ലൈഫ് സ്റ്റൈല്‍ മാറ്റൂ, ആരോഗ്യവും സമ്പത്തും നേടൂ ഉദാഹരണം രാജ്കുമാര്‍-കവിത ദമ്പതികള്‍
ഒരു അന്‍പത് വര്‍ഷം പുറകിലേക്ക് ചിന്തിച്ചുനോക്കൂ നമ്മളില്‍ പലരുടെയും കുടുംബം നിത്യവര്‍ത്തിക്ക് തന്നെ ബുദ്ധിമുട്ടിയിരുന്ന കാലമായിരുന്നു അത്. എന്നാല്‍ ഇന്ന് കാലവും കഥയുമെല്ലാം മാറി, ആഗോളവല്‍ക്കരണവും ഉദാരവല്‍ക്കരണവുമെല്ലാം വന്നതിന്റെ ഫലമായി നമുക്കെല്ലാവര്‍ക്കും മികച്ച ജോലിയും ജീവിത സാഹചര്യങ്ങളും ലഭിച്ചു. ആഗ്രഹിക്കുന്ന ഭക്ഷണം വാങ്ങിക്കഴിക്കുവാനുള്ള സാഹചര്യം ഇന്ന് സാധാരണ മലയാളിക്ക് ലഭിച്ചു. എന്നാല്‍ ഇത് നമ്മെ അച്ചടക്കമില്ലാത്ത ഭക്ഷണശീലങ്ങളിലേക്കും കൊണ്ടെത്തിച്ചു. ഇത് വഴിതെളിച്ചത് ജിവിത ശൈലീ രോഗങ്ങളിലേക്കും, ആശുപത്രികളിലേക്കുമാണ്. ഈ സാഹചര്യത്തില്‍ നിന്ന് കരയകറണമെന്ന് ആഗ്രഹമുണ്ടെങ്കിലും പലര്‍ക്കും സാധിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് വെല്‍നസ് ഉല്‍പ്പന്നങ്ങളുടെ പ്രാധാന്യം നാം മനസ്സിലാക്കേണ്ടത്. ഹെര്‍ബാലൈഫിലൂടെ വെല്‍സസ് കോച്ചായ രാജ്കുമാര്‍ മുന്നോട്ടുവയ്ക്കുന്ന ആശയമാണ് ഹെല്‍ത്ത്, വെല്‍ത്ത്, ഹാപ്പി...