Sunday, May 19Success stories that matter
Shadow

ഹുണ്ടായി ഇഎംഐ അഷ്വറന്‍സ് പദ്ധതി അവതരിപ്പിച്ചു

0 0

കാര്‍ വായ്പയുടെ മൂന്ന് പ്രതിമാസ ഗഡുക്കള്‍ക്കു വരെ സംരക്ഷണം നല്‍കുന്ന പദ്ധതിക്ക് ഹുണ്ടായ് മോട്ടോര്‍സ് തുടക്കം കുറിച്ചു. മോശം സാമ്പത്തിക സ്ഥിതി മൂലമോ കമ്പനി ലയനമോ ഏറ്റെടുക്കലോ മൂലമോ എല്ലാം ജോലി നഷ്ടമാകുന്നവര്‍ക്ക് സംരക്ഷണം നല്‍കുന്നതാണ് ഈ മേഖലയില്‍ തന്നെ ആദ്യത്തേതായ ഈ പദ്ധതി.

തെരഞ്ഞെടുത്ത ഉപഭോക്താക്കള്‍ക്ക്  വേണ്ടി അവതരിപ്പിച്ച പദ്ധതി ഈ വേളയിലും മനസമാധനത്തോടെ വാഹനങ്ങള്‍ വാങ്ങാന്‍ സഹായകമാകുമെന്ന് ഹുണ്ടായ് വിപണന, സേവന വിഭാഗം ഡയറക്ടര്‍ തരുണ്‍ ഗാര്‍ഗ് ചൂണ്ടിക്കാട്ടി. മെയ് മാസത്തില്‍ തെരഞ്ഞെടുത്ത ഹുണ്ടായ് മോഡലുകള്‍ വാങ്ങുന്നവര്‍ക്കാണ് ഹുണ്ടായ് അഷ്വറന്‍സ് പദ്ധതി ബാധകമാകുക. ആദ്യ മൂന്നു മാസങ്ങള്‍ ഒഴിവാക്കി വാങ്ങുന്നതു മുതല്‍ ഒരു വര്‍ഷത്തേക്കാണ് പദ്ധതി ബാധകമാകുക.

നേരത്തെ പ്രഖ്യാപിച്ചരികുന്നതു പോലെ ഹുണ്ടായ് ഡീലര്‍ഷിപ്പുകള്‍ പ്രവര്‍ത്തനം പുനരാരംഭിച്ചതായും കമ്പനി അറിയിച്ചു. കോവിഡ് 19 ബാധിത മേഖകളില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ചു കൊണ്ടാണ് ഹുണ്ടായ് ടച്ച് പോയിന്റുകളും ഷോറൂമുകളും വര്‍ക്ക്‌ഷോപ്പുകളും പ്രവര്‍ത്തിക്കുന്നത്.

About Post Author

ടീം വിജയഗാഥ

വിജയികളുടെ പ്രചോദിപ്പിക്കുന്ന കഥകളെഴുതുന്നു വിജയഗാഥ
Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *