ഒരു അന്‍പത് വര്‍ഷം പുറകിലേക്ക് ചിന്തിച്ചുനോക്കൂ നമ്മളില്‍ പലരുടെയും കുടുംബം നിത്യവര്‍ത്തിക്ക് തന്നെ ബുദ്ധിമുട്ടിയിരുന്ന കാലമായിരുന്നു അത്. എന്നാല്‍ ഇന്ന് കാലവും കഥയുമെല്ലാം മാറി, ആഗോളവല്‍ക്കരണവും ഉദാരവല്‍ക്കരണവുമെല്ലാം വന്നതിന്റെ ഫലമായി നമുക്കെല്ലാവര്‍ക്കും മികച്ച ജോലിയും ജീവിത സാഹചര്യങ്ങളും ലഭിച്ചു. ആഗ്രഹിക്കുന്ന ഭക്ഷണം വാങ്ങിക്കഴിക്കുവാനുള്ള സാഹചര്യം ഇന്ന് സാധാരണ മലയാളിക്ക് ലഭിച്ചു. എന്നാല്‍ ഇത് നമ്മെ അച്ചടക്കമില്ലാത്ത ഭക്ഷണശീലങ്ങളിലേക്കും കൊണ്ടെത്തിച്ചു. ഇത് വഴിതെളിച്ചത് ജിവിത ശൈലീ രോഗങ്ങളിലേക്കും, ആശുപത്രികളിലേക്കുമാണ്. ഈ സാഹചര്യത്തില്‍ നിന്ന് കരയകറണമെന്ന് ആഗ്രഹമുണ്ടെങ്കിലും പലര്‍ക്കും സാധിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് വെല്‍നസ് ഉല്‍പ്പന്നങ്ങളുടെ പ്രാധാന്യം നാം മനസ്സിലാക്കേണ്ടത്. ഹെര്‍ബാലൈഫിലൂടെ വെല്‍സസ് കോച്ചായ രാജ്കുമാര്‍ മുന്നോട്ടുവയ്ക്കുന്ന ആശയമാണ് ഹെല്‍ത്ത്, വെല്‍ത്ത്, ഹാപ്പിനസ്. ഈ മൂന്നും സാധ്യമാക്കുന്നത് ഹെല്‍ബാലൈഫിന്റെ വെല്‍നസ് പ്രോഗ്രാമിലൂടെയാണ്. ഒരു സാധാരണക്കാരനായ തനിക്ക് പണവും ആരോഗ്യവും, സന്തോഷവുമെല്ലാം എങ്ങനെയാണ് ലഭ്യമായതെന്ന് രാജ്കുമാര്‍ വിജയഗാഥയുമായി സംസാരിക്കുന്നു.
തമിഴ്‌നാട് സ്വദേശിയായ രാജ്കുമാര്‍ തൃശ്ശൂരില്‍ തന്റെ സഹോദരനോടൊപ്പം ഫിനാന്‍സ് സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു. ഒരു സാധാരണ മലയാളിയേപ്പോലെ അദ്ദേഹത്തിനും ആരോഗ്യ പ്രശ്‌നങ്ങളും അമിതവണ്ണവുമെല്ലാം ഉണ്ടായിരുന്നു. ആ സമയത്താണ് അദ്ദേഹത്തിന്റെ സുഹൃത്ത് ശേഖര്‍ അദ്ദേഹത്തെ കാണുവാന്‍ വീട്ടില്‍ എത്തുന്നത്. മുമ്പ് കണ്ടതില്‍ നിന്നും അദ്ദേഹത്തിന്റെ രൂപത്തിലും ഉത്സാഹത്തിലുമുണ്ടായ മാറ്റം രാജ്കുമാറിനെ അമ്പരപ്പിച്ചു. ഈ മാറ്റത്തിന്റെ കാരണം എന്താണെ് അന്വേഷിച്ചപ്പോഴാണ് ശേഖര്‍ ഹെര്‍ബാ ലൈഫിനേക്കുറിച്ചും അതിലെ ന്യൂട്രിഷന്‍ പ്രോഗ്രമുകളേക്കുറിച്ചും പറയുന്നത്. അങ്ങനെ ശേഖറിന്റെ നിര്‍ദ്ദേശപ്രകാരം ഹെര്‍ബാ ലൈഫ് വെല്‍നസ് പ്രോഗ്രാമില്‍ ചേരുകയും ന്യൂട്രിഷന്‍ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുകയും ചെയ്തു തുടങ്ങിയത്. വെറും 4 മാസത്തിനുള്ളില്‍ രാജ്കുമാറിന്റെ അമിതഭാരം കുറയുകയും ഊര്‍ജ്ജസ്വലത വര്‍ദ്ധിക്കുകയും ചെയ്തു. വളരെ അത്ഭുതപൂര്‍വ്വമായ ഒരു മാറ്റമാണ് ഹെര്‍ബാലൈഫ് രാജ്കുമാറിന്റെ ജീവിതത്തിലുണ്ടാക്കിയത്. ഈ മാറ്റം രണ്ട് വ്യത്യാസങ്ങളാണ് രാജ്കുമാറിന്റെ ജീവിതത്തില്‍ ഉണ്ടാക്കിയത്. ഒന്ന്, ഹെര്‍ബാ ലൈഫിനേക്കുറിച്ച് കൂടുതല്‍ പഠിക്കുകയും ഇതില്‍ ഒരു ബിസിനസ് അവസങ്ങള്‍ മനസ്സിലാക്കുകയും ചെയ്ത അദ്ദേഹം ട്രെയ്‌നിങ്ങ് പ്രോഗ്രാമില്‍ പങ്കെടുത്ത് ഹെര്‍നാ ലൈഫിന്റെ സര്‍ട്ടിഫൈഡ് വെല്‍നസ് കോച്ചായി മാറി. രണ്ട്, തന്റെ ഭര്‍ത്താവിനുണ്ടായ ഈ മാറ്റം കണ്ട് രാജ്കുമാറിന്റെ ഭാര്യ കവിതയും ഹെര്‍ബാ ലൈഫ് വെല്‍നസ് ഉല്‍പ്പങ്ങള്‍ ഉപയോഗിച്ച് തന്റെ ആരോഗ്യവും ഊര്‍ജ്ജസ്വലതിയും വീണ്ടെടുത്തു. അങ്ങനെ രാജ്കുമാറും കവിതയും ഒരുമിച്ച് ഹെര്‍ബാ ലൈഫിന്റെ ഭാഗമായി ബിസിനസ്സ് മുന്നോട്ട്് കൊണ്ടുപോയതോടെ അവരുടെ ആരോഗ്യവും, സന്തോഷവും, സമ്പത്തുമെല്ലാം വര്‍ദ്ധിച്ചു. ഇന്ന്് ഹെര്‍ബാ ലൈഫിലൂടെ 7 അക്ക വരുമാനം നേടുന്ന ദമ്പതികളാണ് രാജ്കുമാറും കവിതയും.
എന്താണ് ഹെര്‍ബാ ലൈഫ്
ഹെര്‍ബാ ലൈഫ് ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട ഒരു വെല്‍നസ് പ്രോഗ്രാമാണ്. കൃത്യമായ ജീവിതചര്യ, ഭക്ഷണശീലം, ന്യൂട്രിഷന്‍ സപ്ലിമെന്റുകള്‍ (പോഷകാഹാരങ്ങള്‍) എന്നിവ ഒരു വെല്‍നസ് കോച്ചിന്റെ മേല്‍നോട്ടത്തില്‍ നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കുന്നു. ഈ പ്രോഗ്രാം കൃത്യമായി തുടര്‍ന്ന് പോരുമ്പോള്‍ അമിതവണ്ണം, വണ്ണമില്ലായ്മ, ജീവിതശൈലി രോഗങ്ങള്‍ തുടങ്ങിയ ഒട്ടുമിക്ക ആരോഗ്യപ്രശ്‌നങ്ങള്‍ക്കും വലിയതോതില്‍ മാറ്റമുണ്ടാകും. കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ ഏത് പ്രായക്കാര്‍ക്കും ഈ വെല്‍നസ് പ്രോഗ്രാമില്‍ പങ്കെടുക്കാവുന്നതാണ്. 96 രാജ്യങ്ങളില്‍ ഉപയോഗിക്കുന്ന, ലോകത്തിലെ ഏറ്റവും മികച്ച ന്യൂട്രിഷന്‍ സപ്ലിമെന്റുകളാണ് ഹെര്‍ബാ ലൈഫിന്റേത്. ലോക ഫുട്‌ബോളര്‍ ക്രസ്റ്റിയാനോ റോണാള്‍ഡോ ആണ് ഹെര്‍ബാ ലൈഫിന്റെ ഗ്ലോബല്‍ പാര്‍ട്ണര്‍ എന്ന് പറയുമ്പോള്‍ ഈ ബ്രാന്റിന്റെ വിശ്വാസ്യത എത്രമാത്രമുണ്ടെന്ന് നിങ്ങള്‍ക്കൂഹിക്കാമല്ലോ.
വെല്‍നസ് മേഖലയുടെ സാധ്യതയും ഇത് ജനങ്ങളുടെ ജീവിത നിലവാരത്തിലുണ്ടാക്കുന്ന മാറ്റങ്ങളും കൂടുതല്‍ ആളുകളിലേക്കെത്തിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്ന് രാജ്കുമാര്‍ പറയുന്നു. ഹെര്‍ബാ ലൈഫ് ഉല്‍പ്പന്നങ്ങളുടെ ഗുണം ജനങ്ങള്‍ തിരച്ചറിഞ്ഞതുകൊണ്ടാണ് ഹെര്‍ബാ ലൈഫിനും, അതിന്റെ പ്രവര്‍ത്തകര്‍ക്കും കണ്ണഞ്ചിപ്പിക്കുന്ന ഈ വിജയം നേടാന്‍ സാധിച്ചക്കുന്നതെന്ന് രാജ് കുമാര്‍ വിശ്വസിക്കുന്നു. തന്റെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനവും മെന്റര്‍മാരുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഒരുമിച്ച് ചേര്‍ന്നപ്പോളാണ് തനിക്ക് ഹെര്‍ബാലൈഫില്‍ ഉയരങ്ങളിലേക്കെത്താന്‍ സാധിച്ചതെന്ന് രാജ്കുമാര്‍ അഭിമാനത്തോടെ പറയുന്നു. രാജ്കുമാറിനെ ഹെര്‍ബാ ലൈഫിലെത്തിച്ച ശേഖര്‍, പലപ്പോഴും ഇതില്‍ നിന്നും പിന്‍മാറാന്‍ മുതിര്‍ന്നപ്പോള്‍ കൃത്യമായി മോട്ടിവേഷന്‍ നല്‍കി മുന്നോട്ടു നയിച്ച തന്റെ മെന്റര്‍ സഭാപതി മുത്തുകുമാര്‍, തങ്ങളുടെ ഗ്രേറ്റ് മെന്റര്‍ രവി സുന്ദരം എന്നിവര്‍ നല്‍കിയ സഹകരണത്തെ രാജ്കുമാര്‍ നന്ദിയോടെ ഓര്‍ക്കുന്നു. ഇതിനെല്ലാം പുറമെ
തമിഴ്‌നാട്ടിലെ ഒരു സാധാരണ ഗ്രാമത്തിലെ മിഡില്‍ ക്ലാസ്സ് കുടുംബത്തില്‍ ജനിച്ചവരാണ് രാജ്കുമാറും കവിതയും. വെറും സാധാരണക്കാരെപ്പോലെ ജീവിക്കേണ്ടിയിരുന്ന തങ്ങളടെ ജീവിതം മാറ്റി മറിച്ചത് ഹെര്‍ബാ ലൈഫി ഒന്നുമാത്രമാണ് എന്നത് അഭിമാനത്തോടെ അവര്‍ പറയുന്നു. ശക്തമായ ഒരു ടീം ബില്‍ഡ് ചെയ്യാന്‍ സാധിച്ചതും ടീം അംഗങ്ങളുടെ ഒത്തൊരുമയുമുള്ള പ്രവര്‍ത്തനവും വിസ്മരിക്കാനാവാത്തതാണെന്നും രാജ്കുമാര്‍ പറയുന്നു. മികച്ച ആരോഗ്യവും ജീവിത വിജയവും എങ്ങനെ നേടാം എന്നതിന് ഉദാഹരണമാണ് തന്റെ ടീം അംഗങ്ങളെന്ന് രാജ്കുമാര്‍ പറയുന്നു. അമിതഭാരവും ലക്ഷങ്ങളുടെ കടവുമായി രാജ്കുമാറിന്റെ കൂടെ ഹെര്‍ബാ ലൈഫില്‍ ചേര്‍ന്നവര്‍ പലരും ഇന്ന് 6 അക്ക സംഖ്യ ജി.എസ്.ടി. യായി നികുതി നല്‍കുന്ന നിലയിലേക്ക് ഉയര്‍ന്നു കഴിഞ്ഞിരിക്കുന്നു. വലിയ ലക്ഷ്യങ്ങള്‍ പിന്‍തുടരുന്നവര്‍ക്ക് ജീവിത വിജയം നേടാനുള്ള മാര്‍ഗ്ഗമാണ് ഹെര്‍ബാലൈഫ് എന്നും ഈ ടീമിലേക്ക് കടന്നുവരുന്നവര്‍ക്ക് എല്ലാവിധ സഹായ സഹകരണങ്ങളും നല്‍കാന്‍ തങ്ങള്‍ തയ്യാറാണെന്നും രാജ്കൂമാര്‍-കവിത ദമ്പതികള്‍ ഉറപ്പിച്ച് പറയുന്നു. തൃശൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇവര്‍ മലയാളത്തിന്റെ മക്കളാണ്. ഇവര്‍ക്ക് രണ്ട് കുട്ടികളണുള്ളത് അശ്വന്ത്, ശരണി