മലബാറില്‍ മനോഹരമായ അകത്തളങ്ങള്‍ക്ക് സ്‌പെയ്‌സ് ഇന്റീരിയേഴ്‌സ് & ഫര്‍ണ്ണീ്ച്ചര്‍
ദു
ദുബായില്‍ ക്രിയേറ്റീവ് കണ്‍സല്‍റ്റന്റായി ജോലി ചെയ്തിരുന്ന ഒരു യുവാവ് അപ്രതീക്ഷിതമായി നാട്ടില്‍ തിരിച്ചെത്തുന്നു. ഒരു കണ്‍സ്ട്രക്ഷന്‍ കമ്പനി ആരംഭിച്ച അദ്ദേഹം തന്റെ കസ്റ്റമര്‍ക്കായി ഒരു ഹൗസിങ്ങ് ലോണിനുവേണ്ടി കോഴിക്കോട്ടെ പ്രമുഖ ബാങ്കിന്റെ ചെയര്‍മാനെ കണ്ട് സംസാരിക്കുന്നു. സംസാരമദ്ധ്യേ ബാങ്കിന്റെ പുതിയ ഹെഡ്ഓഫീസിന്റെ ഇന്റീരിയര്‍ വര്‍ക്കിനായി ഒരു സ്ഥാപനത്തെ നിര്‍ദ്ദേശിക്കാന്‍ ബാങ്കിന്റെ ചെയര്‍മാന്‍ ആവശ്യപ്പെടുന്നു. തിരികെ വീട്ടിലെത്തിയപ്പോള്‍, അയാള്‍ ചിന്തിച്ചു, എന്തുകൊണ്ട് ഇത്രയും കാലത്തെ തന്റെ ക്രിയേറ്റീവ് എക്‌സ്പീരിയന്‍സ് ഉപയോഗപ്പെടുത്തി ആ വര്‍ക്ക് ഏറ്റെടുത്തുകൂടാ. ശക്തമായ തീരുമാനത്തിലൂടെ അയാള്‍ തന്റെ സഹോദരനെയും കൂട്ടുപിടിച്ച് ആ പ്രൊജക്ട് ഏറ്റെടുക്കുകയും, കൃത്യസമയത്തിനുമുമ്പേ പ്രൊജക്ട് ഹാന്റോവര്‍ ചെയ്യുകയും ചെയ്യുന്നു. ഒ.എന്‍.ജലീഷ് എന്ന യുവസംരംഭന്‍ പടുത്തുയര്‍ത്തിയ സ്‌പെയ്‌സ് ഇന്...