പൂര്‍ണതയുടെ മറുവാക്കായ പെര്‍ഫക്റ്റ് ബില്‍ഡേഴ്‌സ്
പ്രവര്‍ത്തനം തുടങ്ങി മൂന്ന് പതിറ്റാണ്ടിനോട് അടുക്കുമ്പോള്‍ കെട്ടിടനിര്‍മാണരംഗത്ത് പൂര്‍ണതയുടെ മറുവാക്കാകുകയാണ് പെര്‍ഫക്റ്റ് ബില്‍ഡേഴ്‌സ്. 900ത്തോളം കെട്ടിടനിര്‍മിതികള്‍ ഇവരെ അടയാളപ്പെടുത്താന്‍ ഉയര്‍ന്നുനില്‍ക്കുമ്പോള്‍ പെര്‍ഫക്ഷനില്‍ യാതൊരുവിധ വിട്ടുവീഴ്ച്ചയ്ക്കും ഒരുക്കമല്ല പെര്‍ഫക്റ്റ് ബില്‍ഡേഴ്‌സിന്റെ സരഥി സുനില്‍ എന്നറിയപ്പെടുന്ന പോള്‍ പി അഗസ്റ്റിന്‍
എറണാകുളത്തെ പുതിയകാവാണ് പെര്‍ഫക്റ്റ് ബില്‍ഡേഴ്‌സ് എന്ന റിയല്‍ എസ്റ്റേറ്റ് സംരംഭത്തിന്റെ ആസ്ഥാനം. നിര്‍മിതികളില്‍ എന്നും പൂര്‍ണതയും പുതുമയും നിലനിര്‍ത്തുകയെന്നതില്‍ ഒരു വിട്ടുവീഴ്ച്ചയ്ക്കും ഒരുക്കമല്ലെന്ന ശക്തമായ നിലപാട് പുലര്‍ത്തിയ ഒരു സംരംഭകനാണ് ഈ സ്ഥാപനത്തെ ആരും അസൂയപ്പെടുത്തുന്ന ഉയരങ്ങളിലേക്ക് നയിച്ചത്.
സുനില്‍ എന്നറിയപ്പെടുന്ന പോള്‍ പി അഗസ്റ്റിന്‍ ഏകദേശം 27 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പെര്‍ഫക്റ്റ് ബില്‍ഡേഴ്‌സിന് തുടക്കമിട്ടത്....