Monday, November 25Success stories that matter
Shadow

Top Story

അമിതവണ്ണം കുറയ്ക്കാം, സാമ്പത്തിക ലാഭവും നേടാം,  ഉദാഹരണം ഷാജന്‍

അമിതവണ്ണം കുറയ്ക്കാം, സാമ്പത്തിക ലാഭവും നേടാം, ഉദാഹരണം ഷാജന്‍

Top Story
പട്ടിണിയും പരിവട്ടവുമായി മലയാളികള്‍ കഴിഞ്ഞിരുന്ന കാലമെല്ലാം പൊയ്‌പോയി ഇന്ന് ശരാശരി മലയാളികള്‍ക്കെല്ലാം മികച്ച ഭക്ഷണം കഴിക്കുവാനുള്ള സാഹചര്യമുണ്ട്. കൂടുതലായി ഭക്ഷണം കഴിക്കുന്നവരില്‍ പലരും നേരിടുന്ന പ്രശ്‌നമാണ് അമിതവണ്ണം. ഇതിന്റെ അവസാനം നാം എത്തിച്ചേരുത് മാറാരോഗങ്ങള്‍ എന്ന വിപത്തിലേക്കാണ്. എന്നാല്‍ അമിതവണ്ണമെന്ന ഈ പ്രതിസന്ധിയെ അതിജീവിച്ച ചില വ്യക്തികളുണ്ട്. ഇത്തരത്തില്‍ ഒരാളാണ് ചാലക്കുടി സ്വദേശിയായ ഷാജന്‍ പയ്യപ്പിള്ളി. അമിതവണ്ണം മൂലം താന്‍ നേരിട്ട ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകള്‍ ഒരു വെല്‍നസ് പ്രോഗ്രാം വഴി പരിഹരിച്ച കഥയും അതിന്റെ ബിസിനസ് സാധ്യതകളുമാണ് ഷാജന്‍ നമ്മോട് പങ്കുവയ്ക്കുന്നത്. ചാലക്കുടിയിലെ ഒരു ബിസിനസ്സ് ഫാമിലിയില്‍, ബസ് ഓണറുടെ മകനായ ജനിച്ച ഷാജന്‍ ബിരുദത്തിനുശേഷം പിതാവിനൊപ്പം ബസ് സര്‍വ്വീസില്‍ പങ്കാളിയായി. ബിസിനസുമായി ബന്ധപ്പെ'് ധാരാളം സഞ്ചരിക്കേണ്ടിയിരുതിനാല്‍ കൂ...
ഡോ. RK’s പീഡിയാട്രിക് & ഫാമിലി ഡെന്റല്‍ ക്ലീനിക് കുട്ടികള്‍ക്കും കുടുംബത്തിനും വേദനയില്ലാത്ത ചിരി സമ്മാനിക്കുന്നു

ഡോ. RK’s പീഡിയാട്രിക് & ഫാമിലി ഡെന്റല്‍ ക്ലീനിക് കുട്ടികള്‍ക്കും കുടുംബത്തിനും വേദനയില്ലാത്ത ചിരി സമ്മാനിക്കുന്നു

Top Story, Uncategorized
ഒരു പല്ലുവേദന വന്നാല്‍ നാം സാധാരണഗതിയില്‍ ഡെന്റിസ്റ്റിനെ കാണാന്‍ ഒന്ന് അമാന്തിക്കും കാരണം അത് പരിഹരിക്കുവാനായി ചെയ്യുന്ന ട്രീറ്റ്‌മെന്റിന്റെ ഭാഗമായി ഉണ്ടായേക്കാവുന്ന വേദനയും അസ്വസ്ഥതയും ഓര്‍ത്തിട്ടാണ്. എന്നാല്‍ സ്വന്തം കുഞ്ഞുങ്ങള്‍ക്ക് ദന്തരോഗം വന്നാല്‍ ഇതിന്റെ പത്തിരട്ടി നാം അസ്വസ്ഥരാകും. കാരണം മുതിര്‍ന്നവര്‍ പോലും ദന്താശുപത്രിയിലെ പ്രൊസീജിയറില്‍ അസ്വസ്ഥരാകുമ്പോള്‍ കുട്ടികളുടെ കാര്യം പറയേണ്ടതില്ലല്ലോ? എന്നാല്‍ വളരെ വ്യത്യസ്ഥമായ സമീപനത്തിലൂടെ കുട്ടികളുടെയും കുടുംബത്തിന്റെയും ടെന്‍ഷന്‍ മുഴുവനും ഇല്ലാതാക്കി ദന്തചികിത്സാ രംഗത്ത് വ്യത്യസ്ഥരായി മുന്നേറുന്ന സ്ഥാപനമാണ് ഇടപ്പള്ളിയില്‍ ചങ്ങമ്പുഴ പാര്‍ക്കിന് സമീപം പോണേക്കര റോഡില്‍ സ്ഥിതിചെയ്യുന്ന ഡോ. RK's പീഡിയാട്രിക് & ഫാമിലി ഡെന്റല്‍ ക്ലീനിക്. 2017-ല്‍ ആരംഭിച്ച ഡോ. RK's പീഡിയാട്രിക് & ഫാമിലി ഡെന്റല്‍ ക്ലീനിക് ഒരര്‍ത്ഥത്തില്‍ ക...
ബാര്‍ബെക്യു ഉല്‍പ്പന്നങ്ങളെല്ലാം ഒരു കുടക്കീഴില്‍ പെപ്പെ ബി.ബി.ക്യു

ബാര്‍ബെക്യു ഉല്‍പ്പന്നങ്ങളെല്ലാം ഒരു കുടക്കീഴില്‍ പെപ്പെ ബി.ബി.ക്യു

Top Story
Chicken legs grilling over flames on a barbecue മനുഷ്യന്‍ ഭൂമിയില്‍ ഉണ്ടായ കാലം മുതല്‍ തന്നെ അവന്റെ ഭക്ഷണ സംസ്‌കാരത്തില്‍ കാലാകാലങ്ങളായി മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതാണ്. ഇതില്‍ ആദ്യത്തേത് ഭക്ഷണം ചുട്ടുകഴിക്കുന്ന രീതിയായിരുന്നു. ആധുനിക കാലഘട്ടത്തില്‍ എണ്ണയുടെ അമിത ഉപയോഗം മൂലം മനുഷ്യര്‍ക്ക് ജീവിതശൈലി രോഗങ്ങള്‍ കൂടിയപ്പോള്‍ അതിന് പകരമായി നാം കണ്ടെത്തിയ മറ്റൊരു പാചകരീതിയാണ് ബാര്‍ബെക്യൂ എന്ന ഭക്ഷണം ചുട്ടുകഴിക്കുന്ന രീതി. ഏകദേശം 12 ലക്ഷം വര്‍ഷം പഴക്കമുള്ള ഒരു ഭക്ഷണ സംസ്‌കാരമാണ് ഇത്. ആധുനികകാലത്ത് പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നും അറേബ്യന്‍ നാടുകളില്‍ നിന്നുമെല്ലാം മലയാളികള്‍ കടമെടുത്തതാണ് ഈ ഭക്ഷണരീതി. മലയാളികള്‍ക്ക് ഈ പുതിയ ഭക്ഷണ സംസ്‌കാരം വിവിധ റെസ്റ്റോറന്റുകള്‍ വഴിയാണ് ലഭിച്ചത്. എന്നാല്‍ ഇന്ന് നിങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും വീടുകളില്‍ ബാര്‍ബെക്യൂ ചെയ്യാന്‍ സാധിക്കും. വീടുകളിലും, പിക്...
ആധുനിക കേരളത്തിന്റെ സ്വന്തം അല്‍ റുബ ഫ്രൈഡ് ചിക്കന്‍ മസാല

ആധുനിക കേരളത്തിന്റെ സ്വന്തം അല്‍ റുബ ഫ്രൈഡ് ചിക്കന്‍ മസാല

Top Story
ഇന്നത്തെ കാലഘട്ടത്തില്‍ ചെറുപ്പക്കാരും, കുട്ടികളും, പ്രായമായവരുമെല്ലാം ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ്ചക്കന്‍വിഭവങ്ങള്‍. നമുക്ക് നമ്മുടേതായ തനത് ചിക്കന്‍ വിഭവങ്ങള്‍ ധാരളമുണ്ട്. എന്നിരുന്നാലും വ്യത്യസ്ഥമായ രുചി തേടിപ്പോകുന്നവരാണ് മലയാളികള്‍. അതിനാല്‍ തന്നെ അറേബ്യന്‍, യൂറോപ്യന്‍, അമേരിക്കന്‍, ചൈനീസ് എന്നീ ഭക്ഷണരീതികളെ രണ്ടുകൈയ്യും നീട്ടി സ്വീകരിച്ചവരാണ് നമ്മള്‍. ഇതില്‍ ഫ്രൈഡ് ചിക്കനോട് ഒരല്‍പ്പം സ്‌നേഹം കൂടുതലുണ്ട് നമുക്ക്. ഫ്രൈഡ് ചിക്കനില്‍ ത െവ്യത്യസ്ഥത തേടിപ്പോകുന്നവരാണ് നമ്മള്‍. മലയാളികളുടെ ഇത്തരം ആഗ്രഹം പൂര്‍ത്തീകരിക്കാനായി വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്ന ഒന്നാണ് അല്‍റുബ ഫ്രൈഡ് ചിക്കന്‍ മസാല. അല്‍റുബ ഫ്രൈഡ് ചിക്കന്‍ മസാല തയ്യാറാക്കിയിരിക്കുന്നത് ആധുനിക കാലത്തെ ഫാസ്റ്റ് ഫുഡ് ചെയ്‌നുകള്‍ നല്‍കുന്നതുപോലുള്ള ഫ്രൈഡ് ചിക്കന്‍ വളരെ എളുപ്പത്തില്‍ വീടുകളിലും റെസ്റ്റോറന്റുകളിലും ഉണ്ടാ...
കേരളത്തിന്റെ വര്‍ണ്ണത്തിളക്കം തീര്‍ക്കുന്നു അതുല്‍ കോട്ടിങ്ങ്‌സ്

കേരളത്തിന്റെ വര്‍ണ്ണത്തിളക്കം തീര്‍ക്കുന്നു അതുല്‍ കോട്ടിങ്ങ്‌സ്

Top Story
കേരളത്തെ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളില്‍നിന്നും വ്യത്യസ്ഥമാക്കുന്ന ഒരു പ്രധാന വസ്തുത നമ്മുടെ ഹരിതാഭമാര്‍ന്ന പ്രകൃതി മനോഹാരിതയാണ്. അതുപോലെ തന്നെ പ്രധാനപ്പെട്ട ഒ്‌നാണ് കേരളത്തിലെ കെട്ടിടങ്ങളില്‍ ഉപയോഗിച്ചിരിക്കുന്ന മനോഹരമായ നിറങ്ങള്‍. കെട്ടിടങ്ങളും വീടുകളും മറ്റും മനോഹരമായ നിറങ്ങള്‍ പൂശി സുന്ദരമാക്കുന്നതില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നും ഒരുപിടി മുന്നിലാണ് കേരളം. അതുകൊണ്ടുതന്നെയാണ് രാജ്യത്തെ പ്രമുഖ പെയ്ന്റ് കമ്പനികളെല്ലാം അവരുടെ പ്രധാന മാര്‍ക്കറ്റായി കേരളത്തെ കണക്കാക്കുന്നത്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും കെട്ടിടങ്ങള്‍ക്കും വീടുകള്‍ക്കും മനോഹരമായ വര്‍ണ്ണങ്ങള്‍ പൂശി ഭംഗിയാക്കുക എന്നത് ഏറെ ശ്രമകരമായ ജോലിയുമാണ്. കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള കെട്ടിടങ്ങളും വീടുകളും വര്‍ണ്ണങ്ങള്‍ പൂശുന്ന പെയ്ന്റിങ്ങ് മേഖലയില്‍ മൂന്നര പതിറ്റാണ്ടിന്റെ പാരമ്പര്യവുമായി തലയുയര്‍ത്തി നില്‍ക്കു സ്ഥാ...
സമീകൃത ഭക്ഷണവും നല്ല ശീലങ്ങളുമാണ് ആരോഗ്യമുള്ള ജീവിതം തരുന്നത് – ഡോ. മുംതാസ് ഖാലിദ് ഇസ്മായില്‍

സമീകൃത ഭക്ഷണവും നല്ല ശീലങ്ങളുമാണ് ആരോഗ്യമുള്ള ജീവിതം തരുന്നത് – ഡോ. മുംതാസ് ഖാലിദ് ഇസ്മായില്‍

Top Story
മികച്ച ഭക്ഷണ ശീലമാണ് ഏതൊരു വ്യക്തിയുടെയും ആരോഗ്യത്തിന്റെ അടിത്തറ. ആധുനിക ലോകം നല്ല ഭക്ഷണശീലങ്ങളെ ഉപേക്ഷിച്ച് ആപ്പുകളുടെ പിന്നാലെ ഓടുമ്പോള്‍ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത് ആരോഗ്യമാണ്. ഇതിന്റെ ഫലമായി ഇന്ന് ചെറുപ്പക്കാരില്‍ അമിതവണ്ണം, രക്തസമ്മര്‍ദ്ദം, ഡയബറ്റിക്‌സ്, കൊളസ്‌ട്രോള്‍ തുടങ്ങിയ ജീവിതശൈലി രോഗങ്ങള്‍ ധാരാളമായി കണ്ടുവരുന്നു. ഇലക്ട്രോണിക്‌സ് ഗാഡ്ജറ്റുകളുടെ അമിത ഉപയോഗവും, വ്യായാമമില്ലായ്മയും നമ്മുടെ സമൂഹത്തെ രോഗികളാക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. ഈ സാഹചര്യത്തില്‍ ആരോഗ്യമുള്ള ജീവിതത്തിനായി നമ്മുടെ ഭക്ഷണരീതികളിലും ശീലങ്ങളിലും വരുത്തേണ്ട മാറ്റങ്ങളേക്കുറിച്ച് പ്രശസ്ത ന്യൂട്രിഷ്യനിസ്റ്റ് ഡോ. മുംതാസ് ഖാലിദ് ഇസ്മായില്‍ വിജയഗാഥയുമായി സംസാരിക്കുന്നു. ഭക്ഷണമില്ലാതെ മനുഷ്യന് ജീവിക്കാന്‍ സാധിക്കുകയില്ല. നല്ല ഭക്ഷണം കഴിച്ചാല്‍ രോഗങ്ങള്‍ വരാതെ സൂക്ഷിക്കാന്‍ സാധിക്കും. എന്നാല്‍ ഓരോരുത...
ഡീന സനൂസ് സ്പര്‍ശ്  സൗന്ദര്യത്തിന് മാറ്റ് കൂട്ടുന്ന മായാലോകം

ഡീന സനൂസ് സ്പര്‍ശ് സൗന്ദര്യത്തിന് മാറ്റ് കൂട്ടുന്ന മായാലോകം

Top Story, Uncategorized
സൗന്ദര്യം ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാകില്ല. മുഖ സൗന്ദര്യവും ചര്‍മ്മ സൗന്ദര്യവും വര്‍ദ്ധിപ്പിക്കാനായി സെലിബ്രിറ്റികള്‍ മുതല്‍ സാധാരണക്കാര്‍ വരെ കൃത്യമായി ശ്രദ്ധിച്ചുപോരുന്ന കാലഘട്ടമാണ് ഇന്നത്തേത്. ഇതിനായി നാം ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്നത് ബ്യൂട്ടിപാര്‍ലറുകളെയാണ്. അനേകം സെലിബ്രിറ്റികള്‍ താമസിക്കു കൊച്ചിയില്‍ ധാരാളം ബ്യൂട്ടി പാര്‍ലറുകളുമുണ്ട്. ഇത്തരം ബ്യൂട്ടി പാര്‍ലറുകളില്‍ വ്യത്യസ്ഥമായി നില്‍ക്കുന്ന സ്ഥാപനമാണ് ഇടപ്പള്ളില്‍ വി.പ.ി മരക്കാര്‍ റോഡില്‍ സ്ഥിതിചെയ്യുന്ന ലക്ഷ്വറി സലൂണായ 'ഡീന സനൂസ് സ്പര്‍ശ്' ഫാമിലി സലൂണ്‍. ലക്ഷ്വറി സൗകര്യങ്ങള്‍ നല്‍കുമ്പോഴും എല്ലാവരുടെയും ബഡ്ജറ്റിനിണങ്ങുന്ന നിരക്കുകള്‍ മാത്രം ചാര്‍ജ് ചെയ്ത് വ്യത്യസ്ഥമാവുകയാണ് 'ഡീന സനൂസ് സ്പര്‍ശ്' ബ്യൂട്ടി ലോഞ്ച്. 4500 സ്‌ക്വയര്‍ഫീറ്റില്‍ എല്ലാ അത്യാധുനിക സൗകര്യങ്ങളോടും കൂടി ഇടപ്പള്ളി ടോള്‍ജംഗ്ഷനില്‍ വനിത തീയേറ്ററിനടു...
ആര്‍ & എല്‍ ലീഗല്‍ സര്‍വ്വീസസ് സംരഭകരുടെ സുഹൃത്തും വഴികാട്ടിയും

ആര്‍ & എല്‍ ലീഗല്‍ സര്‍വ്വീസസ് സംരഭകരുടെ സുഹൃത്തും വഴികാട്ടിയും

Top Story
വ്യത്യസ്ഥമായ പല മേഖലകളില്‍ ജോലിചെയ്ത് കരിയറില്‍ എങ്ങുമെത്താനാവാതെ വിഷമിച്ച ഒരു ചെറുപ്പക്കാരന്‍, സ്വന്തമായി ഒരു സ്ഥാപനം തുടങ്ങാന്‍ തീരുമാനിച്ചു. രജിസ്‌ട്രേഷന്‍ എജന്‍സിയില്‍ നിന്നും അപ്പോഴാണ് അറിയുന്നത് സ്ഥാപനം രജിസ്‌ട്രേഷന്‍ ചെയ്യാന്‍ മാത്രം 80,000 രൂപയോളം ചെലവ് വരുമെന്ന്. കൈയ്യില്‍ അത്യാവശ്യം മൂലധനമുള്ള തന്റെ അവസ്ഥ ഇതാണെങ്കില്‍ കൈയ്യില്‍ കാര്യമായ മൂലധനമൊന്നുമില്ലാത്ത ഒരാള്‍ക്ക് എങ്ങനെ ഒരു സംരംഭം തുടങ്ങാന്‍ സാധിക്കും എന്ന് അദ്ദേഹം ചിന്തിച്ചു. കാര്യമായ സാമ്പത്തിക ഭദ്രതയില്ലാത്ത ഒരാള്‍ക്ക് എങ്ങനെ ഒരു കമ്പനി, എല്‍.എല്‍.പി. മുതലായവ കുറഞ്ഞ ചെലവില്‍ രജിസ്‌ട്രേഷ്ന്‍ ചെയ്യാം എന്ന് അദ്ദേഹം വിശദമായ പഠിച്ചു. അതില്‍ വിജയിച്ചപ്പോള്‍ ഒരുകാര്യം മനസ്സിലായി ഈ മേഖലയില്‍ ധാരാളം സാധ്യതകള്‍ ഉണ്ടെന്നും ധാരാളം ആളുകളെ സഹായിക്കാന്‍ സാധിക്കുമെന്നും. വ്യത്യസ്ഥ മേഖലകളില്‍ ജോലി ചെയ്യുകയും തുടര്‍ന്ന് സംരംഭകനാവുകയും...
ആരോഗ്യം സംരക്ഷിക്കുവാനും പ്രകൃതിയെ സംരക്ഷിക്കുവാനും  ഇക്കോ ഫ്രണ്ട്‌ലി ഉല്‍പ്പന്നങ്ങളുമായി സെയ്ന്റ് ജോ ഇന്നവേഷന്‍സ്

ആരോഗ്യം സംരക്ഷിക്കുവാനും പ്രകൃതിയെ സംരക്ഷിക്കുവാനും ഇക്കോ ഫ്രണ്ട്‌ലി ഉല്‍പ്പന്നങ്ങളുമായി സെയ്ന്റ് ജോ ഇന്നവേഷന്‍സ്

Top Story
പ്രകൃതിയുടെ സന്തുലിതാവസ്ഥയെ തകര്‍ക്കുന്നതും മനുഷ്യന്റെ ആരോഗ്യത്തെ നശിപ്പിക്കുന്നതുമായ ധാരാളം പ്രശ്‌നങ്ങള്‍ നാം നിത്യജീവിതത്തില്‍ നേരിടുന്നുണ്ട്. ഫാക്ടറികളില്‍നിന്നും പുറപ്പെടുവിക്കുന്ന വിഷവാതകങ്ങള്‍, പുഴകളിലേക്കും മറ്റും ഒഴുക്കിവിടുന്ന രാസമാലിന്യങ്ങള്‍, കൃഷികള്‍ക്കുപയോഗിക്കുന്ന രാസവളങ്ങള്‍ തുടങ്ങിയവ പ്രകൃതിയെ മാത്രമല്ല മനുഷ്യന്റെ ആരോഗ്യത്തെയും സാരമായി ബാധിക്കുന്നു. ഇതിന്റെ ഏറ്റവും വലിയ തെളിവാണ് നമ്മുടെ നാട്ടില്‍ ക്യാന്‍സര്‍ സെന്ററുകളും, ഡയാലിസിസ് സെന്ററുകളും, ഫൈവ് സ്‌ററാര്‍ ഹോസ്പിറ്റലുകളും കൂടുതലായി രംഗത്തുവരുന്നത്. ഇതുപോലെ കേരള സമൂഹം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധികളിലൊന്നാണ് പ്ലാസ്റ്റിക്കിന്റെ അമിത ഉപയോഗം. സര്‍ക്കാര്‍ പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങളുടെ ഉപയോഗത്തിന് കടിഞ്ഞാണിടാന്‍ നിയമങ്ങള്‍ കൊണ്ടുവന്നിട്ടുണ്ടെങ്കിലും അത് വിജയിച്ചതായി കാണുന്നില്ല. ആയതിനാല്‍ ഇനിയും ഈ വിഷയത്തില്‍ സര്‍ക്...
പെസ്റ്റ് കണ്‍ട്രോളിങ്ങില്‍ വിശ്വസ്തനാമം സിട്രസ് സര്‍വ്വീസസ്

പെസ്റ്റ് കണ്‍ട്രോളിങ്ങില്‍ വിശ്വസ്തനാമം സിട്രസ് സര്‍വ്വീസസ്

Top Story
ലക്ഷങ്ങളും കോടികളും മുടക്കി നാം വീടുകളും വ്യാപാര വ്യവസായ സ്ഥാപനങ്ങളും നിര്‍മ്മിക്കുമ്പോള്‍ ഒഴിച്ചുകൂടാനാകാത്തതും എന്നാല്‍ നാം യാതൊരു പ്രാധാന്യവും നല്‍കാത്തതുമായ കാര്യമാണ് പെസ്റ്റ് കണ്‍ട്രോളിങ്ങ്. കാലങ്ങളായി അടഞ്ഞുകിടക്കുന്ന വീടുകളും വ്യവസായശാലകളുമെല്ലാമാണ് ചിതല്‍ അടക്കമുള്ള കീടങ്ങളുടെ ആക്രമണത്തിന് ഇരയാവുന്നത്. കോടികള്‍ ചെലവിട്ട്് നിര്‍മ്മിച്ച ചില വീടുകളിലും മറ്റും ചിതല്‍ കയറിയും തടികളില്‍ ഉച്ചന്‍കുത്തിയുമെല്ലാം നാശമാകുന്ന കാഴ്ച ഒരുപക്ഷെ നമുക്ക് സഹിക്കാവുന്നതിനും അപ്പുറമായിരിക്കും. ഇത്തരം പ്രതിസന്ധികള്‍ നമ്മുടെ ദൈനംദിന ജീവിതത്തില്‍ വീടിനുള്ളിലും പരിസരത്തും ചിതല്‍, എലി, പാറ്റ, കൊതുക്, എട്ടുകാലി, പല്ലി, മൂട്ട, ഉറുമ്പ്, പാമ്പ് എന്നിങ്ങനെ അനേകം രൂപത്തില്‍ വരാം. ഇത്തരം സാഹചര്യത്തില്‍ നമുക്ക് വിശ്വസിക്കാവുന്ന സ്ഥാപനമാണ് കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിട്രസ് സര്‍വ്വീസസ്. ഈ മേഖലയിലെ ആള...