ആധുനിക കേരളത്തിന്റെ സ്വന്തം അല്‍ റുബ ഫ്രൈഡ് ചിക്കന്‍ മസാല
ഇന്നത്തെ കാലഘട്ടത്തില്‍ ചെറുപ്പക്കാരും, കുട്ടികളും, പ്രായമായവരുമെല്ലാം ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ്ചക്കന്‍വിഭവങ്ങള്‍. നമുക്ക് നമ്മുടേതായ തനത് ചിക്കന്‍ വിഭവങ്ങള്‍ ധാരളമുണ്ട്. എന്നിരുന്നാലും വ്യത്യസ്ഥമായ രുചി തേടിപ്പോകുന്നവരാണ് മലയാളികള്‍. അതിനാല്‍ തന്നെ അറേബ്യന്‍, യൂറോപ്യന്‍, അമേരിക്കന്‍, ചൈനീസ് എന്നീ ഭക്ഷണരീതികളെ രണ്ടുകൈയ്യും നീട്ടി സ്വീകരിച്ചവരാണ് നമ്മള്‍. ഇതില്‍ ഫ്രൈഡ് ചിക്കനോട് ഒരല്‍പ്പം സ്‌നേഹം കൂടുതലുണ്ട് നമുക്ക്. ഫ്രൈഡ് ചിക്കനില്‍ ത െവ്യത്യസ്ഥത തേടിപ്പോകുന്നവരാണ് നമ്മള്‍. മലയാളികളുടെ ഇത്തരം ആഗ്രഹം പൂര്‍ത്തീകരിക്കാനായി വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്ന ഒന്നാണ് അല്‍റുബ ഫ്രൈഡ് ചിക്കന്‍ മസാല.
അല്‍റുബ ഫ്രൈഡ് ചിക്കന്‍ മസാല തയ്യാറാക്കിയിരിക്കുന്നത് ആധുനിക കാലത്തെ ഫാസ്റ്റ് ഫുഡ് ചെയ്‌നുകള്‍ നല്‍കുന്നതുപോലുള്ള ഫ്രൈഡ് ചിക്കന്‍ വളരെ എളുപ്പത്തില്‍ വീടുകളിലും റെസ്റ്റോറന്റുകളിലും ഉണ്ടാ...