Monday, January 27Success stories that matter
Shadow

Day: October 11, 2022

പെപ്പെ ബി.ബി.ക്യൂ<br>കേരളത്തിന്റെ നമ്പര്‍ 1 ബാര്‍ബിക്യൂ ഗ്രില്‍

പെപ്പെ ബി.ബി.ക്യൂ
കേരളത്തിന്റെ നമ്പര്‍ 1 ബാര്‍ബിക്യൂ ഗ്രില്‍

Top Story
നഗര ജീവിതത്തിന്റെ തിരക്കിനിടയില്‍ ഫാസ്റ്റ് ഫുഡും വറുത്തതും പൊരിച്ചതുമായ വിഭവങ്ങളും കടിച്ച് ആരോഗ്യം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന നാം ഇന്ന് ഏറ്റവും അധികം ഗവേഷണങ്ങള്‍ നടത്തുന്നത് ആരോഗ്യകരമായ ഭക്ഷണം കണ്ടെത്തുന്നതിനാണ്. ആ അന്വേഷണം ചെന്ന് എത്തിനില്‍ക്കുന്നത് മത്സ്യ മാംസാദികള്‍ തീക്കനലില്‍ ചുട്ടു കഴിക്കുന്ന പുരാതന രീതിയിലേക്കാണ്. ഇതിന്റെ ആധുനിക രൂപമാണ് ബാര്‍ബിക്യു എന്ന, ഭക്ഷണം തീക്കനലില്‍ ചുട്ട് കഴിക്കുന്ന രീതി. ദശലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു ഭക്ഷണരീതിയാണ് ഇത്. എന്നാല്‍ ഇന്ന് ഈ ഭക്ഷണരീതി ആളുകള്‍ രണ്ടു കയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. ഈ ഭക്ഷണരീതിക്ക് അനേകം പ്രത്യേകതകള്‍ ആണുള്ളത് അതില്‍ പ്രധാനം ഏറ്റവും ആരോഗ്യകരമായ ഭക്ഷണം എന്നത് തന്നെയാണ്. മറ്റൊന്ന് നമുക്ക് വീടുകളില്‍ ബാര്‍ബിക്യു ചെയ്യാന്‍ സാധിക്കും എന്നുള്ളതാണ്. ഇന്ന് കേരളത്തിലെ വീടുകള്‍, ഹോട്ടലുകള്‍, കാറ്ററിംഗ് സ്ഥാപനങ്ങള്‍ എ...