അണുവിമുക്ത ജീവിതം ഉറപ്പുതരുന്ന ‘വീറ്റോ’ ഉത്പന്നങ്ങളുമായി ജൊനാരിന്‍
ഹൈജീന്‍ ഉത്പന്നങ്ങളുടെ വിപണനത്തില്‍ നാലര പതിറ്റാണ്ടിന്റെ പ്രവര്‍ത്തന പരിചയമുള്ളതാണ് ജോനാരിന്‍ ജാരിസ് ആന്റ് കമ്പനി. 1976 ല്‍ ഹൈജീന്‍ പ്രൊഡക്ട്‌സ് ഉല്‍പ്പാദനം തുടങ്ങിയ സ്ഥാപനം ലോകമാകെ പടര്‍ന്നു പിടിച്ച കൊറോണ വൈറസിന് എതിരായി അണുവിമുക്ത ലോകം സൃഷ്ടിക്കാന്‍ 'വീറ്റോ'(way to a germ free world) എന്ന ബ്രാന്റില്‍ അണുനശീകരണ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നു.
വീറ്റോ ഹാന്‍ഡ്‌വാഷ് - ഓരോ കരങ്ങളെയും അണുവിമുക്തമാക്കുകയും മൃദുലമാക്കുകയും ചെയ്യുന്നതോടൊപ്പം പരിമള പൂരിതമാക്കുകയും ചെയ്യുന്നു വീറ്റോ ഹാന്റ് വാഷ്. ജാസ്മിന്‍, ബ്രൂട്ട്, സാന്‍ഡല്‍, ലെമ എന്നീ വ്യത്യസ്ഥ സുഗന്ധങ്ങളില്‍ വീറ്റോ ഹാന്‍ഡ്‌വാഷ് ലഭിക്കുന്നു.
വീറ്റോ മാക്‌സ്‌ക്ലീന്‍ - സെറാമിക് ടൈലുകള്‍ മുതല്‍ വുഡന്‍ ഫ്‌ളോറുകള്‍വരെ എല്ലാവിധ ഫ്‌ളോറുകളും അണുവിമുക്തമാക്കുകയും വൃത്തിയാക്കുകയും ചെയ്യുന്നു. വെറും 20 മില്ലി വിറ്റോമാക്‌സ് ക്ലീന്‍ 4 ലി...