കെട്ടിടങ്ങളുടെ വാട്ടര്‍ ലീക്കേജിങ്ങിന് ശാശ്വത പരിഹാരവുമായി ഒരു യുട്യൂബര്‍ – ബിജു പി.പി.
റൂഫ് ലീക്കേജ് കൂടാതെ, ബാത്ത്‌റൂം ലീക്കേജ്, സണ്‍ഷേഡ് ലീക്കേജ്, ഭിത്തികളിലെ ലീക്കേജ്, ഫ്‌ളോര്‍ലീക്കേജ് തുടങ്ങി ധാരാളം പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരത്തിനായി ബന്ധപ്പെടുക പി.പി.ബിജു, എബനേസര്‍ ഇന്റീരിയേഴ്‌സ്, എറണാകുളം 9388627972.
ഇന്ന് കേരളം നേരിടുന്ന പ്രശ്‌നങ്ങളില്‍ ശാശ്വതപരിഹാരം കുറവുള്ള മേഖലയാണ് കോണ്‍ക്രീറ്റ് ചോര്‍ച്ച അല്ലെങ്കില്‍ വീടുകള്‍ക്കുള്ളിലെ വാട്ടര്‍ ലീക്കേജ്. വാട്ടര്‍ ലീക്കേജ് എങ്ങനെ പരിഹരിക്കാമെന്നും, കോണ്‍ക്രീറ്റ് റൂഫുകളില്‍ ഹീറ്റ്പ്രൂഫിങ്ങ് എങ്ങിനെ ചെയ്യാം എന്നിങ്ങനെ നിങ്ങളുടെ ''ചോര്‍ച്ചയ്ക്കും, ചൂടിനും'' ശാശ്വത പരിഹാരം നല്‍കുന്ന യൂട്യൂബറാണ് എറണാകുളം സ്വദേശി പി.പി. ബിജു. നിങ്ങളുടെ കെട്ടിടങ്ങളുടെ റൂഫിലുണ്ടാകുന്ന ചെറിയ ചെറിയ വിള്ളലുകള്‍ നാം കൃത്യസമയങ്ങളില്‍ പരിഹരിക്കേണ്ടതിന്റെ ആവശ്യകതയും, അത് ചെയ്യാതിരുന്നാല്‍ നാം നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങളും ബിജു തന്റെ യൂട്യൂബ് ചാനലിലൂടെ നി...