ഇംഗ്ലീഷ് കഫെ
ഇംഗ്ലീഷ് പഠിക്കാം, ആര്‍ക്കും, ഈസിയായി…
ഇംഗ്ലീഷ് ഒഴുക്കോടെ സംസാരിക്കുക എന്നുള്ളത് ഒരു ശരാശരി മലയാളിയുടെ ചിരകാല സ്വപ്‌നമാണ്. നന്നായി ഇംഗ്ലീഷ് സംസാരിക്കാന്‍ സാധിച്ചാല്‍ കരിയറിലും ജീവിതത്തിലുമുണ്ടാകുന്ന ഉയര്‍ച്ചയേക്കുറിച്ച് നമുക്കെല്ലാം നന്നായി അറിയാം. എന്നിട്ടും ഇംഗ്ലീഷ് പഠിക്കാന്‍ നാം വിമുഖത കാട്ടുന്നു. നമ്മള്‍ പറയുന്ന ഇംഗ്ലീഷ് തെറ്റിപ്പോയാലോ എന്ന ഭയമാണ് ഇതിന് കാരണം. ഈ ഒരൊറ്റക്കാരണം കൊണ്ട് മാത്രം സ്‌പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ്സുകളില്‍ പോകാതിരിക്കുന്ന ധാരാളം ആളുകള്‍ നമ്മുടെ നാട്ടിലുണ്ട്. എന്നാല്‍ ഇത്തരം പ്രശ്‌നങ്ങളോട് ഗുഡ്‌ബൈ പറയാന്‍ സമയമായിരിക്കുന്നു. അതെ, നേരിട്ട് ക്ലാസ്സില്‍ പോകാതെ, ഒരു പേഴ്‌സണല്‍ ട്രെയ്‌നറുടെ ശിക്ഷണത്തില്‍, ഭംഗിയായി ഇംഗ്ലീഷ് സംസാരിക്കാന്‍ പഠിക്കാം. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'ഇംഗ്ലീഷ് കഫെ'യാണ് ഇത്തരത്തില്‍ അതിനൂതനമായ മാര്‍ഗ്ഗത്തിലൂടെ ഇംഗ്ലീഷ് പഠനം സാധ്യമാക്കുന്നത്. വ്യത്യസ്ഥമായ ഈ ഇംഗ്ലീഷ് പഠന ര...