Thursday, January 23Success stories that matter
Shadow

Day: July 27, 2021

ബേക്കറി മേഖലയില്‍ വിപ്ലവം തീര്‍ത്ത് കണ്ണൂരില്‍ ബേക്ക് സ്റ്റോറി

ബേക്കറി മേഖലയില്‍ വിപ്ലവം തീര്‍ത്ത് കണ്ണൂരില്‍ ബേക്ക് സ്റ്റോറി

Top Story
നാളിതുവരെ കണ്ണൂരുകാര്‍ക്ക്, ആരും നല്‍കാത്ത പുതിയ ബേക്കറി അനുഭവമാണ് ബേക്ക് സ്റ്റോറി നല്‍കുന്നത്. ബേക്കറി മേഖലയില്‍ 2 പതിറ്റാണ്ടിനടുത്ത് പ്രവര്‍ത്തി പരിചയമുള്ള നൗഷാദ് ഒരുപറ്റം നിക്ഷേപകരുമായി ചേര്‍ന്നാണ് ഇത്തരം ഒരു ബ്രഹദ് പദ്ധതി കണ്ണൂരില്‍ യാഥാര്‍ത്ഥ്യമാക്കിയത്. ബേക്കറി, കഫറ്റേരിയ എന്നിവ ഒരുമിച്ചുചേര്‍ത്ത് യുവാക്കള്‍ക്കും, പ്രായമായവര്‍ക്കും ഒരുപോലെ ശാന്തമായിരുന്ന് വിശ്രമിക്കാനും ബേക്കറി വിഭവങ്ങള്‍ ആസ്വദിക്കാനും ഉല്ലസിക്കാനുമുള്ള ഒരിടമാണ് ബേക്ക് സ്റ്റോറി. ലൈവ് കേക്ക്, ലൈവ് ബേക്കറി, സ്വീറ്റ്‌സ്, വിവിധയിനം ഹല്‍വകള്‍, വിവധയിനം ബ്രഡുകള്‍, സേവറീസ്, ജ്യൂസുകള്‍, ഷേയ്ക്കുകള്‍ തുടങ്ങി പിസ, ബര്‍ഗര്‍ എന്നിവയെല്ലാം ഇവിടെ നിങ്ങള്‍ക്ക് ലഭിക്കും. എന്നാല്‍ ഇതിനെല്ലാം ഉപരി മലബാറിന്റെ നാടന്‍ പലഹാരങ്ങളായ ഉന്നക്കായ, മുട്ടമാല, കല്‍മാസ്, ചട്ടിപ്പത്തിരി, കക്കറൊട്ടി, കലത്തപ്പം തുടങ്ങിയ പലഹാരങ്ങള്‍ നമ്മുടെ വീടുകള...