Sunday, May 19Success stories that matter
Shadow

Education

കോവിഡ്-19പാക്കേജ്അവതരിപ്പിച്ച് ഷെയര്‍ഖാന്‍

കോവിഡ്-19പാക്കേജ്അവതരിപ്പിച്ച് ഷെയര്‍ഖാന്‍

Education, Gulf
കോവിഡ് 19 സാഹചര്യത്തില്‍ പണം കൈകാര്യം ചെയ്യുന്നതിന് നിക്ഷേപകരെ സഹായിക്കാനുള്ള പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് ബിഎന്‍പി പാരിബയുടെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപകമ്പനിയും ഇന്ത്യയിലെ പ്രമുഖ റീട്ടെയില്‍ ബ്രോക്കര്‍മാരില്‍ ഒരാളുമായ ഷെയര്‍ഖാന്‍. സേഫ് ടുഡേ, സ്‌ട്രോങര്‍ ടുമോറോ എന്ന പേരിലുള്ള പാക്കേജിലൂടെ പുതിയ നിക്ഷേപകര്‍, പരിചയമുള്ള നിക്ഷേപകര്‍, വ്യാപാരികള്‍ തുടങ്ങി എല്ലാവര്‍ക്കും മൂലധന വിപണിയുടെ അടിസ്ഥാനപരമായ വിവരങ്ങള്‍ നല്‍കാനാണ് ഉദ്ദേശിക്കുന്നത്. നിലവിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് സാമ്പത്തിക വിപണികളെ നന്നായി മനസിലാക്കാനും അവരവരുടെ സാമ്പത്തിക ആസ്തികള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നതിന് ഷെയര്‍ഖാന്‍ നല്‍കിയ വിവരങ്ങള്‍ പ്രയോജനപ്പെടുത്താനും എല്ലാവരെയും അനുവദിക്കുക എന്നതാണ് ഷെയര്‍ഖാന്‍ കോ...
ചെറുകിട വാണിജ്യ വായ്പകളില്‍ കുടിശിക നിരക്ക് കുറവ്

ചെറുകിട വാണിജ്യ വായ്പകളില്‍ കുടിശിക നിരക്ക് കുറവ്

Education, Top Story, Tourism
ചെറുകിട, സൂക്ഷ്മ, ഇടത്തരം സംരംഭങ്ങളുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും വായ്പകളുടെ കുടിശിക നിരക്ക് വന്‍കിട കോര്‍പറേറ്റുകളെ അപേക്ഷിച്ച് കുറഞ്ഞ നിലയില്‍ തുടരുന്നു. 2020 ജനുവരി മാസത്തില്‍ വന്‍കിട കോര്‍പറേറ്റുകളുടെ നിഷ്‌ക്രിയ ആസ്തി നിരക്ക് 19.7 ശതമാനമായിരുന്നു. അതേ സമയം ചെറുകിട മേഖലയില്‍ ഇത് 12.5 ശതമാനമായിരുന്നു. രാജ്യത്തെ വാണിജ്യ വായ്പകള്‍ 64.45 ലക്ഷം കോടി രൂപയായിരുന്ന ജനുവരിയില്‍ ചെറുകിട മേഖലയുടെ വായ്പാ വിഹിതം 17.75 ലക്ഷം കോടി രൂപയായിരുന്നു. ചെറുകിട മേഖലയിലെ വായ്പകള്‍ സംബന്ധിച്ച ട്രാന്‍സ്‌യൂണിയന്‍ സിബിലിന്റെ ഏറ്റവും പുതിയ റിപോര്‍ട്ടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ചെറുകിട, സൂക്ഷ്മ, ഇടത്തരം മേഖലയ്ക്കുള്ളില്‍ തന്നെ സൂക്ഷ്മ മേഖലയില്‍ 92,262 കോടി രൂപയുടെ വായ്പകളാണുള്ളത്. ഒരു കോടി രൂപയ്ക്കു താഴെയുള്ളവയാണ് ഇത്. ചെറുകിട, സൂക്ഷ്മ, ഇടത്തരം സംരംഭങ്ങളുടെ ഘടനാപരമായ ശക്തിയാണ് പഠനംചൂണ്ടിക്കാട്ടുന്നതെന...
മാതൃദിനത്തില്‍ #ThanksMaa ഇന്‍-ആപ്പ് പ്രചാരണവുമായി ടിക്‌ടോക്

മാതൃദിനത്തില്‍ #ThanksMaa ഇന്‍-ആപ്പ് പ്രചാരണവുമായി ടിക്‌ടോക്

Education, Top Story
അമ്മയേയും മാതൃത്വത്തേയും ബഹുമാനിക്കുന്നതിനായി ഒരു ദിനം. അമ്മ ഒരു സ്‌നേഹിതയും, വഴികാട്ടിയും നമ്മുടെ ആദ്യ ഗുരുവുമാണ് - ഒരു മാതാവ് തന്റെ മക്കളുടെ ജീവിതങ്ങളില്‍ അനന്തമായ പങ്കുകളാണ് വഹിക്കുന്നത്. നമ്മില്‍ പലരും നമ്മുടെ അമ്മമാരില്‍ നിന്നും അകലെയായിരിക്കുന്ന ഇന്നത്തെ കാലത്ത് മാതൃദിനം ആഘോഷിക്കുന്നതിനും അടുത്തും അകലെയുമായിരിക്കുന്ന എല്ലാ അമ്മമാര്‍ക്കും നന്ദി പറയുന്നതിനുമായി ടിക്‌ടോക് #ThanksMaa  എന്ന ഒരു ഇന്‍-ആപ്പ് പ്രചാരണവും അവതരിപ്പിക്കുന്നു. ടിക്‌ടോക് ഉപയോക്താക്കളെ തങ്ങളുടെ അമ്മമാരോടുള്ള  സ്‌നേഹം ഹൃദയോഷ്മളവുമായ ഒരു രീതിയില്‍ പ്രകടമാക്കാന്‍ ടിക്‌ടോക് ഉപയോക്താക്കളെ സഹായിക്കുന്നതാണ്. ഇതു മാത്രമല്ല, മാതൃദിനം ഇനിയുടെ കൂടുതല്‍ സവിശേഷമാക്കുന്നതിന്, ഡേവിഡ് വാര്‍നര്‍, ഹന്‍സിക മോട്വാനി എന്നിവര്‍ തങ്ങളുടെ അമ്മമാരോടൊപ്പവും, സുരേഷ് റെയ്‌ന, ശിഖര്‍ ധവന്‍ എന്നിവര്‍ തങ്ങളുടെ ഭാര്യമാരോടൊപ്പവും, തങ്ങളുടെ പ്രിയ...