ബീക്രാഫ്റ്റ് തേന്‍കടയുടെ ഡീലര്‍മാരാകാന്‍ അവസരം
ബിക്രാഫ്റ്റ് കേരളത്തില്‍ എല്ലാ സൂപ്പര്‍മാര്‍ക്കറ്റുകളിലും കിയോസ്‌കുകള്‍ സ്ഥാപിക്കുവാന്‍ തയ്യാറെടുക്കുകയാണ്. ഓരോ സൂപ്പര്‍മാര്‍ക്കറ്റുകളിലും കിയോസ്‌ക്കുകള്‍ തുടങ്ങുവാന്‍ നിക്ഷേപകരെ ക്ഷണിക്കുകയും ചെയ്യുന്നു. Customer care - 9847383003 www.beecrafthoney.com
ബിക്രാഫ്റ്റ് തേന്‍കടയുടെ മായമില്ലാത്ത കഥ
മധുരം എന്നാല്‍ സന്തോഷം എന്നാണ് അര്‍ത്ഥം. മധുരത്തിന്റെ ഏറ്റവും പരിശുദ്ധ രൂപമാണ് തേന്‍. തേനിന്റെ പരിശുദ്ധിയേയും ഔഷധഗുണത്തേക്കുറിച്ചും വിശുദ്ധഗ്രന്ഥങ്ങളിലും ആയുര്‍വ്വേദ പുസ്തകങ്ങളിലുമെല്ലാം പുരാതനകാലം മുതല്‍ക്കേ പരാമര്‍ശിച്ചിട്ടുള്ളതാണ്.എന്നാല്‍ ഇന്ന് ഏറ്റവുമധികം മായം കണ്ടുവരുന്നതും തേനിലാണ്. ലോകത്തില്‍ ഇന്ന് ലഭ്യമായ ഏത് തരം തേനുകളേക്കുറിച്ചും ആധികാരികമായി സംസാരിക്കാന്‍ കഴിയുന്ന വ്യക്തിയാണ് വയനാട് സ്വദേശിയായ ഉസ്മാന്‍ മദാരി. തേന്‍ വില്‍ക്കാന്‍വേണ്ടി അദ്ദേഹം സ്ഥാപിച്ച എക്സ്ലൂസീവ് ഔട്ട്ലെറ്റായ ബ...