Saturday, January 25Success stories that matter
Shadow

Day: December 28, 2022

ആഘോഷങ്ങളില്‍ നിങ്ങളുടെ പങ്കാളി ബേക്കറി ബി

ആഘോഷങ്ങളില്‍ നിങ്ങളുടെ പങ്കാളി ബേക്കറി ബി

Top Story
അലങ്കാര വിളക്കുകളും പുല്‍ക്കൂടുകളും ക്രിസ്തുമസ് ഗീതങ്ങളും സാന്താക്ലോസും ഒക്കെയായി ക്രിസ്തുമസ് വന്നെത്തിയിരക്കുന്നു. സമാധാനത്തിന്റെയും പ്രത്യാശയുടെയും സന്ദേശവുമായി ഈ ക്രിസ്മസിനെ വരവേല്‍ക്കാന്‍ എല്ലാവരും തയ്യാറെടുക്കുകയാണ്. കേക്കുകള്‍ ഇല്ലാതെ ക്രിസ്തുമസ് ആഘോഷിക്കുക എന്നത് അസംഭവ്യമാണ്. പ്ലം കേക്കുകള്‍ മുതല്‍ ഫ്രഷ് ക്രീം കേക്കുകള്‍ വരെയുള്ള ഒരു നീണ്ട നിര എല്ലാ ബേക്കറികളും തയ്യാറാക്കുകയാണ്. ഈ സാഹചര്യത്തില്‍ ക്രിസ്തുമസിനെ എങ്ങനെയാണ് വരവേല്‍ക്കുന്നതെന്ന് വിജയഗാഥയോട് സംസാരിക്കുകയാണ് കേരളത്തിലെ പ്രമുഖ ബേക്കറി ഗ്രൂപ്പായ ബേക്കറി ബി യുടെ സാരഥി വിജേഷ് വിശ്വനാഥന്‍. ക്രിസ്തുമസിനെ് വരവേല്‍ക്കാന്‍ ഏറ്റവും മികച്ച കേക്കുകളാണ് ഈ വര്‍ഷവും ബേക്കറി ബി അവതരിപ്പിക്കുന്നത്. പുതിയ ജനറേഷന്‍, കേക്കുകളില്‍ വൈവിധ്യം ആഗ്രഹിക്കുമ്പോള്‍ പഴയ തലമുറയ്ക്ക് താല്‍പ്പര്യം പ്ലം കേക്കുകള്‍ തന്നെയാണ്. അതിനാല്‍ പ്ലം കേക്ക...