Thursday, January 23Success stories that matter
Shadow

Month: November 2023

ട്രെയ്‌നിങ്ങ് മേഖലയിലെ വേറിട്ട സ്വരം ദര്‍ശനി ശിവകുമാര്‍

ട്രെയ്‌നിങ്ങ് മേഖലയിലെ വേറിട്ട സ്വരം ദര്‍ശനി ശിവകുമാര്‍

Top Story
ലോകാഃ സമസ്താഃ സുഖിനോ ഭവന്തു അഥവാ സമസ്ത ലോകത്തിനും ക്ഷേമമുണ്ടാകട്ടെ. ഇങ്ങനെ ആത്മാര്‍ത്ഥമായി ചിന്തിക്കുന്ന മനുഷ്യര്‍ വളരെ അപൂര്‍വ്വമായിരിക്കും. മാത്രമല്ല അവരുടെ കര്‍മ്മപഥവും, ലക്ഷ്യവും വളരെ വലുതായിരിക്കും. ഇത്തരത്തില്‍ മറ്റുള്ളവര്‍ എല്ലാവരും ശരിയായ ദിശയില്‍ തന്നെ നടക്കണം എന്ന് ചിന്തിക്കുന്ന ഒരു ട്രെയ്‌നറാണ് എറണാകുളം സ്വദേശി ദര്‍ശനി ശിവകുമാര്‍. അനേകരെ ശരിയായ ദിശയിലൂടെ അവരുടെ കര്‍മ്മപഥത്തേക്ക് കൈപിടിച്ചു നടത്തിയ ദര്‍ശനി കരിയര്‍ ഗൈഡന്‍സ് മേഖലയിലെ തന്റെ വിജയക്കുതിപ്പിനേക്കുറിച്ച് വിജയഗാഥയുമായി സംസാരിക്കുകയാണ്. മറ്റുള്ളവര്‍ക്ക് നല്ല ഉപദേശങ്ങള്‍ നല്‍കണമെന്നുമെല്ലാം അവരെ ശരിയയ വഴിയിലൂടെ നടത്തണമെന്നുമെല്ലാം ഹൈസ്‌ക്കൂള്‍ കാലഘട്ടം മുതലേ ആഗ്രഹിച്ചിരുന്ന വ്യക്തിയാണ് ദര്‍ശനി. സ്വന്തമായി ഒരു സംരംഭം നടത്തിയിരുന്ന സമയത്ത് പങ്കെടുത്ത ഒരു മോട്ടിവേഷണല്‍ ക്ലാസ്സിലൂടെ തന്റെ ജീവിതത്തിലുണ്ടായ മാറ്റം മറ്റുള...