Thursday, January 23Success stories that matter
Shadow

Day: October 27, 2021

ബാര്‍ബെക്യു ഉല്‍പ്പന്നങ്ങളെല്ലാം ഒരു കുടക്കീഴില്‍ പെപ്പെ ബി.ബി.ക്യു

ബാര്‍ബെക്യു ഉല്‍പ്പന്നങ്ങളെല്ലാം ഒരു കുടക്കീഴില്‍ പെപ്പെ ബി.ബി.ക്യു

Top Story
Chicken legs grilling over flames on a barbecue മനുഷ്യന്‍ ഭൂമിയില്‍ ഉണ്ടായ കാലം മുതല്‍ തന്നെ അവന്റെ ഭക്ഷണ സംസ്‌കാരത്തില്‍ കാലാകാലങ്ങളായി മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതാണ്. ഇതില്‍ ആദ്യത്തേത് ഭക്ഷണം ചുട്ടുകഴിക്കുന്ന രീതിയായിരുന്നു. ആധുനിക കാലഘട്ടത്തില്‍ എണ്ണയുടെ അമിത ഉപയോഗം മൂലം മനുഷ്യര്‍ക്ക് ജീവിതശൈലി രോഗങ്ങള്‍ കൂടിയപ്പോള്‍ അതിന് പകരമായി നാം കണ്ടെത്തിയ മറ്റൊരു പാചകരീതിയാണ് ബാര്‍ബെക്യൂ എന്ന ഭക്ഷണം ചുട്ടുകഴിക്കുന്ന രീതി. ഏകദേശം 12 ലക്ഷം വര്‍ഷം പഴക്കമുള്ള ഒരു ഭക്ഷണ സംസ്‌കാരമാണ് ഇത്. ആധുനികകാലത്ത് പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നും അറേബ്യന്‍ നാടുകളില്‍ നിന്നുമെല്ലാം മലയാളികള്‍ കടമെടുത്തതാണ് ഈ ഭക്ഷണരീതി. മലയാളികള്‍ക്ക് ഈ പുതിയ ഭക്ഷണ സംസ്‌കാരം വിവിധ റെസ്റ്റോറന്റുകള്‍ വഴിയാണ് ലഭിച്ചത്. എന്നാല്‍ ഇന്ന് നിങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും വീടുകളില്‍ ബാര്‍ബെക്യൂ ചെയ്യാന്‍ സാധിക്കും. വീടുകളിലും, പിക്...