Tuesday, January 28Success stories that matter
Shadow

Product Review

സൗദിയില്‍ നിന്നെത്തി മണിക്കൂറുകള്‍ക്കുള്ളില്‍  കുഞ്ഞിന് ജൻമം നല്‍കി പാലക്കാട് സ്വദേശിനി

സൗദിയില്‍ നിന്നെത്തി മണിക്കൂറുകള്‍ക്കുള്ളില്‍  കുഞ്ഞിന് ജൻമം നല്‍കി പാലക്കാട് സ്വദേശിനി

Product Review, Top Story, Tourism
സൗദി അറേബ്യയിലെ റിയാദില്‍ നിന്നെത്തിയ പാലക്കാട് സ്വദേശിനി റീന തോംസണ്‍ നാട്ടിലെത്തി മണിക്കൂറുകള്‍ക്കുള്ളില്‍ ആണ്‍കുഞ്ഞിന് ജൻമം നല്‍കി. സംസ്ഥാന ആരോഗ്യവകുപ്പ് അധികൃതരുടെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് എല്ലാവിധ സുരക്ഷാമുന്‍കരുതലോടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള പാലക്കാട്ടെ സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നു 28-കാരിയായ റീനയുടെ കടിഞ്ഞൂല്‍ പ്രസവം. സൗദിയില്‍ നഴ്സായി ജോലി ചെയ്യുന്ന റീന കേന്ദ്രസര്‍ക്കാരിന്‍റെ വന്ദേഭാരത് പദ്ധതി പ്രകാരം രാത്രി 10.30 ഓടെയാണ് കരിപ്പൂരില്‍ വിമാനമിറങ്ങിയത്. ഭര്‍ത്താവ് തോംസണ്‍ നാട്ടിലായിരുന്നതിനാല്‍ ഒറ്റയ്ക്കായിരുന്നു യാത്ര. നേരിയ അസ്വസ്ഥത പ്രകടിപ്പിച്ച ഇവരെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വച്ച് തന്നെ ആരോഗ്യവകുപ്പ് അധികൃതര്‍ പരിശോധനയ്ക്ക് വിധേയയാക്കി. പിന്നീട് വെളുപ്പിന് 3 മണിയോടെ പാലക്കാട്ടെ വീട്ടിലെത്തി രണ്ട് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രസവലക്ഷണങ്ങള്‍ കാണിച്ചു. ...
ബ്ലൂഡാര്‍ട്ട് എക്‌സ്പ്രസ് വിദേശ ഇന്ത്യക്കാര്‍ക്കായി മരുന്നുകള്‍ എത്തിച്ചു നല്‍കും

ബ്ലൂഡാര്‍ട്ട് എക്‌സ്പ്രസ് വിദേശ ഇന്ത്യക്കാര്‍ക്കായി മരുന്നുകള്‍ എത്തിച്ചു നല്‍കും

Product Review
കൊവിഡിനെ തുടർന്നുള്ള ലോക്ക്ഡൗൺ കാരണം പ്രതിസന്ധിയിലായ പവിദേശ ഇന്ത്യക്കാർക്കായി മരുന്നുകൾ എത്തിച്ച് നൽകാൻ ബ്ലൂഡാർട്ട് എക്സ്പ്രസ്. ദക്ഷിണേഷ്യയിലെ പ്രീമിയര്‍ എക്‌സ്പ്രസ് എയറും, സംയോജിത ട്രാന്‍സ്‌പോര്‍ട്ടേഷന്‍, വിതരണ, ലോജിസ്റ്റിക്‌സ് കമ്പനിയും ഡ്യൂയിഷ് പോസ്റ്റ് ഡിഎച്ച്എല്‍ ഗ്രൂപ്പിന്റെ ഭാഗവുമായ ബ്ലൂഡാര്‍ട്ട് എക്‌സ്പ്രസ് ആണ് വിദേശങ്ങളിലുള്ള ഇന്ത്യക്കാര്‍ക്കായി മരുന്നുകള്‍ എത്തിച്ചു നല്‍കുന്നത്. മരുന്നുകൾ ആവശ്യമുള്ളവർ  ഏതെങ്കിലും ബ്ലൂഡാര്‍ട്ട്/ഡിഎച്ച്എല്‍ കൗണ്ടറിലെത്തി സാധുവായ മെഡിക്കല്‍ പ്രിസ്‌ക്രിപ്ഷന്‍ നല്‍കിയാല്‍ അവരുടെ വിദേശത്തുള്ള കുടുംബത്തിനും/ കൂട്ടുകാര്‍ക്കും ഡോര്‍-ടു-ഡോര്‍ എക്‌സ്പ്രസ് സര്‍വീസിലൂടെ മരുന്നുകള്‍ എത്തിച്ചു നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യം. ലോക്ക്ഡൗണ്‍ ആരംഭിച്ചതു മുതല്‍ ബ്ലൂഡാര്‍ട്ട് ടീമുകള്‍ ആവശ്യ സാധനങ്ങള്‍ അടിയന്തരമായി എത്തിക്കുന്നതിനായി മുഴുവന്‍ സമയവും പ്രവര്‍ത്തിച്ചുക...