Monday, January 27Success stories that matter
Shadow

Day: July 10, 2022

ഡിജിറ്റല്‍ ട്രേഡിങ്ങില്‍ അവസരങ്ങളുടെ പറുദീസയുമായി E Canna

ഡിജിറ്റല്‍ ട്രേഡിങ്ങില്‍ അവസരങ്ങളുടെ പറുദീസയുമായി E Canna

Top Story
കച്ചവടവും പണമിടപാടുകളും മനുഷ്യന്‍ സാമൂഹിക ജീവിതം തുടങ്ങിയ കാലം മുതല്‍ക്കേ ഇഴചേര്‍ന്ന് കിടക്കുന്ന ഒന്നാണ്, ആദ്യകാലങ്ങളില്‍ സാധനങ്ങള്‍ക്ക് പകരം സാധനങ്ങളോ സേവനങ്ങളോ എന്ന ബാര്‍ട്ടര്‍ സമ്പ്രദായമായിരുന്നു നിലനിന്നിരുന്നത്. എന്നാല്‍ പില്‍ക്കാലത്ത് ആ സമ്പ്രദായം മാറുകയും സ്വര്‍ണ്ണവും വെള്ളിയും പണത്തിന്റെ രൂപത്തില്‍ രംഗപ്രവേശനം ചെയ്യുകയും ഉണ്ടായി. എന്നാല്‍ കാലാന്തരത്തില്‍ ഈ രീതിയുടെ ന്യൂനതകള്‍ മനസ്സിലാക്കിയ മനുഷ്യന്‍ ക്രയവിക്രയത്തിന്റെ ഉപാധിയായി 'പണം' അവതരിപ്പിക്കുകയൂണ്ടായി. നാണയങ്ങളായും നോട്ടുകളായും ഉപയോഗിച്ചിരുന്ന 'പണം' 21-ാം നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലധിഷ്ഠിതമായി മാറി. ഇതിന്റെ ഏറ്റവും പുതിയ രൂപമാണ് ഡിജിറ്റല്‍ ട്രേഡിങ്ങ് ഡിജിറ്റല്‍ കോയിന്‍, ഡിജിറ്റല്‍ ബ്രാന്‍ഡിങ്ങ് തുടങ്ങിയവ. ഈ മേഖലയില്‍ പുതിയ അവസരങ്ങളുടെ പറുദീസ ഒരുക്കുകയാണ് E Canna.E canna Buy, എന്ന ഇ-കൊമേഴ്‌സ...