Wednesday, January 22Success stories that matter
Shadow

Day: April 16, 2021

എ.സി. ഇല്ലാതെ വീടുകളെ തണുപ്പിക്കുന്നു- പെര്‍മാകൂള്‍

എ.സി. ഇല്ലാതെ വീടുകളെ തണുപ്പിക്കുന്നു- പെര്‍മാകൂള്‍

Top Story
എ.സി. ഇല്ലാതെ വീടുകളെ തണുപ്പിക്കുന്നുവോ, അതെങ്ങനെ? നിങ്ങളുടെ ഉള്ളില്‍ ആദ്യം വരുന്ന ചോദ്യം ഇതായിരിക്കും. എന്നാല്‍ ഇത് സത്യമാണ്. കെട്ടിടങ്ങളുടെ മേല്‍ക്കൂരകളില്‍ പെയ്ന്റ് രൂപത്തില്‍ നല്‍കുന്ന ഒരു ആവരണമാണ് പെര്‍മാകൂള്‍. നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം. കെട്ടിടത്തിന്റെ മേല്‍ക്കൂരയിലും, ഏറ്റവുമധികം വെയില്‍ അടിക്കുന്നിടത്തും വൃത്തിയായി വാഷ് ചെയ്തതിനുശേഷം പെര്‍മാകൂള്‍, പെയ്ന്റടിക്കുതുപോലെ ആവരണം ചെയ്യുക. അപ്പോള്‍ നിങ്ങളുടെ വീടിന്റെ / കെട്ടിടത്തിന്റെ ചൂട് 10-15 ഡിഗ്രീ കുറയുന്നതായി കാണുവാന്‍ സാധിക്കും. അതോടുകൂടി നിങ്ങളുടെ ഉറക്കമില്ലാത്ത രാവുകള്‍ക്ക് ശാശ്വതപരിഹാരമാകും. ഇനി നിങ്ങളെ കാത്തിരിക്കുന്നത് സുഖനിദ്രയാണ്. ഇത് പെര്‍മാകൂള്‍ നല്‍കുന്ന ഉറപ്പാണ്. മറ്റൊരു പ്രധാനകാര്യം കെട്ടിടത്തിനുള്ളിലെ ചൂട് കുറയുന്നതോടെ നിങ്ങളുടെ വൈദ്യുതി ചെലവില്‍ 50% കുറവ് വരുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ടെ...