Thursday, January 23Success stories that matter
Shadow

Day: December 16, 2023

ROOMA, The Name is enough…

ROOMA, The Name is enough…

Top Story
ആത്മവിശ്വാസമാണ് മനുഷ്യ ജീവിതത്തിലെ ഏറ്റവും വലിയ കൈമുതല്‍. അത് നഷ്ടപ്പെട്ടാല്‍ പിന്നെ തിരിച്ചുവരവ് എന്നത് അതികഠിനമാണ്. മറ്റുള്ളവരുടെ മുന്നില്‍ നമ്മെത്തന്നെ ഏറ്റവും മികച്ചതായി അവതരിപ്പിക്കുക എന്നുള്ളതാണ് ആത്മവിശ്വാസം നല്‍കുന്ന ഏറ്റവും വലിയ കാര്യം. മുടി, കണ്ണുകള്‍, പുരികങ്ങള്‍, ചുണ്ടുകള്‍ ഇവയെല്ലാം മനോഹമാകുമ്പോള്‍ ഒരു വ്യക്തിയുടെ സൗന്ദര്യവും ആത്മവിശ്വാസവും ഇരട്ടിയാകും. എന്നാല്‍ ഇവയില്‍ എവിടെയെങ്കിലും കുറവ് വന്നാലോ നമ്മുടെ ആത്മവിശ്വാസം പടുകുഴിയിലേക്ക് വീഴും. ഇത്തരത്തില്‍ ആത്മവിശ്വാസം നഷ്ടപ്പെട്ടവരുടെയെല്ലാം മുഖത്ത് പുഞ്ചിരിയും ആത്മവിശ്വാസവും തിരികെ നല്‍കിയ ഇന്ത്യയിലെ തന്നെ പ്രമുഖമായ ഒരു സ്ഥാപനമുണ്ട് കൊച്ചിയില്‍, അതാണ് ''റൂമ പെര്‍മനന്റ് കോസ്‌മെറ്റിക്‌സ് & ഹെയര്‍ എക്‌സ്‌റ്റെന്‍ഷന്‍ ക്ലിനിക''്. പെര്‍മനന്റ് കോസ്മറ്റോളജിയില്‍ അമേരിക്കയില്‍ നിന്നും ബിരുദം കരസ്ഥമാക്കിയ റൂമ വ്യക്തിയാണ് റൂമ. പ...