Monday, January 27Success stories that matter
Shadow

Month: September 2022

മിഡാസ് ബ്യൂട്ടി മാര്‍ട്ട് ഇത് ബ്യൂട്ടി പാര്‍ലറുകളുടെ വണ്‍സ്റ്റോപ്പ് ഷോപ്പ്

മിഡാസ് ബ്യൂട്ടി മാര്‍ട്ട് ഇത് ബ്യൂട്ടി പാര്‍ലറുകളുടെ വണ്‍സ്റ്റോപ്പ് ഷോപ്പ്

Top Story
കേരളത്തില്‍ അത്ര പരിചിതമല്ലാത്ത ബ്യൂട്ടി സൂപ്പര്‍ മാര്‍ക്കറ്റ് എന്ന ആശയം അവതരിപ്പിക്കുകയാണ് മിഡാസ് ബ്യൂട്ടി മാര്‍ട്ട്. വെറും സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ എന്നതിലുപരി ഒരു ബ്യൂട്ടി പാര്‍ലര്‍, മേക്കപ്പ് സ്റ്റുഡിയോ പോലുള്ളവ തുടങ്ങുന്നതിനാവശ്യമായ എല്ലാ സാധനങ്ങളും മിഡാസ് ബ്യൂട്ടി മാര്‍ട്ടില്‍ ഹോള്‍സെയില്‍ വിലയില്‍ ലഭ്യമാണ്. മുന്‍നിര ബ്രാന്‍ഡുകളുടെ കോസ്‌മെറ്റിക്‌സും വെഡിങ് ജുവലറി കളക്ഷനും ഉള്‍പ്പെടെ ഒരു ബ്യൂട്ടി പാര്‍ലര്‍ തുടങ്ങുന്നതിനാവശ്യമായ ഉപകരണങ്ങള്‍ അടക്കം സകലതും ഒരു കുടക്കീഴില്‍ ലഭ്യമാണ് എന്നത് മിഡാസിനെ വേറിട്ടതാക്കുന്നു. ഒട്ടേറെ പുതുമയോടെയുള്ള ഈ ആശയം കേരളത്തില്‍ ആദ്യമായി അവതരിപ്പിച്ചത് കോഴിക്കോടുകാരനായ അബ്ദുള്‍ റഹ്‌മാനാണ്. കോസ്‌മെറ്റിക്‌സ് മേഖലയിലെ വര്‍ഷങ്ങളുടെ മുന്‍പരിചയം കൈമുതലാക്കി കേരളത്തിന്റെ സൗന്ദര്യ സങ്കല്‍പങ്ങളെ തിരുത്തിക്കുറിക്കുകയാണ് അബ്ദുള്‍ റഹ്‌മാന്‍ മിഡാസിലൂടെ. ദിവസേനയെ...
ഇംഗ്ലീഷ് കഫെ<br>ഇംഗ്ലീഷ് പഠിക്കാം, ആര്‍ക്കും, ഈസിയായി…

ഇംഗ്ലീഷ് കഫെ
ഇംഗ്ലീഷ് പഠിക്കാം, ആര്‍ക്കും, ഈസിയായി…

Top Story
ഇംഗ്ലീഷ് ഒഴുക്കോടെ സംസാരിക്കുക എന്നുള്ളത് ഒരു ശരാശരി മലയാളിയുടെ ചിരകാല സ്വപ്‌നമാണ്. നന്നായി ഇംഗ്ലീഷ് സംസാരിക്കാന്‍ സാധിച്ചാല്‍ കരിയറിലും ജീവിതത്തിലുമുണ്ടാകുന്ന ഉയര്‍ച്ചയേക്കുറിച്ച് നമുക്കെല്ലാം നന്നായി അറിയാം. എന്നിട്ടും ഇംഗ്ലീഷ് പഠിക്കാന്‍ നാം വിമുഖത കാട്ടുന്നു. നമ്മള്‍ പറയുന്ന ഇംഗ്ലീഷ് തെറ്റിപ്പോയാലോ എന്ന ഭയമാണ് ഇതിന് കാരണം. ഈ ഒരൊറ്റക്കാരണം കൊണ്ട് മാത്രം സ്‌പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ്സുകളില്‍ പോകാതിരിക്കുന്ന ധാരാളം ആളുകള്‍ നമ്മുടെ നാട്ടിലുണ്ട്. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങളോട് ഗുഡ്‌ബൈ പറയാന്‍ സമയമായിരിക്കുന്നു. അതെ, നേരിട്ട് ക്ലാസ്സില്‍ പോകാതെ, ഒരു പേഴ്‌സണല്‍ ട്രെയ്‌നറുടെ ശിക്ഷണത്തില്‍, ഭംഗിയായി ഇംഗ്ലീഷ് സംസാരിക്കാന്‍ പഠിക്കാം. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'ഇംഗ്ലീഷ് കഫെ'യാണ് ഇത്തരത്തില്‍ അതിനൂതനമായ മാര്‍ഗ്ഗത്തിലൂടെ ഇംഗ്ലീഷ് പഠനം സാധ്യമാക്കുന്നത്. വ്യത്യസ്ഥമായ ഈ ഇംഗ്ലീഷ് പഠന ര...