മനുഷ്യ ജീവിതത്തില്‍ ഏറ്റവും പ്രാധാന്യമുള്ള ഒന്നാണ് പണം. ബാര്‍ട്ടര്‍ സമ്പ്രദായത്തില്‍ തുടങ്ങിയ ഇടപാടുകള്‍ പിന്നീട് വെള്ളി, സ്വര്‍ണ്ണം തുടങ്ങിയ ഇടപാടു രീതികളിലൂടെ യാത്രചെയ്താണ് കറന്‍സി നോട്ടുകളിലേയ്‌ക്കെത്തിയത്. എന്നാല്‍ പണം അവിടെ നിന്നും വീണ്ടും മുന്നോട്ട് കുതിയ്ക്കുകയാണ്. പ്ലാസ്റ്റിക് മണി, ഓണ്‍ലൈന്‍ ട്രാന്‍സാക്ഷന്‍ എന്നിവയെല്ലാം കടന്ന് ഇപ്പോള്‍ ക്രിപ്റ്റോ കറന്‍സിയിലേക്കും, ട്രേഡിങ്ങിലേക്കും എത്തിയിരിക്കുകയാണ് പണം.
ഇനി എന്താണ് ക്രിപ്റ്റോ കറന്‍സി എന്ന് പരിശോധിക്കാം. ഇടപാടുകള്‍ക്കായി ബാങ്കുകളെ ആശ്രയിക്കാത്ത ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനമാണ് ക്രിപ്‌റ്റോ കറന്‍സി. പേയ്‌മെന്റുകള്‍ അയയ്ക്കാനും സ്വീകരിക്കാനും ആരെയും പ്രാപ്തമാക്കാന്‍ കഴിയുന്ന ഒരു പിയര്‍-ടു-പിയര്‍ സംവിധാനമാണിത്. യഥാര്‍ത്ഥ ലോകത്ത് കൈമാറ്റം ചെയ്യപ്പെടുന്ന ഭൗതിക പണം എന്നതിനുപകരം, ക്രിപ്‌റ്റോകറന്‍സി പേയ്‌മെന്റുകള്‍ പ്രത്യേക ഇടപാടുകള്‍ വിവരിക്കുന്ന ഒരു ഓണ്‍ലൈന്‍ ഡാറ്റാബേസിലേക്കുള്ള ഡിജിറ്റല്‍ എന്‍ട്രികളായി നിലവിലുണ്ട്. നിങ്ങള്‍ ക്രിപ്‌റ്റോകറന്‍സി ഫണ്ടുകള്‍ കൈമാറുമ്പോള്‍, ഇടപാടുകള്‍ ഒരു പൊതു ലെഡ്ജറില്‍ രേഖപ്പെടുത്തും. ക്രിപ്‌റ്റോകറന്‍സി ഡിജിറ്റലൈസ് ചെയ്താണ് സൂക്ഷിക്കുന്നത്. ജപ്പാന്‍, അമേരിക്ക, ചൈന തുടങ്ങിയ വന്‍ സാമ്പത്തിക ശക്തികളെല്ലാം ക്രിപ്റ്റോകറന്‍സി ഉപയോഗിക്കുന്നുണ്ട്. ഡിജിറ്റല്‍ എക്സ്‌ചേഞ്ചിലൂടെയാണ് ഈ ഇടപാടുകള്‍ നടക്കുന്നത്. ഇപ്പോള്‍ ഈ നിരയിലേക്ക് ഉയര്‍ന്നു വന്നിരിക്കുകയാണ് മലയാളികളുടെ ഡിജിറ്റല്‍ പ്ലാറ്റ്ഫോം ആയ E Canna. കോട്ടയം സ്വദേശിയായ വൈശാഖ് രാജന്‍, കൊല്ലം സ്വദേശിയായ അഭീഷ് കൃഷ്ണന്‍ എന്നിവരാണ് E Canna-യുടെ സൃഷ്ടാക്കള്‍. എങ്ങനെയാണ് തങ്ങള്‍ ആഗോള സാമ്പത്തിക ശക്തികള്‍ക്കൊപ്പം നില്‍ക്കുന്ന തരത്തിലുള്ള ഡിജിറ്റല്‍ ക്രിപ്റ്റോ പ്ലാറ്റ്ഫോം ആരംഭിച്ചതെന്ന് വിവരിക്കുകയാണ് ഇവര്‍.
ബാംഗ്ലൂരില്‍ ട്രേഡിങ്ങ് മേഖലയില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയായിരുന്നു വൈശാഖ്. അഭീഷ്, മുംബൈ ആസ്ഥാനമായി ട്രേഡിങ്ങും റിസര്‍ച്ചും നടത്തി വരികയായിരുന്നു. IT മേഖലയിലും അഭീഷിന് മുന്‍പരിചയമുണ്ട്.ബാംഗ്ലൂരില്‍ ഒരു സെമിനാറിനിടയിലാണ് ഇവര്‍ പരസ്പരം പരിചയപ്പെടുന്നതും സംസാരിക്കുന്നതും. രണ്ടുപേരും ഒരേ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരായിരുന്നതിനാല്‍ തന്നെ സംസാരം ട്രേഡിങ്ങിനെക്കുറിച്ചായിരുന്നു. ഈ സംഭാഷണം ചെന്നവാസാനിച്ചത് ക്രിപ്റ്റോ കറന്‍സി, ബിറ്റ്കോയിന്‍ എന്നിവയേക്കുറിച്ചായിരുന്നു. അങ്ങനെയാണ് എന്തുകൊണ്ട് സ്വന്തമായി ഒരു ക്രിപ്റ്റോ കോയിന്‍ അവതരിപ്പിച്ചുക്കൂടാ എന്ന് ഇവര്‍ ആലോചിക്കുന്നത്. അങ്ങനെ 2021ല്‍ കൊച്ചി ആസ്ഥാനമായാണ് E canna Coin Digital Asset & Wealth Management Private Limited എന്ന കമ്പനിക്ക് തുടക്കം കുറിക്കുന്നത്.
2021ല്‍ കേന്ദ്ര ഗവണ്‍മെന്റ ക്രിപ്റ്റോ ഇടപാടുകള്‍ നിയമാനുസൃതമാക്കിയതിനാല്‍ നിയമത്തിന്റെ നൂലാമാലകള്‍ ഒന്നും തന്നെ ഉണ്ടായില്ല. എന്നിരുന്നാലും ജനങ്ങള്‍ക്ക് ഈ മേഖലയോടുള്ള അജ്ഞത, ഭയം എന്നിവയും അന്താരാഷ്ട്ര ക്രിപ്റ്റോകളുടെ കൂടിയ വില എന്നിവയെല്ലാം പ്രതിസന്ധികള്‍ സൃഷ്ടിച്ചിരുന്നു. വന്‍ പണക്കാര്‍ക്ക് മാത്രമേ ക്രിപ്റ്റോ ട്രേഡിങ്ങ് സാധ്യമാവുകയുള്ളൂ എന്ന തെറ്റിദ്ധാരണയും അന്ന് സമൂഹത്തില്‍ നിലനിന്നിരുന്നു. ഇവിടെയാണ് E Canna വ്യത്യസ്തമായത്. വളരെ ചെറിയ തുകയ്ക്ക് ഏതൊരു സാധാരണക്കാനും വാങ്ങാവുന്ന തരത്തിലായായിരുന്നു E Canna കോയിനുകള്‍ അവതരിപ്പിച്ചത്. സാധാരണ ക്രിപ്റ്റോ ട്രേഡിങ്ങുകള്‍ക്കെല്ലാം അന്താരാഷ്ട്ര ഡിജിറ്റല്‍ എക്സ്ചേഞ്ചുകളെ ആശ്രയിച്ചിരുന്ന ആ സമയത്ത് E Canna സ്വന്തമായി ഒരു ഡിജിറ്റല്‍ എക്സ്ചേഞ്ച് സ്ഥാപിച്ചു. ഇത് ഈ മേഖലയിലെ അപൂര്‍വ്വം സ്ഥാപനങ്ങള്‍ക്ക് മാത്രം സാധിക്കുന്ന ഒന്നായിരുന്നു. ട്രേഡിങ്ങ് മേഖലയിലെ തങ്ങളുടെ ദീര്‍ഘകാലത്തെ പ്രവര്‍ത്തി പരിചയം പ്രയോജനപ്പെടുത്തിക്കൊണ്ടാണ് വൈശാഖും അഭീഷും ഇത് സാധിച്ചെടുത്തത്.
ഭാവിയിലേയ്ക്കൊരു സുരക്ഷിതമായ നിക്ഷേപം എന്ന നിലയിലാണ് ലോകത്തെമ്പാടും ഡിജിറ്റല്‍ കോയിനുകളെ കണക്കാക്കുന്നത്. അതിനാല്‍ ഒരു ദീര്‍ഘകാല നിക്ഷേപം എന്ന നിലയിലായിരിക്കണം E Canna Coin ഒരാള്‍ വാങ്ങേണ്ടത്. E Canna Coin വാങ്ങി 15 ദിവസത്തിനുള്ളില്‍ തന്നെ ഇതിന്റെ വിലയില്‍ വര്‍ദ്ധനവ് ഉണ്ടാകുന്നതായാണ് വിപണിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. നിങ്ങളുടെ E Canna Coin വില കൂടുന്നതനുസരിച്ച് E Canna യ്ക്ക് തന്നെ വില്‍ക്കാവുന്നതുമാണ്. 4100 രൂപയാണ് E Canna Coin-ന്റെ ഇപ്പോഴത്തെ വില. ചെക്ക് റിപ്പബ്ലിക്കിലെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്യാന്‍ തയ്യാറെടുക്കുകയാണ് സ്ഥാപനം. ഇതിന്റെ ഭാഗമായി ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകളുടെ മോഡലില്‍ ക്രിപ്റ്റോയുടെ കാര്‍ഡുകള്‍ അന്താരാഷ്ട്ര തലത്തില്‍ അവതരിപ്പിക്കുവാനും സ്ഥാപനം പദ്ധതിയിടുന്നുണ്ട്. അതോടെ ഒരു E Canna Coinന്റെ മൂല്യം വളരെ വേഗത്തില്‍ ഉയരുമെന്നാണ് സാമ്പത്തിക വിദഗ്ദരുടെ അഭിപ്രായം. 2025ന്റെ മധ്യത്തോടെ ഒരു E Canna Coin ന്റെ മൂല്യം 1000 ഡോളറില്‍ എത്തുമെന്നാണ് ഈ മേഖലയിലെ പ്രമുഖര്‍ അഭിപ്രായപ്പെടുന്നത്. ക്രിപ്റ്റോ ട്രേഡിങ്ങിനാവശ്യമായ എല്ലാ കേന്ദ്ര സര്‍ക്കാര്‍ രജിസ്ട്രേഷനുകളും സ്വായത്തമാക്കിയിട്ടുള്ള കേരളത്തില്‍ നിന്നുള്ള ഈ ക്രിപ്റ്റോ സ്ഥാപനം രാജ്യാന്തര തലത്തില്‍ കുതിയ്ക്കുകയാണ്.
E Commerce അടക്കമുള്ള ആറോളം പ്ലാറ്റ്ഫോമുകളില്‍ ഇടപാടുകള്‍ നടത്താന്‍ സാധിക്കും എന്നുള്ളതും E Canna Coinന്റെ നേട്ടമാണ്. താരതമ്യേന ചെറിയ വിലയ്ക്ക് വാങ്ങാന്‍ സാധിക്കുന്നതിനാല്‍ E Canna Coin-ന്റെ വിലയില്‍ ഇടിവ് വരാന്‍ സാധ്യത തീരെ കുറവാണ് എന്നും സാമ്പത്തിക വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍, യൂറോപ്പിലെയും അമേരിക്കയിലേയും മുന്‍നിര ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍ എന്നിവയുടെയും അംഗീകാരവും E Canna Coin-ന് ഇതിനോടകം നേടിക്കഴിഞ്ഞു. 1 കോടി E Canna Coin കള്‍ മാത്രമേ വിപണിയില്‍ ലഭ്യമാക്കുകയുള്ളൂ. അതിനാല്‍ തന്നെ E Canna Coin-കളുടെ വിലയില്‍ ഇടിവുണ്ടാകും എന്ന ഭയം വേണ്ട. E Canna എക്സ്ചേഞ്ചിലുള്ള എല്ലാ കോയിനുകളും E Canna Coinനുകളുമായിട്ടായിരിക്കണം പെയര്‍ ആകേണ്ടത്. E Canna Coinനുകള്‍ എപ്പോഴും ഇന്ത്യന്‍ രൂപയുമായിട്ടായിരിക്കും പെയര്‍ ആകേണ്ടത്. ലോകത്തിന്റെ ഏത് ഭാഗത്തുനിന്നുള്ള വ്യക്തിയും E Canna Coin വാങ്ങാന്‍ ശ്രമിച്ചാലും അവരുടെ കറന്‍സി ആദ്യം ഇന്ത്യന്‍ രൂപയായി മാറ്റിയതിന് ശേഷം മാത്രമേ അവര്‍ക്ക് E Canna Coin സ്വന്തമാക്കാന്‍ സാധിക്കുകയുളളൂ. ഇതാണ് E Canna Exchangeനെ മറ്റ് എക്സ്ചേഞ്ചുമായി വ്യത്യസ്ഥമാക്കുന്ന ഘടകം.
ട്രാന്‍സാക്ഷനുകള്‍ എല്ലാം തന്നെ E Canna യുടെ സ്വന്തം വാലറ്റിലൂടെ നടക്കുന്നതിനാല്‍ സെക്കന്റുകള്‍ക്കുള്ളില്‍ ഉപഭോക്തവിന് അക്കൗണ്ടില്‍ പണം ലഭിക്കും. ഇത്തരത്തില്‍ സ്വന്തമായി ഡിജിറ്റല്‍ എക്സ്ചേഞ്ചുള്ള ഇന്ത്യയിലെ ഏക ക്രിപ്റ്റോ ട്രേഡിങ്ങ് സ്ഥാപനമാണ് E Canna. സ്ഥാപനത്തിന്റെ സ്വന്തം ഡിജിറ്റല്‍ എക്സ്ചേയ്ഞ്ചായതിനാല്‍ സൈബര്‍ അറ്റാക്കുകള്‍ തീരെ കുറവായിരിക്കും.
ഇതെല്ലാം E Canna Coin-ന്റെ ഡിമാന്റ് വര്‍ദ്ധിക്കുവാനും E Canna Coin-ന്റെ വില വര്‍ദ്ധിക്കുന്നതിനും കാരണമാക്കുന്നു. ഓരോ കാലഘട്ടങ്ങളിലും വ്യത്യസ്തങ്ങളായ ഓഫറുകള്‍ സ്ഥാപനം മാര്‍ക്കറ്റില്‍ അവതരിപ്പിക്കുന്നുണ്ട്. നിലവിലുള്ള ഉപഭോക്താക്കള്‍ക്കും, പുതിയ ഉപഭോക്താവിനും വ്യത്യസ്ഥങ്ങളായ ഓഫറുകളാണ് E Canna നല്‍കുന്നത്.
E Canna കോയിന്‍ ഉപയോഗിച്ച് ഓട്ടോമൊബൈല്‍, ഏവിയേഷന്‍, ഫിനാന്‍ഷ്യല്‍ സെക്ടര്‍, ഇ-കൊമേഴ്സ്, റിയല്‍ എസ്റ്റേറ്റ്, എഫ്.എം.സി.ജി., ഹോസ്പിറ്റാലിറ്റി എന്നീ മേഖലകളില്‍ ട്രേഡ് ചെയ്യാവുന്നതുമാണ്. ചുരുങ്ങിയ കാലത്തിനുള്ളില്‍ ഒരു E Canna Coin-ന്റെ വില 75 ഡോളര്‍ ആയി ഉയരും എന്നാണ് സാമ്പത്തിക വിദഗ്ദരുടെ വിലയിരുത്തല്‍. 500 E Canna Coin വാങ്ങുന്നതിലൂടെ ഒരാള്‍ക്ക് പ്രീമിയം മെമ്പര്‍ഷിപ്പും ലഭിക്കും. അവര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോള്‍ വലിയ ഓഫറുകള്‍ ലഭിക്കുകയും ചെയ്യും.
വിശ്വാസ്യത എന്നത് E Canna യുടെ മുഖമുദ്രയാണ്. E Canna ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ്. അതിനാല്‍ ഉപഭോക്താക്കള്‍ക്ക് E Canna യുടെ വെബ്സൈറ്റ്, സോഷ്യല്‍ മീഡിയ പേജുകള്‍ എന്നിവ പരിശോധിക്കാവുന്നതാണ്. ഉപഭോക്താവിന് ഏത് സമയത്തും കമ്പനിയുടെ കസ്റ്റമര്‍ കെയറുമായി ബന്ധപ്പെടാവുന്നതാണ്. സ്ഥാപനത്തന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളും വളര്‍ച്ചയുമെല്ലാം സോഷ്യല്‍ മീഡിയ പേജുകളില്‍ അപ്ഡേറ്റ് ചെയ്യുന്നുമുണ്ട്. ബാംഗ്ലൂര്‍ ആര്‍.ഒ.സി.യില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള എക്സ്ചേഞ്ചാണ് E canna. കേരളം, കര്‍ണ്ണാടക, മഹാരാഷ്ട്ര, ആന്ധ്ര എന്നിവിടങ്ങളിലായി സ്ഥാപനത്തിന് നിരവധി ഓഫീസുകള്‍ ഉണ്ട്. വിവരങ്ങള്‍ എല്ലാം ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈനിലും നേരിട്ടും പരിശോധിക്കാവുതാണ്. സുതാര്യവും വിശ്വാസ്യയോഗ്യവുമായ E Canna-യുടെ ഇടപാടുകളിലൂടെ സാമ്പത്തിക നേട്ടവും സാമ്പത്തിക ഭദ്രതയും നേടിയെടുക്കാന്‍ സാധിക്കുതാണ്. ഈ അവസരം കൃത്യമായി ഉപയോഗിച്ച് സാമ്പത്തിക നേട്ടം കൈവരിക്കുവാന്‍ E Canna നല്‍കുന്ന ഈ അവസരം പ്രയോജനപ്പെടുത്തൂ.
ഡിജിറ്റല്‍ കറന്‍സി എക്സ്ചേഞ്ചും സ്ഥാപനം അവതരിപ്പിക്കുന്നു. കൂടാതെ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമും അവതരിപ്പിക്കാന്‍ പദ്ധതിയിടുന്നുണ്ട്. എല്ലാം ഒരു കുടക്കീഴില്‍ എന്ന ആശയമാണ് സ്ഥാപനം മുന്നോട്ട് വയ്ക്കുന്നത്. ഹോള്‍സെയില്‍ ആയും റീട്ടെയില്‍ ആയും സാധനങ്ങള്‍ വാങ്ങാം എന്നതാണ് ഈ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിന്റെ പ്രത്യേകത. ഒരു വ്യക്തിക്കോ കുടുംബത്തിനോ ആവശ്യമുള്ള എന്തും. ഡെലിവറി ചാര്‍ജ്ജ് ഈടാക്കാതെ മാനുഫാക്ചറില്‍ നിന്നും ഉല്‍പ്പന്നങ്ങള്‍ ഇടനിലക്കാരില്ലാതെയാണ് ഉപഭോക്താവിന് എത്തിച്ച് നല്‍കുന്നത്. അതിനാല്‍ മറ്റാര്‍ക്കും നല്‍കുവാനാവാത്ത ഏറ്റവും കുറഞ്ഞ വിലയ്ക്ക് ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താവിന് വാങ്ങുവാന്‍ സാധിക്കും. E Canna brand എന്ന പേരില്‍ 25-ഓളം ഉല്‍പ്പങ്ങളും മാര്‍ക്കറ്റില്‍ അവതരിപ്പിക്കുവാന്‍ തയ്യാറെടുക്കുകയാണ് സ്ഥാപനം. ഇലക്ട്രോണിക് ഉല്‍പ്പന്നങ്ങള്‍ ഹോം അപ്ലയന്‍സ് ഉല്‍പ്പങ്ങള്‍ അടക്കുമുള്ള ആണ് അവതരിപ്പിക്കുന്നത്.