ബുള്ള്യന്‍ ഓഹരി സൂചിക-എംസിഎക്സിന് സെബിയുടെ അനുമതി
മ്യൂച്വല്‍ ഫണ്ടുകള്‍, ഇടനില വ്യാപാരികള്‍ എന്നിവരുള്‍പ്പടെവിപണിയിലെ പ്രധാന പങ്കാളികളുടെ സാന്നിധ്യം ഇതോടെ എംസിഎക്സില്‍ വര്‍ധിക്കും
ബുള്ള്യന്‍ , അടിസ്ഥാന ലോഹങ്ങള്‍ എന്നിവയുടെ ഓഹരി സൂചിക കൈകാര്യം ചെയ്യുന്നതിന് മുംബൈ കേന്ദ്രമായ മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചിന് (എംസിഎക്സ്) സെക്യൂരിറ്റിസ് ആന്റ് എക്സ്ചേഞ്ചസ് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (സെബി) അനുമതി ലഭിച്ചു. മ്യൂച്വല്‍ ഫണ്ടുകള്‍, ഇടനില വ്യാപാരികള്‍ എന്നിവരുള്‍പ്പടെവിപണിയിലെ പ്രധാന പങ്കാളികളുടെ സാന്നിധ്യം ഇതോടെ എംസിഎക്സില്‍ വര്‍ധിക്കും.
ഇവയുടെ ഇടനില ലാഭവും മറ്റു വിശദാംശങ്ങളും പിന്നീടു തീരുമാനിക്കുമെന്ന് എംസിഎക്സ് പത്രക്കുറിപ്പില്‍ പറഞ്ഞു. ബുള്ള്യന്‍ സൂചിക ഓഹരിയുടെ ആദ്യ കരാര്‍ ഓഗസ്റ്റിലും അടിസ്ഥാന ലോഹങ്ങളുടേത് ഒക്ടോബറിലുമായിരിക്കും അവസാനിക്കുക. ബുള്ള്യന്‍ സൂചികയില്‍ സ്വര്‍ണ്ണവും വെള്ളിയുമാണുണ്ടാവുക. ലോഹ സൂചികയില്‍ 5 അടിസ്ഥാന ലോഹങ്ങള്‍ ഉള്‍പ്പെടു...