Sunday, May 19Success stories that matter
Shadow

ബിസിനസ് പ്രസന്റേഷന്‍ എക്‌സ്‌പോയ്ക്ക് കേരളം സാക്ഷിയാകുന്നു- ഫെബ്രൂവരി 26ന് കോഴിക്കോട് യാഷ് ഇന്റര്‍നാഷണല്‍ ഹോട്ടലില്‍

0 0

ബിസിനസില്‍ വിജയം ആഗ്രഹിക്കുന്നവര്‍ക്കും പുതിയ ബിസിനസ് കെട്ടിപ്പടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പുതിയ ബിസിനസ് കൂട്ടായ്മ ലക്ഷ്യമിടുന്നവര്‍ക്കും പുത്തന്‍ അവസരം തുറന്നിടുകയാണ് ബിസിനസ് പ്രസന്റേഷന്‍ എക്‌സ്‌പോ 2023. അതും സംരംഭകരുടെ തലസ്ഥാനം എന്നറിയപ്പെടുന്ന കോഴിക്കോട്.

ബിസിനസ് കേരളയുടെ നേതൃത്വത്തില്‍ ഫെബ്രുവരി 26ന് കോഴിക്കോട് യാഷ് ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ രാവിലെ ഒമ്പതു മുതല്‍ രാത്രി ഒമ്പതു വരെയാണ് എക്‌സ്‌പോ. നിങ്ങള്‍ ഒരു സംരംഭകനാണോ ? ഇനി കാത്തിരിക്കേണ്ട, ഇവിടെ അവസരങ്ങളുടെ വാതില്‍ നിങ്ങള്‍ക്ക് മുന്‍പില്‍ തുറക്കുകയാണ്. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിസിനസ്സ് കേരള ഗ്രൂപ്പാണ് ഈ ഉദ്യമത്തിന് ചുക്കാന്‍ പിടിക്കുന്നത്. കണ്‍സ്യൂമര്‍ ഉല്‍പ്പന്നങ്ങള്‍, ബി ടു ബി ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ സ്റ്റാളുകളും, ബിസിനസ് ഐഡിയ ഷെയര്‍ ചെയ്യാനുള്ള വേദികളും, അതിനാവശ്യമുള്ള പങ്കാളികളെ കണ്ടെത്താനുള്ള അവസരവും ഇവിടെ നിങ്ങളെ കാത്തിരിക്കുന്നു. ഇതിലുപരി 250ലേറെ സംരംഭകരുമായി നേരിട്ട് ചര്‍ച്ചകള്‍ നടത്താനുമുള്ള അവസരവും ഈ എക്‌സ്‌പോയില്‍ ലഭ്യമാണ്.

ബിസിനസ്സ് മേഖലയുമായി ബന്ധപ്പെട്ട പ്രമുഖരായ പത്തിലധികം പേരുടെ ബിസിനസ്സ് ടോക്‌സ്, നിങ്ങളുടെ പ്രോഡക്റ്റ്കളും സര്‍വ്വീസുകളും ആയിരങ്ങള്‍ പങ്കെടുക്കുന്ന മെഗാ ഇവന്റ് വേദിയില്‍ വെച്ച് ലോഞ്ചിങ്ങ് നടത്താം, നിങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും ഡിസ്ട്രിബ്യൂട്ടേഴ്‌സിനെ അനായാസം കണ്ടെത്താന്‍ അവസരം, മെഗാ ഇവന്റ് വേദിയില്‍ ഹൈടെക് സംവിധാനങ്ങളോടെ ബ്രാന്റ് പ്രമോട്ട് ചെയ്യാം, നിങ്ങളുടെ ഫ്രാന്‍ഞ്ചൈസി പൊതു വേദിയില്‍ VIP – കളുടെ സാന്നിധ്യത്തില്‍ കൈമാറാം. ഇങ്ങനെ അനേകം അവസരങ്ങളാണ് ചെറുതും വലുതുമായ അവസരമാണ് സംരംഭകര്‍ക്ക് ലഭിക്കുന്നത്.

വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
75 111 94 200, 75 111 88 200
https://getleadcrm.com/kerala-expo.html
businesskeralaorg@gmail.com
https://youtu.be/98cS7pYTlZQ
https://wa.me/917511188200?text=expoclt

About Post Author

ടീം വിജയഗാഥ

വിജയികളുടെ പ്രചോദിപ്പിക്കുന്ന കഥകളെഴുതുന്നു വിജയഗാഥ
Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *