Friday, January 24Success stories that matter
Shadow

Month: December 2022

ആഘോഷങ്ങളില്‍ നിങ്ങളുടെ പങ്കാളി ബേക്കറി ബി

ആഘോഷങ്ങളില്‍ നിങ്ങളുടെ പങ്കാളി ബേക്കറി ബി

Top Story
അലങ്കാര വിളക്കുകളും പുല്‍ക്കൂടുകളും ക്രിസ്തുമസ് ഗീതങ്ങളും സാന്താക്ലോസും ഒക്കെയായി ക്രിസ്തുമസ് വന്നെത്തിയിരക്കുന്നു. സമാധാനത്തിന്റെയും പ്രത്യാശയുടെയും സന്ദേശവുമായി ഈ ക്രിസ്മസിനെ വരവേല്‍ക്കാന്‍ എല്ലാവരും തയ്യാറെടുക്കുകയാണ്. കേക്കുകള്‍ ഇല്ലാതെ ക്രിസ്തുമസ് ആഘോഷിക്കുക എന്നത് അസംഭവ്യമാണ്. പ്ലം കേക്കുകള്‍ മുതല്‍ ഫ്രഷ് ക്രീം കേക്കുകള്‍ വരെയുള്ള ഒരു നീണ്ട നിര എല്ലാ ബേക്കറികളും തയ്യാറാക്കുകയാണ്. ഈ സാഹചര്യത്തില്‍ ക്രിസ്തുമസിനെ എങ്ങനെയാണ് വരവേല്‍ക്കുന്നതെന്ന് വിജയഗാഥയോട് സംസാരിക്കുകയാണ് കേരളത്തിലെ പ്രമുഖ ബേക്കറി ഗ്രൂപ്പായ ബേക്കറി ബി യുടെ സാരഥി വിജേഷ് വിശ്വനാഥന്‍. ക്രിസ്തുമസിനെ് വരവേല്‍ക്കാന്‍ ഏറ്റവും മികച്ച കേക്കുകളാണ് ഈ വര്‍ഷവും ബേക്കറി ബി അവതരിപ്പിക്കുന്നത്. പുതിയ ജനറേഷന്‍, കേക്കുകളില്‍ വൈവിധ്യം ആഗ്രഹിക്കുമ്പോള്‍ പഴയ തലമുറയ്ക്ക് താല്‍പ്പര്യം പ്ലം കേക്കുകള്‍ തന്നെയാണ്. അതിനാല്‍ പ്ലം കേക്ക...
ഭാരതത്തിലെ ആദ്യ മഹാ അഷ്ട ലക്ഷ്മി യാഗം തൃപ്പൂണിത്തുറയില്‍

ഭാരതത്തിലെ ആദ്യ മഹാ അഷ്ട ലക്ഷ്മി യാഗം തൃപ്പൂണിത്തുറയില്‍

News
സകല വിധ ക്ഷേമ, ഐശ്വര്യസമൃദ്ധിക്കായി ഭാരതത്തില്‍ ആദ്യമായി മഹാ അഷ്ട ലക്ഷ്മി യാഗം നടത്തുന്നു.കേരള ക്ഷേത്ര സമന്വയ സമിതിയുടെയും കര്‍മ്മ പബ്ലിക്ക് ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും നേതൃത്വത്തില്‍ തൃപ്പൂണിത്തുറ പുതിയ കാവ് ക്ഷേത്രാങ്കണത്തില്‍ 2023 ജനുവരി 22 മുതല്‍ 31 വരെയാണ് യാഗം നടക്കുന്നതെന്ന് സ്വാഗത സംഘം മുഖ്യരക്ഷാധികാരിയും വിശ്വഹിന്ദു പരിഷത്തിന്റെ പ്രസിഡന്റുമായ വിജി തമ്പി,വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ആര്‍ രാജശേഖരന്‍,സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ മോഹനന്‍ പനയ്ക്കല്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജഗദ്ഗുരു ആദിശങ്കര പീഠം മഠാധിപതി ശ്രീശങ്കര പരമേശ്വര ബ്രഹ്മാനന്ദ തീര്‍ത്ഥസ്വാമിയുടെ അനുഗ്രഹത്തോടെയാണ് യാഗം നടത്തുന്നത്.തിരുന്നാവായ ബ്രഹ്മസ്വം മഠം ബ്രഹ്മശ്രീ ചെറുമുക്ക് വല്ലഭന്‍ സോമയാജിപ്പാട്,ബ്രഹ്മശ്രീ നാറാസ് ഇട്ടിരവി നമ്പൂതിരി,തിരുന്നാവായ ബ്രഹ്മസ്വം മഠം കൃഷ്ണമോഹന്‍ ...
ക്രിസ്തുമസിനെ വരവേല്‍ക്കാന്‍ മോഹിപ്പിക്കുന്ന കേക്കുകളുമായി  നവ്യ ബേക്കേഴ്‌സ്‌

ക്രിസ്തുമസിനെ വരവേല്‍ക്കാന്‍ മോഹിപ്പിക്കുന്ന കേക്കുകളുമായി നവ്യ ബേക്കേഴ്‌സ്‌

Top Story
കേരളത്തിലെ ബേക്കറി മേഖലയിലെ മിക്കവാറും പ്രമുഖര്‍ക്കെല്ലാം ഒന്നല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ഒരു തലശ്ശേരി പാരമ്പര്യം ഉണ്ടായിരിക്കും. എന്നാല്‍ എറണാകുളം ജില്ലയിലെ അങ്കമാലി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നവ്യ ബേക്കറിക്ക് ഇപ്പറഞ്ഞ പാരമ്പര്യമില്ലെങ്കിലും തലപ്പൊക്കം കൂടുതലാണ്. നവ്യ ബേക്കറിയുടെ സാരഥി ബിജു ജോസഫിന്റെ പിതാവും സഹോദരങ്ങളും 1984ല്‍ തുടങ്ങിയ ഈ സ്ഥാപനം ഇന്ന് കേരളത്തിലെ ബേക്കറി മേഖലയിലെ പ്രീമിയം ബ്രാന്റാണ്. നവ്യയുടെ ഔട്ടലെറ്റില്‍ വില്‍ക്കുന്ന ഓരോ ഉല്‍പ്പന്നങ്ങളിലും തങ്ങളുടെ കൈമുദ്ര വേണമെന്ന അഭിപ്രായക്കാരനാണ് ബിജു ജോസഫ്. ഈ ക്രിസ്തുമസ് കാലത്ത് പരമ്പരാഗതവും ആധുനീകവുമായ വ്യത്യസ്ഥയിനം കേക്കുകള്‍ ഉപഭോക്താക്കള്‍ക്കായി അവതരിപ്പിക്കുകയാണ് നവ്യ ബേക്കറി. നവ്യയുടെ കേക്കുകള്‍ എന്തുകൊണ്ടാണ് വ്യത്യസ്ഥങ്ങളാകുന്നതെന്ന് നമ്മോട് സംസാരിക്കുകയാണ് ബിജു ജോസഫ്. പ്ലം കേക്കുകളും ഫ്രഷ് ക്രീം കേക്കുകളു...
റിജില്‍ ഭരതന്‍<br>ഫിജികാര്‍ട്ടിന്റെ പതാക വാഹകന്‍

റിജില്‍ ഭരതന്‍
ഫിജികാര്‍ട്ടിന്റെ പതാക വാഹകന്‍

Top Story
നമ്മുടെയെല്ലാം ഏറ്റവും വലിയ ആഗ്രഹങ്ങളില്‍ ഒന്നാണ് സാമ്പത്തികമായി ഉയര്‍ച്ചയും സുസ്ഥിരതയാര്‍ന്ന ജീവിതവും നേടുക എന്നുള്ളത്. അതിനുവേണ്ടിയുള്ള നെട്ടോട്ടത്തിലാണ് നാം ഇപ്പോഴും. നിങ്ങളുടെ വിദ്യാഭ്യാസ യോഗ്യതയോ, നിങ്ങളുടെ പ്രായമോ, നിങ്ങളുടെ എക്‌സ്പീരിയന്‍സോ ഒന്നും ഒരു മാനദണ്ഡം ആക്കാതെ ഉയര്‍ന്ന ജീവിത നിലവാരവും സാമ്പത്തിക ഭദ്രതയും നേടിയെടുക്കാന്‍ സാധിക്കുന്ന ഒരു മേഖലയുണ്ട്, അതാണ് നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിങ്ങ് അഥവാ ഡയറക്ട് സെല്ലിംഗ്. ഡയറക്ട് സെല്ലിംഗ് മേഖലയിലെ കേരളത്തിന്റെ സ്വന്തം ബ്രാന്‍ഡായ ഫിജികാര്‍ട്ട് അവസരങ്ങളുടെ ഒരു വലിയ വാതിലാണ് നിങ്ങള്‍ക്ക് മുമ്പില്‍ തുറന്നിടുന്നത്. പ്രതി മാസം 50000 രൂപയില്‍ താഴെ മാത്രം ശമ്പളത്തില്‍ ഒരു സ്വര്‍ണ്ണ കടയിലെ അക്കൗണ്ടന്റ് ആയി സാധാരണ ജീവിതം മുന്നോട്ടു കൊണ്ടുപോവുകയായിരുന്ന റിജില്‍ ഭരതന്‍ ജീവിതവിജയം നേടുക എന്ന ലക്ഷ്യത്തോടെയാണ് ഫിജികാര്‍ട്ടില്‍ ജോയിന്‍ ചെയ്യുന്...