പണം തിരികെ തരുന്ന ഇലക്ട്രിക് സ്‌കൂട്ടര്‍
ഒരു ലിറ്റര്‍ പെട്രോളിന്റെ വില എന്ന് 100 രൂപയില്‍ എത്തും എന്ന് ഭയന്ന് കണ്ണും നട്ടിരിക്കുകയാണ് ജനങ്ങള്‍. ഈ സമയത്താണ് ഇലക്ട്രിക് സ്‌കൂട്ടറുകളുടെ പ്രസക്തിയെക്കുറിച്ച് നാം ചിന്തിക്കാന്‍ തുടങ്ങുന്നത്. അതിലൂടെ മാസം 5000 രൂപ ലാഭിക്കുവാനും സാധിച്ചാലോ? കരുത്തിലും കാഴ്ചയിലും വിപണിയില്‍ മികച്ച പ്രതികരണമുള്ള ഇലക്‌ട്രോവീല്‍സ് എന്ന ഇലക്ട്രിക് സ്‌കൂട്ടറുകളാണ് ഇപ്പോള്‍ നിരത്തിലെ താരം. കേരളത്തിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ ബോസ് ഗ്രൂപ്പിന്റെ സഹോദരസ്ഥാപനമായ ബോസ് മോേട്ടാഴ്‌സ് ആണ് ഇലക്‌ട്രോവീല്‍സ് ഇലക്ട്രിക് സ്‌കൂട്ടറുകളുടെ കേരളത്തിലെ വിതരണക്കാര്‍.
പണം തിരികെ തരുന്നുഒരു ഇലക്ട്രിക് സ്‌കൂട്ടര്‍ വാങ്ങിയാല്‍ എങ്ങനെ പണം തിരികെ കിട്ടും എന്നായിരിക്കും നിങ്ങള്‍ ആലോചിക്കുന്നത്. അത്തരമൊരു വാഹനമാണ് ഇലക്‌ട്രോവീല്‍സ് സ്‌കൂട്ടറുകള്‍. അതെങ്ങനെയെന്ന് നമുക്ക് നോക്കാം. ഒരു യൂണിറ്റ് വൈദ്യുതി ഉപയോഗിച്ച് സ്‌കൂട്ടര്‍ ചാര്...