Saturday, January 25Success stories that matter
Shadow

Month: November 2022

സീക്രട്ട് ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍<br>അന്വേഷണങ്ങള്‍ ഇവിടെ അതീവ രഹസ്യമാണ്

സീക്രട്ട് ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍
അന്വേഷണങ്ങള്‍ ഇവിടെ അതീവ രഹസ്യമാണ്

Top Story
പ്രൈവറ്റ് ഡിക്റ്ററ്റീവുമാര്‍ ഇന്ന് ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും രഹസ്യാന്വേഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണ്. കുറ്റാന്വേഷണത്തിന് പുറമെ അതീവ രഹസ്യം സ്വഭാവമുള്ള അനേകം കേസുകളും മറ്റ് വിവരങ്ങളും അന്വേഷിച്ചു കണ്ടുപിടിക്കുന്നതിനായി ഇന്ന് പ്രൈവറ്റ് ഡിറ്റക്ടീവുമാരുടെ സേവനം ലോകമെമ്പാടും ലഭ്യമാണ്. നമ്മുടെ കൊച്ചു കേരളത്തിലും ഇത്തരത്തില്‍ അതീവ രഹസ്യമായി വിവരങ്ങള്‍ ശേഖരിച്ച് അത് തങ്ങളുടെ ക്ലൈന്‍സിന് കൃത്യമായി കൈമാറുന്ന പ്രഗത്ഭരായ ഡിക്റ്റീവുമാര്‍ ഉണ്ട്. കേരളത്തില്‍ അധികം ആരും കടന്നു വരാത്ത ഈ മേഖലയിലെ നിറസാന്നിധ്യമാണ് എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സീക്രട്ട് ബ്യൂറോഓഫ് ഇന്‍വെസ്റ്റിഗേഷന്‍. സ്ഥാപനത്തിന്റെ സാരഥി ജലീല്‍ തങ്ങള്‍ നല്‍കുന്ന സേവനങ്ങളേക്കുറിച്ച് വിജയഗാഥയുമായി സംസാരിക്കുന്നു. കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ ജോബ് വെരിഫിക്കേഷന്‍, പ്രീമാരിറ്റല്‍ വേരിഫിക്കേഷന്‍, പോസ്റ്റ് മാരിറ്റല്‍ ...
സുഗി ഹോംസ്, അത് ഒരു വിശ്വാസമാണ്

സുഗി ഹോംസ്, അത് ഒരു വിശ്വാസമാണ്

Top Story
സ്വന്തമായി ഒരു വീട് എന്നത് ഏതൊരു മനുഷ്യന്റെയും സ്വപ്നമാണ്. അതിനായി എന്ത് ത്യാഗവും സഹിക്കുന്നവരാണ് നമ്മള്‍. പണ്ടുകാലത്തെല്ലാം വീട്ടുകാരുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ ആയിരുന്നു ഗ്ൃഹനിര്‍മ്മാണം. എന്നാല്‍ കാലം അതിവേഗത്തില്‍ സഞ്ചരിച്ചപ്പോള്‍, തിരക്കുപിടിച്ച ഔദ്യോഗിക ജീവിതത്തിനിടയില്‍ പലര്‍ക്കും വീടുപണികള്‍ ശ്രദ്ധിക്കാനുള്ള സമയം ഇല്ലാതെയായി. ഇത്തരം സാഹചര്യത്തില്‍ ആയിരുന്നു ബില്‍ഡര്‍മാരുടെ ഉയര്‍ന്നു വരവ്. ഇന്ന് കേരളത്തില്‍ ലക്ഷക്കണക്കിന് ആളുകള്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്ന അനേകം സ്ഥാപനങ്ങള്‍ ഉണ്ട്. എന്നാല്‍ ഉപഭോക്താവിന്റെ വിശ്വാസം നേടിയെടുത്ത ബില്‍ഡര്‍മാര്‍ വിരലിലെണ്ണാവുന്നവരേയുള്ളൂ. ഇത്തരത്തില്‍ ഉപഭോക്താക്കള്‍ക്ക് 100% വിശ്വസിക്കാവുന്ന ഒരു സ്ഥാപനം കൊച്ചിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ 35 വര്‍ഷക്കാലമായി നിര്‍മ്മാണ മേഖലയില്‍ നിറസാന്നിധ്യമായി പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തിന...
കഠിനാധ്വാനത്തിലൂടെ ജീവിത വിജയം പ്രജീഷ് ഒരു മാതൃകയാണ്

കഠിനാധ്വാനത്തിലൂടെ ജീവിത വിജയം പ്രജീഷ് ഒരു മാതൃകയാണ്

Top Story
തന്റെ പ്രവര്‍ത്തന മേഖലയില്‍ ആരെയും പ്രചോദിപ്പിക്കുന്ന വിജയം നേടുക. അതിലൂടെ അനേകര്‍ക്ക് ജീവിത മാര്‍ഗവും, ജീവിതവിജയവും നേടിക്കൊടുക്കാന്‍ സാധിക്കുക അതില്‍പരം അനുഗ്രഹദായകമായി എന്താണുള്ളത്. ഈ സാഹചര്യത്തില്‍ പ്രസക്തമാകുന്ന വാക്ക് 'കഠിനാധ്വാനം' എന്നതാണ്. ''താന്‍ പാതി, ദൈവം പാതി'', ഈ വാക്കുകള്‍ കേള്‍ക്കാത്ത ഒരാള്‍ പോലും മലയാളികളില്‍ ഉണ്ടാകില്ല. നമ്മുടെ പാതി നമ്മള്‍ ചെയ്താല്‍ ബാക്കി പാതി ദൈവം ഉറപ്പായും ചെയ്യും. ഈ ചൊല്ലിനെ പൂര്‍ണമായും അന്വര്‍ദ്ധമാക്കുന്ന തരത്തിലുള്ള ഒരു ജീവിത വിജയത്തിന് ഉടമയാണ് കോഴിക്കോട് സ്വദേശിയായ പ്രജീഷ്. ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച്, ജീവിതത്തില്‍ വലിയ നേട്ടങ്ങള്‍ കയ്യെത്തിപ്പിടിച്ച പ്രജീഷ് എന്ന കോഴിക്കോട് സ്വദേശി നമുക്ക് എല്ലാവര്‍ക്കും ഒരു പ്രചോദനമാണ്്. ഈ വിജയത്തെക്കുറിച്ച് പ്രജീഷ് വിജയഗാഥയോട് സംസാരിക്കുന്നു. വളരെ താഴ്ന്ന നിലയില്‍ നിന്നും തന്റെ ജീവിതം ആരംഭിച്ച പ്...
ഓട്ടോമേഷന്‍ മേഖലയില്‍<br>കേരളത്തിലെ കരുത്തുറ്റ നാമം<br>കാമിയോ ഓട്ടോമേഷന്‍സ്.

ഓട്ടോമേഷന്‍ മേഖലയില്‍
കേരളത്തിലെ കരുത്തുറ്റ നാമം
കാമിയോ ഓട്ടോമേഷന്‍സ്.

Top Story, Uncategorized
കേരളത്തില്‍ ഓട്ടോമേഷന്‍ രംഗത്തെ അവസാനത്തെ വാക്ക് ഏത് എന്ന് ചോദിച്ചാല്‍ അതിന് ഒരു ഉത്തരമേയുള്ളൂ അതാണ് കാമിയോ ഓട്ടോമേഷന്‍സ്. 1997ല്‍ കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തനം ആരംഭിച്ച സ്ഥാപനം ഇന്ന് സിസിടിവി ക്യാമറ സര്‍വീലന്‍സ്, ഓട്ടോമേഷന്‍, ഹോം തിയറ്ററുകള്‍ എന്നീ മേഖലയില്‍ തങ്ങളുടെ അപ്രമാദിത്യം അരക്കിട്ടുറപ്പിച്ചിരിക്കുകയാണ്. മാറുന്ന കാലഘട്ടത്തിനനുസരിച്ച് ടെക്‌നോളജിയില്‍ ഉണ്ടായ മാറ്റങ്ങള്‍ മലയാളിക്ക് എന്നും പരിചയപ്പെടുത്തിയിരുന്നത് കാമിയോ ഓട്ടോമേഷന്‍സ് ആയിരിന്നു. റെജി ബാഹുലേയന്‍ എന്ന യുവ സംരംഭകന്‍ തന്റെ ആശ്രാന്ത പരിശ്രമം കൊണ്ട് ഇന്ന് ഓട്ടോമേഷന്‍ മേഖലയിലെ കേരള മാര്‍ക്കറ്റ് കീഴടക്കിയിരിക്കുകയാണ്. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനം ഇപ്പോള്‍ വളര്‍ച്ചയുടെ ഏറ്റവും വലിയ ഭാഗമായി കോഴിക്കോട് ബൈപ്പാസില്‍ 4000 സ്‌ക്വയര്‍ ഫീറ്റില്‍ ഒരുക്കിയ ഓട്ടോമേഷന്‍ ഡിസ്‌പ്ലേ സെന്റര്‍ ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ...