Thursday, January 23Success stories that matter
Shadow

Day: July 28, 2021

അഖിലയുടെ പൊന്നൂസ് അക്വാഫാം & കണ്‍സല്‍ട്ടന്‍സി   അനേകര്‍ക്ക് ജീവിതവിജയം നേടിക്കൊടുത്തു

അഖിലയുടെ പൊന്നൂസ് അക്വാഫാം & കണ്‍സല്‍ട്ടന്‍സി അനേകര്‍ക്ക് ജീവിതവിജയം നേടിക്കൊടുത്തു

Top Story
മത്സ്യകൃഷി തുടങ്ങുവാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ ബന്ധപ്പെടുക - 9287924215. വളര്‍ത്തു മത്സ്യങ്ങളുടെ വില്‍പ്പനയില്‍ തുടങ്ങിയ അഖിലമോളുടെ സംരംഭകയാത്ര, അക്വാ ക്ലീനിക് & കണ്‍സല്‍ട്ടന്‍സി സര്‍വ്വീസ്, അക്വാലാബ്, ഹാച്ചറി, ഇന്റഗ്രേറ്റഡ് ഫാമുകള്‍, വാല്യൂ ആഡഡ് പ്രൊഡക്ട്‌സിന്റെ പരിശീലനം, ഫിഷ് ഫീഡ് യൂണിറ്റ്, പരിശീലന കേന്ദ്രം എന്നിങ്ങനെ മത്സ്യകൃഷിയുടെ സമസ്തമേഖലകളിലും വിജയത്തിന്റെ വെന്നിക്കൊടി പാറിച്ചിരിക്കുകയാണ്. വ്യക്തമായ പദ്ധതികളോടെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി മത്സ്യകൃഷി മേഖലയില്‍ വിജയക്കൊടി പാറിച്ച അഖില മോള്‍ എന്ന സംരംഭകയുടെ കഥാണിത്. വടക്കന്‍ പറവൂരിലെ ചാത്തൂര്‍ എന്ന ഗ്രാമത്തില്‍ ജനിച്ച അഖിലമോള്‍ക്ക് കുട്ടിക്കാലം മുതല്‍ക്കേ മീനുകളോടും മീന്‍ വളര്‍ത്തലിനോടും വലിയ കമ്പമായിരുന്നു. അതുകൊണ്ടുതന്നെ അഖില തന്റെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. വി.എച്ച്.എസ്.സി, ബി.എസ്.സി., എം.എസ്.സി, പി.എച്ച്.ഡ...
കാല്‍ നൂറ്റാണ്ട് പിന്നിട്ട പാരമ്പര്യവുമായി നൈസ് ഫുഡ്‌സ്

കാല്‍ നൂറ്റാണ്ട് പിന്നിട്ട പാരമ്പര്യവുമായി നൈസ് ഫുഡ്‌സ്

Top Story
ഭക്ഷ്യമേഖലയില്‍ പ്രവര്‍ത്തിക്കുക എന്നത് ശ്രേഷ്ഠമായ ജോലിയാണ്. എന്നാല്‍ മായമില്ലാത്ത ഭക്ഷണസാമഗ്രികള്‍ ഉല്‍പ്പാദിപ്പിച്ച് വിപണനം ചെയ്യുക എന്നത് അതിശ്രേഷ്ഠമായ പ്രവൃത്തിയാണ് എന്ന് തെളിയിച്ചിരിക്കുകയാണ് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നൈസ് ഫുഡ്‌സ് എന്ന സ്ഥാപനം. നൈസ് ഫുഡ്‌സ് ഗുണമേന്മയിലധിഷ്ഠിതമായ പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിലെ ഒട്ടുമിക്ക ജില്ലകളിലും ഇതിനോടകം തങ്ങളുടെ സാന്നിദ്ധ്യം അറിയിച്ചുകഴിഞ്ഞിരിക്കുന്നു. നൈസ് ഫുഡ്‌സ് എന്ന ബ്രാന്റ് ഇന്ന് മലയാളികളുടെ ഇടയില്‍ നേടിയ വിശ്വാസത്തേക്കുറിച്ചും അതിനു പിന്നിലുണ്ടായ കഠിനാധ്വാനത്തേക്കുറിച്ചും പരിശ്രമത്തേക്കുറിച്ചും സ്ഥാപനത്തിന്റെ സാരഥി ഷാല്‍ബിന്‍ വിജയഗാഥയോട് സംസാരിക്കുന്നു. 1990-കളുടെ മദ്ധ്യത്തില്‍ ഷാല്‍ബിന്റെ പിതാവ് കെ.പി. റഹിം തന്റെ വീടിനോടു ചേര്‍ന്ന് 200 സ്‌ക്വയര്‍ഫീറ്റില്‍ തുടങ്ങിയ പ്രസ്ഥാനമാണ് ഇന്ന് 8000 സ്‌ക്വയര്‍ഫീറ്റില്‍ എല്ലാവിധ ...