ഹൈജീന്‍ ഉത്പന്നങ്ങളുടെ വിപണനത്തില്‍ നാലര പതിറ്റാണ്ടിന്റെ പ്രവര്‍ത്തന പരിചയമുള്ളതാണ് ജോനാരിന് ജാരിസ് ആന്റ് കമ്പനി. 1976 ല്‍ ഹൈജീന്‍ പ്രൊഡക്ട്സ് ഉല്‍പ്പാദനം തുടങ്ങിയ സ്ഥാപനം ലോകമാകെ പടര്‍ന്നു പിടിച്ച കൊറോണ വൈറസിന് എതിരായി അണുവിമുക്ത ലോകം സൃഷ്ടിക്കാന്‍ ‘വീറ്റോ'(way to a germ free world) എന്ന ബ്രാന്റില്‍ അണുനശീകരണ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നു.
വീറ്റോ ഹാന്‍ഡ്വാഷ് – ഓരോ കരങ്ങളെയും അണുവിമുക്തമാക്കുകയും മൃദുലമാക്കുകയും ചെയ്യുന്നതോടൊപ്പം പരിമള പൂരിതമാക്കുകയും ചെയ്യുന്നു വീറ്റോ ഹാന്റ് വാഷ്. ജാസ്മിന്, ബ്രൂട്ട്, സാന്ഡല്, ലെമ എന്നീ വ്യത്യസ്ഥ സുഗന്ധങ്ങളില്‍ വീറ്റോ ഹാന്‍ഡ്വാഷ് ലഭിക്കുന്നു.
വീറ്റോ മാക്സ്ക്ലീന്‍ – സെറാമിക് ടൈലുകള്‍ മുതല്‍ വുഡന്‍ ഫ്ളോറുകള്‍വരെ എല്ലാവിധ ഫ്ളോറുകളും അണുവിമുക്തമാക്കുകയും വൃത്തിയാക്കുകയും ചെയ്യുന്നു. വെറും 20 മില്ലി വിറ്റോമാക്സ് ക്ലീന്‍ 4 ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്താല്‍ 250 ചതുരശ്രയടി പ്രതലം അണുവിമുക്തമാക്കി വൈറസ്, ബാക്ടീരിയ എന്നിവയില്‍ നിന്നും മുക്തി നേടാം. 99.9 ശതമാനം അണുനശീകരണം കമ്പനി നല്കുന്ന ഉറപ്പാണ്.
വീറ്റോ ഡിഷ്വാഷ് – നാരങ്ങയുടെ ശക്തിയും ഗുണവുമുള്ള വീറ്റോ ഡിഷ്വാഷുകള്‍ എത്രയധികം മെഴുകും, കരിയും പിടിച്ച പാത്രങ്ങളും ഞൊടിയിടയില്‍ പുത്തന്‍പോലെ വെട്ടിത്തിളങ്ങുന്നതാക്കും. സ്റ്റെയിന്‍ലസ് സ്റ്റീല്‍, ക്രോക്കറി, അലൂമിനിയം തുടങ്ങിയ എല്ലാത്തരം പാത്രങ്ങളും വൃത്തിയാക്കുതോടൊപ്പം അണുവിമുക്തമാക്കുകയും ചെയ്യുന്നു. ഒരു ടീസ്പൂണ്‍ വീറ്റോ ഡിഷ് വാഷറുകൊണ്ട് 10 പാത്രങ്ങള്‍ വൃത്തിയാക്കാം.
ടോയ്ലെറ്റ് ക്ലീനറുകള്‍- സുഗന്ധം പരത്തു ടോയ്ലെറ്റുകള് – 99.9 ശതമാനം അണുനശീകരണം നടത്തുകയും 24 മണിക്കൂര്‍ സുഗന്ധം നിലനിര്ത്തുതുമാണ് വീറ്റോ ടോയ്ലെറ്റ് ക്ലീനറുകള്‍.
വീറ്റോ സാനിറ്റൈസര്‍ – അണുവിമുക്തിയുടെ കാവല്ക്കാരന്
സംപൂര്‍ണ്ണമായ അണുവിമുക്തിയാണ് വീറ്റോ സാനിറ്റൈസര്‍ കോവിഡ് വൈറസിനെ അകറ്റുന്നു. 72% ആള്‍ക്കഹോള്‍ അടങ്ങിയിട്ടുള്ള വീറ്റോ സാനിറ്റൈസര്‍ നിങ്ങളുടെ കൈകള്‍ക്ക് അസ്വസ്ഥത വരുത്തുകയോ, ശരീരത്തിന് ദോഷം വരുത്തുകയോ ചെയ്യുകയില്ല.
വീറ്റോ വാഷിങ്ങ് പൗഡറുകള്‍
വസ്ത്രങ്ങളിലെ എത്ര കഠിനമായ അഴുക്കിനെയും ഞൊടിയിടക്കുള്ളില്‍ ഇല്ലാതാക്കി സുഗന്ധപൂരിതമാക്കുകയും ചെയ്യുന്നു വീറ്റോയുടെ വാഷിങ്ങ് പൗഡറുകള്‍. വീറ്റോ സ്മാര്‍ട്ട് വാഷ്, വീറ്റോ എക്സ്പ്രസ് എന്നീ രണ്ടുതരം പൗഡറുകളാണ് വിപണിയില്‍ ലഭ്യമാക്കിയിരിക്കുന്നത്. ആഹാരസാധനങ്ങള്‍ വീണുണ്ടാകുന്ന പാടുകള്‍, എണ്ണ, കറികള്‍, ശീതള പാനീയങ്ങള്‍ എന്നിവ മൂലമുണ്ടാകുന്ന കറകള്‍, രക്തക്കറ, കോസ്മെറ്റിക്സ് ഉത്പന്നങ്ങളുടെ കറകള്‍, പെയ്ന്റ്, പുക, പൊടിപടലങ്ങള്‍ എന്നിവ മൂലമുണ്ടാകുന്ന അഴുക്കും പാടുകളും പൂര്‍ണ്ണമായും നീക്കും എന്നതാണ് വീറ്റോ വാഷിങ്ങ് പൗഡറുകളുടെ ഏറ്റവും വലിയ പ്രത്യേകത.