മുടികൊഴിച്ചില്‍ മാറും, ഇത് ഉപയോഗിച്ചവര്‍ നല്‍കുന്ന ഉറപ്പ് നന്തികേശം ഹെയര്‍ ഓയില്‍
ഓരോ വ്യക്തികളുടെയും സൗന്ദര്യത്തിലും ആത്മവിശ്വാസത്തിലും മുടി വഹിക്കുന്ന പങ്ക് വളരെ വലുതാണ്. ഒരുപക്ഷെ ഇന്ന് നമ്മുടെ യുവതി-യുവാക്കള്‍ നേരിടുന്ന ഏറ്റവും വലിയ സൗന്ദര്യ പ്രശ്‌നം താരനും മുടികൊഴിച്ചിലും തെന്നയായിരിക്കും. താരനും മുടികൊഴിച്ചിലും മാറും എന്ന് പറഞ്ഞ്, നാം സ്വദേശിയും വിദേശിയുമായ ധാരാളം ഹെയര്‍ ഓയിലുകളും ക്രീമുകളും ഉപയോഗിക്കുന്നുണ്ട്. പക്ഷെ ഭൂരിഭാഗവും നമുക്ക് താരനും മുടികൊഴിച്ചിലും മാറ്റിത്തരാറില്ല. എന്നാല്‍ നന്തികേശം ഹെയര്‍ ഓയില്‍ കൃത്യമായി ഉപയോഗിച്ചാല്‍ നിങ്ങളുടെ താരനും മുടികൊഴിച്ചിലും മാറും !!! ഇത് നന്തികേശം നല്‍കുന്ന ഉറപ്പല്ല, മറിച്ച് നന്തികേശം ഉപയോഗിച്ച് താരനും മുടികൊഴിച്ചിലും മാറിയ പതിനായിരക്കണക്കിന് ഉപഭോക്താക്കള്‍ നല്‍കുന്ന ഉറപ്പാണ്. നന്ദികേശത്തിന്റെ ഉത്ഭവത്തേക്കുറിച്ചും, സ്വീകാര്യതയേക്കുറിച്ചും സാരഥി ശ്രീവിദ്യ വിജയഗാഥയോട് സംസാരിക്കുന്നു.
വളരെ യാദൃശ്ചികമായാണ് വിദ്യ നന്ദികേശ...