സ്വപ്‌നഭവനങ്ങളുടെ നിര്‍മ്മാണത്തില്‍ പരിപൂര്‍ണ്ണ പിന്തുണ നല്‍കുുന്നു ബ്ലേസ് പ്രൊജക്ട് മാനേജ്‌മെന്റ് കണ്‍സല്‍ട്ടന്‍സി.
സ്വന്തമായി ഒരു വീട് എന്നത് നാം ഓരോരുത്തരുടെയും സ്വപ്‌നമാണ്. എന്നാല്‍ ഇന്നത്തെ തിരക്കുപിടിച്ച ഔദ്യോഗിക ജീവിതത്തില്‍ ഒരു വിദേശ മലയാളിക്കോ, ബിസിനസുകാരനോ, ഉന്നത ഉദ്യോഗസ്ഥന്മാര്‍ക്കോ വീടുപണിയുടെ കാര്യങ്ങള്‍ക്കായി ദിവസവും സമയം ചെലവഴിക്കാന്‍ സാധിക്കാറില്ല. ഇത്തരം സാഹചര്യങ്ങളില്‍ നിങ്ങളുടെ സ്ഥാനത്ത് നിന്ന് 100 ശതമാനവും ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കാന്‍ ആശ്രയിക്കാവുന്നതാണ് പ്രൊജക്ട് മാനേജ്‌മെന്റ് കണ്‍സല്‍ട്ടന്‍സികള്‍. ഇവര്‍ ആര്‍ക്കിടെക്ടിന്റെയും കോണ്‍ട്രാക്ടറുടേയും ഇടയില്‍ ഒരു മദ്ധ്യവര്‍ത്തിയായി പ്രവര്‍ത്തിക്കുകയും നിങ്ങളള്‍ ചെയ്യേണ്ട കാര്യങ്ങള്‍ ഉത്തരവാദിത്വത്തോടെ ഏറ്റെടുത്ത് പൂര്‍ത്തീകരിക്കുകയും ചെയ്യുന്നു. ഈ മേഖലയില്‍ ഇന്ന് കേരളത്തില്‍ ഒന്നാം നിരയില്‍ നില്‍ക്കുന്ന സ്ഥാപനമാണ് ബ്ലേസ് പ്രൊജക്ട് മാനേജ്‌മെന്റ് കണ്‍സല്‍ട്ടന്‍സി. 10 വര്‍ഷക്കാലമായി പി.എം.സി.- പ്രൊജക്ട് മാനേജ്‌മെന്റ് കസല്‍ട...