ഓട്ടോമേഷന്‍ മേഖലയില്‍
കേരളത്തിലെ കരുത്തുറ്റ നാമം
കാമിയോ ഓട്ടോമേഷന്‍സ്.
കേരളത്തില്‍ ഓട്ടോമേഷന്‍ രംഗത്തെ അവസാനത്തെ വാക്ക് ഏത് എന്ന് ചോദിച്ചാല്‍ അതിന് ഒരു ഉത്തരമേയുള്ളൂ അതാണ് കാമിയോ ഓട്ടോമേഷന്‍സ്. 1997ല്‍ കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തനം ആരംഭിച്ച സ്ഥാപനം ഇന്ന് സിസിടിവി ക്യാമറ സര്‍വീലന്‍സ്, ഓട്ടോമേഷന്‍, ഹോം തിയറ്ററുകള്‍ എന്നീ മേഖലയില്‍ തങ്ങളുടെ അപ്രമാദിത്യം അരക്കിട്ടുറപ്പിച്ചിരിക്കുകയാണ്. മാറുന്ന കാലഘട്ടത്തിനനുസരിച്ച് ടെക്‌നോളജിയില്‍ ഉണ്ടായ മാറ്റങ്ങള്‍ മലയാളിക്ക് എന്നും പരിചയപ്പെടുത്തിയിരുന്നത് കാമിയോ ഓട്ടോമേഷന്‍സ് ആയിരിന്നു. റെജി ബാഹുലേയന്‍ എന്ന യുവ സംരംഭകന്‍ തന്റെ ആശ്രാന്ത പരിശ്രമം കൊണ്ട് ഇന്ന് ഓട്ടോമേഷന്‍ മേഖലയിലെ കേരള മാര്‍ക്കറ്റ് കീഴടക്കിയിരിക്കുകയാണ്. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനം ഇപ്പോള്‍ വളര്‍ച്ചയുടെ ഏറ്റവും വലിയ ഭാഗമായി കോഴിക്കോട് ബൈപ്പാസില്‍ 4000 സ്‌ക്വയര്‍ ഫീറ്റില്‍ ഒരുക്കിയ ഓട്ടോമേഷന്‍ ഡിസ്‌പ്ലേ സെന്റര്‍ ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ...