Thursday, January 23Success stories that matter
Shadow

Day: October 29, 2021

അമിതവണ്ണം കുറയ്ക്കാം, സാമ്പത്തിക ലാഭവും നേടാം,  ഉദാഹരണം ഷാജന്‍

അമിതവണ്ണം കുറയ്ക്കാം, സാമ്പത്തിക ലാഭവും നേടാം, ഉദാഹരണം ഷാജന്‍

Top Story
പട്ടിണിയും പരിവട്ടവുമായി മലയാളികള്‍ കഴിഞ്ഞിരുന്ന കാലമെല്ലാം പൊയ്‌പോയി ഇന്ന് ശരാശരി മലയാളികള്‍ക്കെല്ലാം മികച്ച ഭക്ഷണം കഴിക്കുവാനുള്ള സാഹചര്യമുണ്ട്. കൂടുതലായി ഭക്ഷണം കഴിക്കുന്നവരില്‍ പലരും നേരിടുന്ന പ്രശ്‌നമാണ് അമിതവണ്ണം. ഇതിന്റെ അവസാനം നാം എത്തിച്ചേരുത് മാറാരോഗങ്ങള്‍ എന്ന വിപത്തിലേക്കാണ്. എന്നാല്‍ അമിതവണ്ണമെന്ന ഈ പ്രതിസന്ധിയെ അതിജീവിച്ച ചില വ്യക്തികളുണ്ട്. ഇത്തരത്തില്‍ ഒരാളാണ് ചാലക്കുടി സ്വദേശിയായ ഷാജന്‍ പയ്യപ്പിള്ളി. അമിതവണ്ണം മൂലം താന്‍ നേരിട്ട ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകള്‍ ഒരു വെല്‍നസ് പ്രോഗ്രാം വഴി പരിഹരിച്ച കഥയും അതിന്റെ ബിസിനസ് സാധ്യതകളുമാണ് ഷാജന്‍ നമ്മോട് പങ്കുവയ്ക്കുന്നത്. ചാലക്കുടിയിലെ ഒരു ബിസിനസ്സ് ഫാമിലിയില്‍, ബസ് ഓണറുടെ മകനായ ജനിച്ച ഷാജന്‍ ബിരുദത്തിനുശേഷം പിതാവിനൊപ്പം ബസ് സര്‍വ്വീസില്‍ പങ്കാളിയായി. ബിസിനസുമായി ബന്ധപ്പെ'് ധാരാളം സഞ്ചരിക്കേണ്ടിയിരുതിനാല്‍ കൂ...