വാട്ടര്‍ പ്രൂഫിങ്ങില്‍ സൗത്ത് ഇന്ത്യയില്‍
ഒന്നാം സ്ഥാനത്ത് ഡാംഷുവര്‍
വീടുകളിലും കെട്ടിടങ്ങളിലും ഉണ്ടാവുന്ന വാട്ടര്‍ ലീക്കേജ് ആണ് ഇന്ന് നാം നേരിടുന്ന ഒരു വലിയ പ്രതിസന്ധി. കാലാകാലങ്ങളായി ഇതിന് പരിഹാരം നല്‍കും എന്ന് അവകാശവാദവുമായി അനേകം കമ്പനികള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഇവയ്‌ക്കൊന്നും വാട്ടര്‍ ലീക്കേജിന് ശാശ്വത പരിഹാരം നല്‍കുവാന്‍ പലപ്പോഴും സാധിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ ഇപ്പോള്‍ ഈ പ്രശ്‌നത്തിന് ഒരു ശാശ്വത പരിഹാരം നല്‍കുകയാണ് എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡാംഷുവര്‍ എക്‌സ്പര്‍ട്ട് ബില്‍ഡ് കെയര്‍ എന്ന സ്ഥാപനം. കാല്‍ നൂറ്റാണ്ട് കാലമായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം എങ്ങനെയാണ് മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമാകുന്നതെന്ന് വിജയഗാഥയുമായി സംസാരിക്കുകയാണ് സ്ഥാപനത്തിന്റെ സാരഥികളായ കെ മുഹമ്മദ് റാഫി, മുനവ്വര്‍ കോട്ടക്കല്‍, അലി അക്ബര്‍, മുഹമ്മദ് ജാസിം എന്നിവര്‍
മിക്കവാറും സ്ഥാപനങ്ങളും ലീക്കേജിന്റെ സര്...