എബനേസര്‍ വാട്ടര്‍ പ്രൂഫിങ്ങ്,
ദ വാട്ടര്‍ പ്രൂഫിങ്ങ് സ്‌പെഷ്യലിസ്റ്റ്
ഇന്ന് കേരളത്തിലെ അനേകം വരുന്ന കെട്ടിട ഉടമകളും എന്‍ജിനീയര്‍മാരും നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളില്‍ ഒന്നാണ് കെട്ടിടങ്ങളില്‍ ഉണ്ടാകുന്ന വാട്ടര്‍ ലീക്കേജ് പ്രശ്‌നങ്ങള്‍. നാം പലപ്പോഴും കേള്‍ക്കാറുള്ള ഒരു കാര്യമാണ് പുതുതായി നിര്‍മ്മിച്ച വീടുകളിലും കെട്ടിടങ്ങളിലും ചോര്‍ച്ച ഉണ്ടാകുന്നു എന്നത്. ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരം തരാം എന്നു പറഞ്ഞ് നിങ്ങളെ സമീപിക്കുന്ന നല്ലൊരു ശതമാനം ആളുകള്‍ക്കും വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ സാധിക്കാറില്ല. കാരണം ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അനേകം ആളുകള്‍ക്കും ഇതിനെക്കുറിച്ച് ആഴത്തിലുള്ള അറിവോ, പ്രവര്‍ത്തിപരിചയമോ ഇല്ല. എന്നാല്‍ ഈ മേഖലയില്‍ 23 വര്‍ഷത്തോളം പ്രവര്‍ത്തി പരിചയവും, കുറ്റമറ്റ സേവനങ്ങള്‍ നല്‍കുകയും ചെയ്യുന്ന സ്ഥാപനമാണ് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എബനേസര്‍ വാട്ടര്‍പ്രൂഫിംഗ്. കെട്ടിടങ്ങളുടെ നിര്‍മ്മാണത്തില്‍ വാട്ടര്‍ പ്രൂഫിങ് കണ്‍സല്‍ട്ടന്റിന...