Sunday, January 26Success stories that matter
Shadow

Day: November 28, 2022

സീക്രട്ട് ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍<br>അന്വേഷണങ്ങള്‍ ഇവിടെ അതീവ രഹസ്യമാണ്

സീക്രട്ട് ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍
അന്വേഷണങ്ങള്‍ ഇവിടെ അതീവ രഹസ്യമാണ്

Top Story
പ്രൈവറ്റ് ഡിക്റ്ററ്റീവുമാര്‍ ഇന്ന് ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും രഹസ്യാന്വേഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണ്. കുറ്റാന്വേഷണത്തിന് പുറമെ അതീവ രഹസ്യം സ്വഭാവമുള്ള അനേകം കേസുകളും മറ്റ് വിവരങ്ങളും അന്വേഷിച്ചു കണ്ടുപിടിക്കുന്നതിനായി ഇന്ന് പ്രൈവറ്റ് ഡിറ്റക്ടീവുമാരുടെ സേവനം ലോകമെമ്പാടും ലഭ്യമാണ്. നമ്മുടെ കൊച്ചു കേരളത്തിലും ഇത്തരത്തില്‍ അതീവ രഹസ്യമായി വിവരങ്ങള്‍ ശേഖരിച്ച് അത് തങ്ങളുടെ ക്ലൈന്‍സിന് കൃത്യമായി കൈമാറുന്ന പ്രഗത്ഭരായ ഡിക്റ്റീവുമാര്‍ ഉണ്ട്. കേരളത്തില്‍ അധികം ആരും കടന്നു വരാത്ത ഈ മേഖലയിലെ നിറസാന്നിധ്യമാണ് എറണാകുളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സീക്രട്ട് ബ്യൂറോഓഫ് ഇന്‍വെസ്റ്റിഗേഷന്‍. സ്ഥാപനത്തിന്റെ സാരഥി ജലീല്‍ തങ്ങള്‍ നല്‍കുന്ന സേവനങ്ങളേക്കുറിച്ച് വിജയഗാഥയുമായി സംസാരിക്കുന്നു. കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ ജോബ് വെരിഫിക്കേഷന്‍, പ്രീമാരിറ്റല്‍ വേരിഫിക്കേഷന്‍, പോസ്റ്റ് മാരിറ്റല്‍ ...