സി.റ്റി.സി ഫെസിലിറ്റി മാനേജ്‌മെന്റ്
ഡീപ് ക്ലീനിങ്ങില്‍ കേരളത്തില്‍ ഒന്നാമത്
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ബിസിനസ് ലോകം വലിയ കുതിപ്പ് നടത്തിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ പഴയകാലത്തില്‍ നിന്നും വ്യത്യസ്തമായി അനേകം ബിസിനസ് അവസരങ്ങളും തൊഴിലവസരങ്ങളും ഉയര്‍ന്നുവന്നു കൊണ്ടിരിക്കുകയാണ്. അത്തരത്തില്‍ സമീപകാലഘട്ടത്തില്‍ ഉയര്‍ന്നുവന്ന ഒരു ബിസിനസ് മേഖലയാണ് ഫെസിലിറ്റി മാനേജ്‌മെന്റ്. വീടുകള്‍, ഓഫീസുകള്‍, ഹോട്ടലുകള്‍ തുടങ്ങിയ ഇടങ്ങളില്‍ ക്ലീനിങ് ജോലികള്‍ ഉത്തരവാദിത്വത്തോടെ ചെയ്തു നല്‍കുന്ന സ്ഥാപനങ്ങളാണ് ഫെസിലിറ്റി മാനേജ്‌മെന്റ് കമ്പനികള്‍. ഈ മേഖലയില്‍ അനേകം സ്ഥാപനങ്ങള്‍ ഇന്ന് കേരളത്തില്‍ നിലവില്‍ ഉണ്ടെങ്കിലും ഇവയില്‍ നിന്നെല്ലാം വ്യത്യസ്തമായി ഡീപ് ക്ലീനിങ്ങ് എന്ന പുതിയ പാതയിലൂടെ കേരളത്തിലെ എല്ലാ സിറ്റികളിലേക്കും വളര്‍ന്ന പ്രസ്ഥാനമാണ് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സി.റ്റി.സി ഫെസിലിറ്റി മാനേജ്‌മെന്റ്. തങ്ങള്‍ നല്‍കുന്ന ഉന്നത നിലവാരമുള്ള സേവനങ്ങളേക്കുറിച്ചും സ്ഥാപനം ...