍ ശരത് ദേവലും, ഡയറക്ടര്‍ റിയര്...
3 പതിറ്റാണ്ടിന്റെ സേവന പാരമ്പര്യവുമായി സയോക് ബാറ്ററീസ്

3 പതിറ്റാണ്ടിന്റെ സേവന പാരമ്പര്യവുമായി സയോക് ബാറ്ററീസ്

Top Story
സയോക് ബാറ്ററികളുടെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ പേരോ, പരസ്യമോ ഒന്നുമല്ല. മറിച്ച് അതിന്റെ ഗുണമേന്മ ഒന്നുമാത്രമാണ്! ഒരിക്കല്‍ ഉപയോഗിച്ചവര്‍ ഒരിക്കലും ആ പേര് മറക്കില്ല. ആ ഗുണമേന്മയിലൂന്നിയ വിശ്വാസത്തിന് ഇന്ന് കേരളത്തിലെവിടെയും അംഗീകാരമുണ്ട്. മലപ്പുറത്ത് മഞ്ചേരിയില്‍ ഒരു വര്‍ക്ക്ഷോപ്പില്‍ തുടങ്ങിയ പ്രസ്ഥാനം ഇന്ന് ബാറ്ററി ബ്രാന്റുകളുടെ ഇടയില്‍ മുന്‍നിരയിലാണ്. വെറും നാലാംക്ലാസ്സ് വിദ്യാഭ്യാസം മാത്രമുണ്ടായിരുന്ന KT കുഞ്ഞികോയ എന്ന മഞ്ചേരിക്കാരന്‍ ഉപജീവനമാര്‍ഗ്ഗമായി ഒരു വര്‍ക്ക്ഷോപ്പില്‍ എളിയരീതിയിലാണ് ബാറ്ററി നിര്‍മ്മാണം ആരംഭിച്ചത്. കുഞ്ഞി കോയയ്ക്ക് ഒരു കാര്യം നിര്‍ബന്ധമായിരുന്നു, തന്റെ ബാറ്ററി ഏറ്റവും മികച്ചതായിരിക്കണം എന്ന്. അതുകൊണ്ടുതന്നെ 'കോയാക്കാന്റെ' ബാറ്ററി ഉപയോഗിച്ചവര്‍ സംതൃപ്തരായിരുന്നു. മലബാറിലായിരുന്നു ആ കാലഘട്ടങ്ങളില്‍ കൂടുതലും ബിസിനസ് നടന്നിരുന്നത്. ഗുണമേന്‍മ കൂടുതലായിരി...
ഓട്ടോമേഷന്‍ മേഖലയില്‍ കേരളത്തിലെ കരുത്തുറ്റ നാമം കാമിയോ ഓട്ടോമേഷന്‍സ്.

ഓട്ടോമേഷന്‍ മേഖലയില്‍ കേരളത്തിലെ കരുത്തുറ്റ നാമം കാമിയോ ഓട്ടോമേഷന്‍സ്.

Top Story
കൊറോണയുടെ രണ്ടാം തരംഗത്തില്‍ മലയാളക്കരയാകെ പകച്ച് നില്‍ക്കുമ്പോള്‍ മനുഷ്യജീവിതത്തിന്റെ സമസ്തമേഖലകളിലും സംരംക്ഷണം തീര്‍ക്കുകയാണ് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാമിയോ ഓട്ടോമേഷന്‍സ്. മറ്റ് കമ്പനികള്‍ കടന്നുവരാത്ത ഈ മേഖലയിലേക്ക് 1997ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഈ സ്ഥാപനം ഇന്ന് കേരളത്തില്‍ ഓട്ടോമേഷന്‍ രംഗത്തെ അവസാനവാക്കായി മാറിയിരിക്കുകയാണ്. മികവുറ്റ ഉല്‍പ്പന്നങ്ങളും ടെക്‌നോളജിയും ഒരേപോലെ സമ്മേളിപ്പിച്ചും, 24 മണിക്കൂറും തടസ്സമില്ലാത്ത സേവനങ്ങള്‍ നല്‍കിയുമാണ് കാമിയോ ഓട്ടോമേഷന്‍സ് ഈ നേട്ടം കൈവരിച്ചത്. പ്രവര്‍ത്തനത്തിന്റെ 24-ാം വര്‍ഷത്തിലേക്ക് കാലെടുത്ത് വയ്ക്കുമ്പോള്‍ ഈ മേഖലയിലെ തങ്ങള്‍ നല്‍കുന്ന സേവനങ്ങളേക്കുറിച്ച് സ്ഥാപനത്തിന്റെ മാനേജിങ്ങ് ഡയറക്ടര്‍ റെജി ബാഹുലേയന്‍ വിജയഗാഥയോട് സംസാരിക്കുന്നു. വീടുകള്‍, ചെറുകിട സ്ഥാപനങ്ങള്‍, കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍, ഫാക്ടറികള്‍, മാളുകള്‍, എയര...
ഇംപല്‍ ഗ്രൂപ്പ്  ഓഫ്  കമ്പനീസ് ഡിജിറ്റല്‍-ഓണ്‍ലൈന്‍ മേഖലയില്‍ വന്‍കുതിച്ചു ചാട്ടത്തിനൊരുങ്ങുന്നു.

ഇംപല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് ഡിജിറ്റല്‍-ഓണ്‍ലൈന്‍ മേഖലയില്‍ വന്‍കുതിച്ചു ചാട്ടത്തിനൊരുങ്ങുന്നു.

Top Story
വ്യത്യസ്ഥനായി ചിന്തിക്കുകയും വ്യത്യസ്ഥനായി ബിസിനസ് ചെയ്യുകയും ചെയ്യുന്ന വ്യക്തിയാണ് ഇംപല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സാരഥി ഡി.ഉദയഭാനു. ഇംപല്‍ ഗ്രൂപ്പിനുകീഴില്‍ ഒന്നിലധികം സ്ഥാപനങ്ങളാണ് ഉള്ളത്. ആധുനിക കാലഘട്ടത്തിനാവാശ്യമായ ഓണ്‍ലൈന്‍-ഡിജിറ്റല്‍ മേഖലയുടെ സാധ്യത പരമാവധി ഉപയോഗപ്പെടുത്തിയാണ് മുന്നോട്ടുകൊണ്ടുപാവുന്നത.് ഓണ്‍ലൈന്‍ സൂപ്പര്‍മാര്‍ക്കറ്റ്, ഇ-വാലറ്റ്, ഐസ്ട്രീം തുടങ്ങിയ മേഖലകളില്‍ ആണ് സ്ഥാപനം ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. തന്റെ സംരംഭകയാത്രയേക്കുറിച്ചും പുതിയ പദ്ധതികളേക്കുറിച്ചും ഡി.ഉദയഭാനു വിജയഗാഥയോട് സംസാരിക്കുന്നു. കരുനാഗപ്പള്ളി സ്വദേശിയായ ഉദയഭാനുവിന്റെ തുടക്കം സിവില്‍ എന്‍ജിനീയറിംഗ് മേഖലയിലായിരുന്നെങ്കിലും സംരംഭകനാകണം എന്ന ആഗ്രഹം അദ്ദേഹത്തിന്റെ ഉള്ളില്‍ എന്നും ഉണ്ടായിരുന്നു. അങ്ങനെ 2001-ല്‍ ആണ് ഇംപല്‍ ഗ്രുപ്പ് ഓഫ് കമ്പനിക്ക് തുടക്കം കുറിക്കുന്നത്. എക്‌സ്‌പോര്‍ട്ട്് മേഖലയില...
അനുകരണങ്ങളില്ലാതെ വിജയവഴിയില്‍ ഫാസ്റ്റന്‍ മെഡിക്കല്‍

അനുകരണങ്ങളില്ലാതെ വിജയവഴിയില്‍ ഫാസ്റ്റന്‍ മെഡിക്കല്‍

Top Story
ഫിറോസ് ഖാലിദ് എന്ന യുവസംരംഭകനെയും അദ്ദേഹത്തിന്റെ സ്ഥാപനമായ ഫാസ്റ്റന്‍ മെഡിക്കല്‍ എന്ന സ്ഥാപനത്തേയും ഒരുപക്ഷെ മലയാളികള്‍ക്ക് അത്ര പരിചയമുണ്ടാകില്ല. എന്നാല്‍ ഈ പകര്‍ച്ച വ്യാധിയുടെ കാലഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകരോട് തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കുന്ന ബ്രാന്റാണ് ഫാസ്റ്റന്‍ മെഡിക്കല്‍. കാരണം, ഇന്ന് കേരളത്തില്‍ ഉപയോഗിക്കുന്ന പി.പി.ഇ. കിറ്റുകളുടെ പ്രധാന മാനുഫാക്ചറര്‍ എന്ന നിലയിലാണെന്ന് മാത്രം. എറണാകുളം ജില്ലയിലെ അങ്കമാലിയ്ക്കടുത്ത് കറുകുറ്റിയില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം ഇന്ന് മെഡിക്കല്‍ ഡിസ്‌പോസിബിള്‍ ഉല്‍പ്പന്നങ്ങളുടെ മേഖലയില്‍ കേരളത്തിലെ വിശ്വസനീയ നാമമാണ്. കോഴിക്കോട്, വടകര ഒഞ്ചിയം സ്വദേശിയായ ഫിറോസ് 2013-ല്‍ എളിയരീതിയില്‍ ഹെല്‍ത്ത് കെയര്‍ മേഖലയില്‍ (മെഡിക്കല്‍ ഡിസ്‌പോസിബിള്‍ ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണവും വിപണനവും) എറണാകുളത്ത് അയ്യപ്പന്‍കാവില്‍ തുടങ്ങിയ സ്ഥാപനമാണ് ഫാസ്റ്റന്‍...