Sunday, May 19Success stories that matter
Shadow

ദ ഫാമിലി മാന്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍ സൗജന്യമായി കാണുന്നതെങ്ങനെ

0 0

പ്രൈം വീഡിയോ കണ്ടന്റ് നിങ്ങള്‍ ഇഷ്ടപ്പെടുന്നുവോ? നിങ്ങളുടെ സബ്‌സ്‌ക്രിപ്ഷന്‍ പുതുക്കാനാഗ്രഹിക്കുന്നുണ്ടോ? എന്നാല്‍ ഇത് മാസാവസാനമാണ്, പഴ്‌സ് കാലിയാകുന്ന സമയമാണോ? എങ്കില്‍ ഞങ്ങള്‍ നിങ്ങള്‍ക്കൊരു പരിഹാരമാര്‍ഗം കണ്ടെത്തിയിട്ടുണ്ട്. ഏറ്റവും പുതിയ ആമസോണ്‍ പ്രൈം വീഡിയോ മൊബൈല്‍ എഡിഷനില്‍ നിങ്ങളുടെ പ്രിയപ്പെട്ട പരിപാടികളും സിനിമകളും ഇപ്പോള്‍ സൗജന്യമായി ആസ്വദിക്കാം! ഏറ്റവും മികച്ച കണ്ടന്റ് ആസ്വദിക്കാനായി ആവശ്യമുള്ളത് ഒരു സെല്‍ ഫോണും ഒരു എയര്‍ടെല്‍ പ്രീപെയ്ഡ് കണക്ഷനുമാണ്. ഇവയുണ്ടെങ്കില്‍ നിങ്ങളുടെ പ്രിയപ്പെട്ട പരിപാടികള്‍ ഏതു സമയത്തും എവിടെ വെച്ചും ആസ്വദിക്കാം!

എന്താണ് ആമസോണ്‍ പ്രൈം വീഡിയോ മൊബൈല്‍ എഡിഷന്‍?

89 രൂപ അവതരണ നിരക്കില്‍ മൊബൈല്‍ ഒണ്‍ലി പ്ലാനായ പ്രൈം വീഡിയോ മൊബൈല്‍ എഡിഷന്‍ കഴിഞ്ഞയാഴ്ച ആമസോണ്‍ പ്രൈം വീഡിയോ അവതരിപ്പിച്ചിരുന്നു. ഇന്ത്യയേപ്പോലെ മൊബൈല്‍-ഫസ്റ്റ് രാജ്യത്തിന് പ്രത്യേകമായി തയാറാക്കിയ, ഉപഭോക്താക്കള്‍ക്ക് എസ്ഡി നിലവാരത്തിലുള്ള സ്ട്രീമിംഗ് നല്‍കുന്ന സിംഗിള്‍ യൂസര്‍-മൊബൈല്‍-ഒണ്‍ലി പ്ലാനാണ് പ്രൈം വീഡിയോ മൊബൈല്‍ എഡിഷന്‍.

നിങ്ങളുടെ പ്രിയപ്പെട്ട പരിപാടികള്‍ സൗജന്യമായി ആസ്വദിക്കുന്നതെങ്ങനെ?

പ്രൈം വീഡിയോ മൊബൈല്‍ എഡിഷന്‍ ഇന്ത്യയില്‍ അവതരിപ്പിച്ചതിന്റെ ഭാഗമായി എല്ലാ എയര്‍ടെല്‍ പ്രീ-പെയ്ഡ് ഉപഭോക്താക്കള്‍ക്കും തങ്ങളുടെ മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് എയര്‍ടെല്‍ താങ്ക്‌സ് ആപ്പ് വഴി ആമസോണില്‍ സൈനിംഗ് അപ്പ് ചെയ്ത് 30 ദിവസത്തെ സൗജന്യ ട്രയല്‍ ആസ്വദിക്കാം. ഈ രീതിയില്‍ പ്രേക്ഷകര്‍ക്ക് അവരുടെ പ്രിയപ്പെട്ട പരിപാടികള്‍ അധിക നിരക്ക് നല്‍കാതെ ഒരു മാസത്തേക്ക് സൗജന്യമായി ആസ്വദിക്കാം. 

About Post Author

ടീം വിജയഗാഥ

വിജയികളുടെ പ്രചോദിപ്പിക്കുന്ന കഥകളെഴുതുന്നു വിജയഗാഥ
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *