റിജില്‍ ഭരതന്‍
ഫിജികാര്‍ട്ടിന്റെ പതാക വാഹകന്‍
നമ്മുടെയെല്ലാം ഏറ്റവും വലിയ ആഗ്രഹങ്ങളില്‍ ഒന്നാണ് സാമ്പത്തികമായി ഉയര്‍ച്ചയും സുസ്ഥിരതയാര്‍ന്ന ജീവിതവും നേടുക എന്നുള്ളത്. അതിനുവേണ്ടിയുള്ള നെട്ടോട്ടത്തിലാണ് നാം ഇപ്പോഴും. നിങ്ങളുടെ വിദ്യാഭ്യാസ യോഗ്യതയോ, നിങ്ങളുടെ പ്രായമോ, നിങ്ങളുടെ എക്‌സ്പീരിയന്‍സോ ഒന്നും ഒരു മാനദണ്ഡം ആക്കാതെ ഉയര്‍ന്ന ജീവിത നിലവാരവും സാമ്പത്തിക ഭദ്രതയും നേടിയെടുക്കാന്‍ സാധിക്കുന്ന ഒരു മേഖലയുണ്ട്, അതാണ് നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിങ്ങ് അഥവാ ഡയറക്ട് സെല്ലിംഗ്. ഡയറക്ട് സെല്ലിംഗ് മേഖലയിലെ കേരളത്തിന്റെ സ്വന്തം ബ്രാന്‍ഡായ ഫിജികാര്‍ട്ട് അവസരങ്ങളുടെ ഒരു വലിയ വാതിലാണ് നിങ്ങള്‍ക്ക് മുമ്പില്‍ തുറന്നിടുന്നത്.
പ്രതി മാസം 50000 രൂപയില്‍ താഴെ മാത്രം ശമ്പളത്തില്‍ ഒരു സ്വര്‍ണ്ണ കടയിലെ അക്കൗണ്ടന്റ് ആയി സാധാരണ ജീവിതം മുന്നോട്ടു കൊണ്ടുപോവുകയായിരുന്ന റിജില്‍ ഭരതന്‍ ജീവിതവിജയം നേടുക എന്ന ലക്ഷ്യത്തോടെയാണ് ഫിജികാര്‍ട്ടില്‍ ജോയിന്‍ ചെയ്യുന്...