സൗന്ദര്യസംരക്ഷണത്തിനായി ഒരു ഓര്‍ഗാനിക് ലക്ഷ്വറി ബ്രാന്റ് എം സീക്രട്ട് ബോഡി കെയര്‍
സൗന്ദര്യ സംരക്ഷണത്തിനായി ധാരാളം ഉല്‍പ്പന്നങ്ങള്‍ ഇന്ന് നമ്മുടെ നാട്ടില്‍ ലഭ്യമാണ്. സോപ്പുകളില്‍ പാല്‍, കുങ്കുമപ്പൂ, ബദാം, ഫെയ്‌സ്‌ക്രീമുകളില്‍ ഫ്രൂട്ട്‌സ്, ഹെയര്‍ ഓയിലുകളില്‍ ചെമ്പരത്തി, നെല്ലിക്ക, കറ്റാര്‍വാഴ എന്നിങ്ങനെ വാഗ്ദാനങ്ങളുടെ പെരുമഴയാണ് ഇത്തരം ഉല്‍പ്പന്നങ്ങളുടെ പരസ്യത്തില്‍ നാം കൂടുതലും കാണുന്നത്. എന്നാല്‍ ഇതില്‍ 95% ഉല്‍പ്പന്നങ്ങള്‍ക്കും മേല്‍പ്പറഞ്ഞവയുടെ റിസല്‍ട്ട് തരാന്‍ സാധിക്കാറില്ല. ഇത്തരം സാഹചര്യങ്ങളിലാണ് 'ഹോം മെയ്ഡ് ഉല്‍പ്പന്നങ്ങളുടെ പ്രാധാന്യം വര്‍ദ്ധിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന 100 ശതമാനവും വാഗ്ദാനങ്ങള്‍ നിറവേറ്റുന്ന ഉല്‍പ്പന്നമാണ് എം.സീക്രട്ട് ബോഡി കെയര്‍ ഉല്‍പ്പന്നങ്ങള്‍. ഇന്നോളം കേരളക്കര ഉപയോഗിക്കാത്ത തരത്തിലുള്ള വ്യത്യസ്ഥയിനം ഉല്‍പ്പന്നങ്ങളാല്‍ നിര്‍മ്മിതമായ ഒരുപറ്റം സൗന്ദര്യസംരക്ഷണ ഉല്‍പ്പന്നങ്ങള്‍ മലയാളികള്‍ക്ക് നല്‍കി വിജയം വരിച്ചിരിക്കുകയാണ് എം ...