Thursday, January 23Success stories that matter
Shadow

Month: August 2021

പൊള്ളയായ വാഗ്ദാനങ്ങളില്ലാതെ സൗന്ദര്യം നിലനിര്‍ത്തുന്നു, അനൂസ് ഹെര്‍ബ്‌സ്.

പൊള്ളയായ വാഗ്ദാനങ്ങളില്ലാതെ സൗന്ദര്യം നിലനിര്‍ത്തുന്നു, അനൂസ് ഹെര്‍ബ്‌സ്.

Top Story
സൗന്ദര്യം വര്‍ദ്ധിപ്പിക്കാം, നിറം വര്‍ദ്ധിപ്പിക്കാം, മുടിയുടെ ഉള്ള് കൂട്ടാം, കഷണ്ടി മാറ്റാം എന്നിങ്ങനെ ധാരാളം പൊള്ളയായ വാഗ്ദാനങ്ങളില്‍ ആകൃഷ്ടരായി പണവും സമയവും പോയവരെ നാം ദിവസവും കാണാറുണ്ട്. എന്നാല്‍ ഇത്തരം ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചതുകൊണ്ട് മേല്‍പ്പറഞ്ഞ റിസള്‍ട്ട് മിക്കവര്‍ക്കും ലഭിക്കാറില്ല. ഇത് സാധിക്കണമെങ്കില്‍ കോസ്‌മെറ്റിക് സര്‍ജറിയിയോ അല്ലെങ്കില്‍ സാധാരണക്കാരന് താങ്ങാനാവാത്ത വിലയുള്ള വിദേശക്രീമുകളോ ഒക്കെ ഉപയോഗിക്കണം. എന്നാല്‍ ദൈവം നമുക്ക് നല്‍കിയിരിക്കുന്ന നിറവും മുടിയും സൗന്ദര്യവുമെല്ലാം നഷ്ടപ്പെടാതെ നമുക്ക് സൂക്ഷിക്കാന്‍ സാധിക്കും. അത്തരം ഉല്‍പ്പന്നങ്ങളാണ് അനു കണ്ണനുണ്ണി എന്ന യുവസംരംഭക നമുക്ക് പരിചയപ്പെടുത്തുന്നത്. യാതൊരു പാര്‍ശ്വഫലവുമില്ലാത്ത അനൂസ് ഹെര്‍ബ്‌സ് ഉല്‍പ്പങ്ങളെക്കുറിച്ച് സി.ഇ.ഒ അനു കണ്ണനുണ്ണി വിജയഗാഥയുമായി സംസാരിക്കുന്നു. ആകാശവാണിയില്‍ ആര്‍.ജെ. ആയി ജോലി ചെയ്ത...
നല്ല ഭക്ഷണവും സമൂഹ നന്‍മയും ശീലമാക്കി തപസ് നാച്ചുറല്‍സ്

നല്ല ഭക്ഷണവും സമൂഹ നന്‍മയും ശീലമാക്കി തപസ് നാച്ചുറല്‍സ്

Top Story
കിഡ്ണി ട്രാന്‍സ്പ്ലാന്റേഷനും, ഹാര്‍ട്ട് അറ്റാക്കുകളും, ലിവര്‍ ട്രാന്‍സ്പ്ലാന്റേഷനും, ജീവിതശൈലി രോഗങ്ങളുമെല്ലാം നമ്മുടെ ജീവനെ കാര്‍ന്നു തിന്നാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. ഇതിന്റെ കാരണം തേടിപ്പോയാല്‍ അവസാനം എത്തുന്നത് നാം കഴിക്കുന്ന ഭക്ഷണത്തില്‍ അടങ്ങിയിരിക്കുന്ന വിഷാംശം എന്ന വിപത്തിന് മുന്നിലേക്കാണ്. ഒരു മാസത്തെ ഭക്ഷണച്ചിലവിനായി 1000 രൂപ കൂടുതല്‍ ചെലവാക്കാന്‍ താല്‍പ്പര്യമില്ലാത്ത നാം മേല്‍പ്പറഞ്ഞ അസുഖങ്ങള്‍ക്ക് പ്രതിവിഥിയായും ടെസ്റ്റുകള്‍ക്കുമായി ലക്ഷങ്ങള്‍ ചെലവാക്കാന്‍ തയ്യാറാകേണ്ടിവരുന്നു. വിഷവിമുക്തമായ ഭക്ഷണ ശീലത്തിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്. ആരോഗ്യമുള്ള ഒരു തലമുറയെ സൃഷ്ടിക്കാന്‍ തുനിഞ്ഞിറങ്ങിയ ഒരു മനുഷ്യന്റെ കഥയാണിത്. വിഷാംശവും മായവുമില്ലാത്ത ഭക്ഷണത്തിലൂടെ ഒരു രോഗമില്ലാത്ത തലമുറയെ വാര്‍ത്തെടുക്കാനായി തന്റെ കോടികളുടെ ബിസിനസ് സാമ്രാജ്യത്തില്‍ നിന്നും വഴി മാറി സഞ്ചരിച്ച മഹാവ്യക്...
ബാങ്ക് ലോക്കറിനുപകരം വീട്ടിലൊരു ലോക്കര്‍ ആംസ്‌ട്രോങ്ങ് സേഫ്റ്റി ലോക്കര്‍

ബാങ്ക് ലോക്കറിനുപകരം വീട്ടിലൊരു ലോക്കര്‍ ആംസ്‌ട്രോങ്ങ് സേഫ്റ്റി ലോക്കര്‍

Top Story, Uncategorized
ബാങ്ക് ലോക്കറുകളില്‍ സ്വര്‍ണ്ണവും മറ്റും സൂക്ഷിക്കുന്ന എത്രപേര്‍ക്കറിയാം, അത് ലോക്കറില്‍നിന്നും നഷ്ടപ്പെട്ടുപോയാല്‍ അതിന് ബാങ്ക് യാതൊരു ഉത്തരവാദിത്വവും നല്‍കുന്നില്ല എന്ന്. ഈ സാഹചര്യത്തിലാണ് വീട്ടില്‍ ഒരു ലോക്കര്‍ എന്ന ആശയത്തിന് പ്രാധാന്യമേറുന്നത്. നിങ്ങളുടെ വിലയേറിയ പണവും സ്വര്‍ണ്ണവും മറ്റ് ഡൊക്യുമെന്റുകളും വീടിനുള്ളില്‍ത്തന്നെ ഏറ്റവും സുരക്ഷിതമായി സൂക്ഷിക്കുവാന്‍ നിങ്ങളെ സഹായിക്കുന്നതാണ് ആംസ്‌ട്രോങ്ങ് സേഫ്റ്റി ലോക്കറുകള്‍. ഇന്നത്തെ മാറിമറയുന്ന കൊറോണയുടെ സാഹചര്യത്തില്‍ പലപ്പോഴും നിങ്ങള്‍ക്ക് ബാങ്ക് ലോക്കറില്‍ നിന്ന് ആഭരണങ്ങളും പണവും മറ്റും എടുക്കുവാനായി എപ്പോഴും ബാങ്കില്‍ പോകാന്‍ സാധിക്കില്ല. പ്രത്യേകിച്ച് ഇപ്പോള്‍ എല്ലാ ദിവസവും ബാങ്കുകള്‍ തുറക്കുന്നുമില്ല. ഇത്തരം സന്ദര്‍ഭങ്ങളില്‍ വീട്ടില്‍ത്തന്നെ ഒരു ലോക്കര്‍ ഉണ്ടാവുക എന്നത് സാഹചര്യത്തിന്റെ ആവശ്യമായിക്കഴിഞ്ഞു. ഒരു ലോക്കര്‍ നിങ്ങളുട...