Wednesday, April 2Success stories that matter
Shadow

Uncategorized

ബാങ്ക് ലോക്കറിനുപകരം വീട്ടിലൊരു ലോക്കര്‍ ആംസ്‌ട്രോങ്ങ് സേഫ്റ്റി ലോക്കര്‍

ബാങ്ക് ലോക്കറിനുപകരം വീട്ടിലൊരു ലോക്കര്‍ ആംസ്‌ട്രോങ്ങ് സേഫ്റ്റി ലോക്കര്‍

Top Story, Uncategorized
ബാങ്ക് ലോക്കറുകളില്‍ സ്വര്‍ണ്ണവും മറ്റും സൂക്ഷിക്കുന്ന എത്രപേര്‍ക്കറിയാം, അത് ലോക്കറില്‍നിന്നും നഷ്ടപ്പെട്ടുപോയാല്‍ അതിന് ബാങ്ക് യാതൊരു ഉത്തരവാദിത്വവും നല്‍കുന്നില്ല എന്ന്. ഈ സാഹചര്യത്തിലാണ് വീട്ടില്‍ ഒരു ലോക്കര്‍ എന്ന ആശയത്തിന് പ്രാധാന്യമേറുന്നത്. നിങ്ങളുടെ വിലയേറിയ പണവും സ്വര്‍ണ്ണവും മറ്റ് ഡൊക്യുമെന്റുകളും വീടിനുള്ളില്‍ത്തന്നെ ഏറ്റവും സുരക്ഷിതമായി സൂക്ഷിക്കുവാന്‍ നിങ്ങളെ സഹായിക്കുന്നതാണ് ആംസ്‌ട്രോങ്ങ് സേഫ്റ്റി ലോക്കറുകള്‍. ഇന്നത്തെ മാറിമറയുന്ന കൊറോണയുടെ സാഹചര്യത്തില്‍ പലപ്പോഴും നിങ്ങള്‍ക്ക് ബാങ്ക് ലോക്കറില്‍ നിന്ന് ആഭരണങ്ങളും പണവും മറ്റും എടുക്കുവാനായി എപ്പോഴും ബാങ്കില്‍ പോകാന്‍ സാധിക്കില്ല. പ്രത്യേകിച്ച് ഇപ്പോള്‍ എല്ലാ ദിവസവും ബാങ്കുകള്‍ തുറക്കുന്നുമില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ വീട്ടില്‍ത്തന്നെ ഒരു ലോക്കര്‍ ഉണ്ടാവുക എന്നത് സാഹചര്യത്തിന്റെ ആവശ്യമായിക്കഴിഞ്ഞു. ഒരു ലോക്കര്‍ നിങ്ങളുട...
പ്രഥമ തൊഴിലാളി സംരംഭകന്‍ ആയിരിക്കണം

പ്രഥമ തൊഴിലാളി സംരംഭകന്‍ ആയിരിക്കണം

Top Story, Uncategorized
മോഹന്‍, മാനേജീങ്ങ് ഡയറക്ടര്‍, റോയല്‍ ബേക്കേഴ്‌സ്, തൃപ്പൂണിത്തുറ ബേക്കറി വ്യവസായത്തില്‍ 30 വര്‍ഷത്തെ സേവനത്തിനുടമയാണ് തൃപ്പൂണിത്തുറ ആസ്ഥാനമായി പ്രവര്‍ത്തിക്കു റോയല്‍ ബേക്കേഴ്‌സ് ഗ്രൂപ്പിന്റെ ഉടമ മോഹന്‍. പരമ്പരാഗത ബേക്കറി എന്ന ആശയത്തില്‍ നിന്ന്് മാറി ചിന്തിച്ച് റെസ്റ്റോറന്റും ബേക്കറിയും സമന്വയിപ്പിച്ച് ന്യൂജന്‍ ബേക്കറി ഉപഭോക്താക്കള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ച് കാലത്തിന് മുമ്പേ സഞ്ചരിച്ച ബേക്കറിക്കാരനാണ് മോഹന്‍. തന്റെ ഇത്രയും കാലത്തെ പ്രവര്‍ത്തി പരിചയത്തില്‍നന്ന് താന്‍ പഠിച്ച പാഠങ്ങള്‍ വിജയഗാഥയോട് സംസാരിക്കുകയാണ്. താന്‍ ചെയ്യാന്‍ പോകുന്ന ബിസിനസ്സിനെക്കുറിച്ച് വ്യക്തമായ ധാരണയും, അതിന്റെ നടത്തിപ്പിനേക്കുറിച്ച് ആദ്യാവസാനംവരെയുള്ള കാര്യങ്ങളേക്കുറിച്ചും വ്യക്തമായ പ്ലാനിങ്ങോടുകൂടി വേണം ഓരോവ്യക്തിയും സംരംഭത്തെ സമീപിക്കാന്‍. അല്ലാതെ ആരെങ്കിലും തുടങ്ങി വിജയിപ്പിച്ച സംരംഭത്തെ മുന്നി...
ലാഘവത്തോടെ ബിസിനസിനെ സമീപിക്കരുത്

ലാഘവത്തോടെ ബിസിനസിനെ സമീപിക്കരുത്

Top Story, Uncategorized
നൗഷാദ് അലിസി.കെ.പി ഗ്രൂപ്പ്, ഫോംസ് ഗ്രൂപ്പ്, കൈന്‍സ് ഫുഡ്‌സ്. തിരൂര്‍ ബിസിനസില്‍ 30 വര്‍ഷത്തിലേറെ പാരമ്പര്യമുള്ള വ്യക്തിയാണ് നൗഷാദിക്ക എന്ന് പരക്കെ അറിയപ്പെടുന്ന നൗഷാദ് അലി. സംരംഭകത്വത്തിന്റെ വ്യത്യസ്ഥ മേഖലകളില്‍ തന്റെ കയ്യൊപ്പു പതിപ്പിച്ച നൗഷാദ് അലി തന്റെ സംരംഭകത്വ അനുഭവങ്ങള്‍ വിജയഗാഥയുമായി പങ്കുവയ്ക്കുന്നു. സംരംഭകത്വത്തിലേക്കിറങ്ങുന്ന വ്യക്തിക്കുമുന്നില്‍ 2 വഴികളാണുള്ളത്. 1ാമത്തെത് സ്വന്തമായ ഐഡിയയില്‍ തുടങ്ങുന്ന പ്രസ്ഥാനം. 2ാമത്തേത് നിലവില്‍ മാര്‍ക്കറ്റില്‍ ഉള്ള ആശയങ്ങള്‍ സ്വീകരിക്കുക. 1ാമത്തെ മേഖല തെരഞ്ഞെടുക്കുന്നവര്‍ക്ക് 2ാമത്തേതിനേക്കാള്‍ താരതമ്യേന കൂടുതല്‍ പ്രശ്‌നങ്ങളും പ്രതിസന്ധികളും നേരിടേണ്ടിവരും. പക്ഷെ തങ്ങളുടേതായ ഒരു ആധിപത്യം പ്രസ്തുതമേഖലയില്‍ സ്വന്തമാക്കാന്‍ കഴിയും. 2ാമത്തെ മേഖലയില്‍ ധാരാളം സംരംഭങ്ങള്‍ നിലവിലുള്ളതിനാല്‍ കടുത്ത മത്സരം നേരിടാന്‍ തയ്യാറായിരിക്കണം. ...
കൊറോണ കാലത്തെ പുതിയ മാറ്റങ്ങള്‍ക്കുള്ള ചവിട്ടുപടിയാക്കി മേപ്പിള്‍ ട്യൂണ്‍

കൊറോണ കാലത്തെ പുതിയ മാറ്റങ്ങള്‍ക്കുള്ള ചവിട്ടുപടിയാക്കി മേപ്പിള്‍ ട്യൂണ്‍

Entrepreneur, Top Story, Uncategorized
പ്രതിസന്ധിഘട്ടങ്ങളില്‍ അതിജീവനമെന്നത് ഒരു ബിസിനസ് നേതാവിനെ സംബന്ധിച്ചിടത്തോളം ഒരു പോലെ അവസരവും വെല്ലുവിളിയുമാണ്. ഈ ചിന്ത ഉള്‍ക്കൊണ്ടാണ് മലപ്പുറം കേന്ദ്രമാക്കിയ, സൗത്ത് ഇന്ത്യ മുഴുവന്‍ സാന്നിധ്യമുള്ള മേപ്പിള്‍ ട്യൂണിന്റെ സാരഥി സിബിനും പ്രവര്‍ത്തിക്കുന്നത് കൊറോണകാലത്തെ ബിസിനസ് ഏതൊരു സംരംഭകനെ സംബന്ധിച്ചും കടുത്ത തലവേദനയാണ്. പ്രതിസന്ധിഘട്ടങ്ങളില്‍ അതിജീവനമെന്നത് ഒരു ബിസിനസ് നേതാവിനെ സംബന്ധിച്ചിടത്തോളം ഒരു പോലെ അവസരവും വെല്ലുവിളിയുമാണ്. ഈ ചിന്ത ഉള്‍ക്കൊണ്ടാണ് മലപ്പുറം കേന്ദ്രമാക്കിയ, സൗത്ത് ഇന്ത്യ മുഴുവന്‍ സാന്നിധ്യമുള്ള മേപ്പിള്‍ ട്യൂണിന്റെ സാരഥി സിബിനും പ്രവര്‍ത്തിക്കുന്നത്. സ്ഥാപനത്തെ എങ്ങനെ നിലനിര്‍ത്തിയെന്ന ചോദ്യത്തിന് അദ്ദേഹം ശുഭാപ്തിവിശ്വാസത്തോടെയാണ് മറുപടി പറഞ്ഞത്. വ്യക്തമായ ദൃഢനിശ്ചയവും ഇച്ഛാശക്തിയും അതില്‍ പ്രകടമായിരുന്നു താനും. ഞങ്ങള്‍ ഇതിനെ ഒരു അവസരമായാണ് കണ്ടത്. ഇതിന്...
ഹോം ഗ്രൗണ്ട്: കേരള ബ്ലാസ്റ്റേഴ്സ് കൊച്ചിയില്‍ തുടരും

ഹോം ഗ്രൗണ്ട്: കേരള ബ്ലാസ്റ്റേഴ്സ് കൊച്ചിയില്‍ തുടരും

Uncategorized
കേരള ബ്ലാസ്റ്റേഴ്‌സ് ഹോം ഗ്രൗണ്ട് കൊച്ചിയിൽ തന്നെ തുടരും.  കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്ബോൾ ക്ലബിന്റെ ഹോം ഗ്രൗണ്ട് കൊച്ചിയിൽ നിന്നും കോഴിക്കോട്ടേക്ക് മാറുന്നതായി മാധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നു. എന്നാൽ ക്ലബ്ബിന്റെ ഹോം ഗ്രൗണ്ട് പൂർണമായും കോഴിക്കോട്ടേക്ക് മാറുന്നില്ലെന്നും, കൊച്ചിയിൽ തന്നെ തുടരുമെന്നും ക്ലബ്ബ് സ്ഥിതീകരിച്ചു.  കേരള ബ്ലാസ്റ്റേഴ്‌സ് കേരളത്തിന്റെ സ്വന്തം ക്ലബ്ബും ഫുട്ബോൾ വികാരവുമാണ്. കേരളത്തിനകത്ത് മാത്രമല്ല ആഗോളതലത്തിൽ ദശലക്ഷക്കണക്കിന് ആരാധകരാണ് ക്ലബ്ബിനെ പിന്തുണക്കുന്നത്. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി എപ്പോഴും ആരാധകരോട് വളര...