ഓണാഘോഷത്തോടനുബന്ധിച്ച് പ്രത്യേക കാമ്പെയ്‌നുമായി ലിനന്‍ ക്ലബ്
പ്രത്യേക ഓണപ്പാട്ടും ഹൃദയസ്പര്‍ശിയായ ഒരു പരസ്യചിത്രവും പുറത്തിറക്കി ഐക്കണിക് ബ്രാന്‍ഡ് ലിനന്‍ ക്ലബ് കേരളത്തിനോടുള്ള ആദരവ് അര്‍പ്പിക്കുന്നു.
ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ പയനിയറിംഗ് ലിനന്‍ ബ്രാന്‍ഡായ ലിനന്‍ ക്ലബ്, വാര്‍ഷിക ഓണാഘോഷത്തോടനുബന്ധിച്ച്, ഹോംകമിംഗ്' എന്ന ഒരു അതുല്യമായ കാമ്പെയ്ന്‍ പ്രഖ്യാപിച്ചു. വിപണിയിലെ ഏറ്റവും വലിയ ഉത്സവ ആഘോഷമെന്ന നിലയില്‍ ഈ ചിത്രത്തിലൂടെയും മനോഹരമായ ഒരു നാടന്‍ പാട്ടിലൂടെയും കേരളം അവര്‍ക്ക് നല്‍കിയ സ്‌നേഹത്തിന് ബ്രാന്‍ഡ് തിരിച്ച് പ്രതിഫലം നല്‍കി. മഹാബലി രാജാവുമായി ബന്ധപ്പെട്ട ഐതിഹ്യത്തെ അടിസ്ഥാനമാക്കിയുള്ള ഈ ക്യാമ്പയിന്‍ കുടുംബങ്ങളെയും സുഹൃത്തുക്കളെയും പഴയകാല ഓണ ആഘോഷങ്ങളിലേക്ക് ക്ഷണിക്കുന്നു.പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ കേരളത്തിലെ നാടന്‍ കലാരൂപങ്ങളുടെ ആഘോഷവും ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നു.തിരുവോണമുള്ളില്‍ നിറയേനം എന്ന ഗാനം ഒരു പ്രാദേശിക നാടോടി താളം അവതരിപ്...