Monday, May 6Success stories that matter
Shadow

പ്രീമിയം സോപ്പുകള്‍ പുറത്തിറക്കുന്ന ബ്രാന്‍ഡിന്റെ വിതരണക്കാരാകാന്‍ അവസരം

0 0

ഓറിയല്‍ ഇമാറ പുറത്തിറക്കുന്ന പ്രീമിയം സോപ്പുകളുടെ പുതിയ വിതരണക്കാരാകാന്‍ അവസരം. വിവരങ്ങള്‍ക്ക് 9072658300

സോപ്പിന് പ്രസക്തിയേറുന്ന കൊറോണ കാലത്ത് മലബാര്‍ കേന്ദ്രമാക്കിയ പ്രമുഖ ബ്രാന്‍ഡായ ഓറിയല്‍ ഇമാറയുടെ വിതരണക്കാരാകാന്‍ അവസരം.

കൊറോണ വൈറസ് ആക്രമണം തീര്‍ത്ത പ്രതിസന്ധികള്‍ക്കിടയിലും ജീവനക്കാരെ സംരക്ഷിച്ച് മുന്നോട്ട് കുതിക്കുന്ന കമ്പനിയാണ് കൊടുവള്ളി കേന്ദ്രമാക്കിയ ഒാറിയല്‍ ഇമാറയെന്ന സംരംഭം. മാനേജിംഗ് ഡയറക്റ്റര്‍ ജാബിര്‍ കെ സിയുടെ നേതൃത്വത്തിലാണ് പ്രവര്‍ത്തനം. ഇലാറിയ, അവന്തിക ബ്രാന്‍ഡുകളില്‍ പുറത്തിറങ്ങുന്ന ഇവരുടെ പ്രീമിയം സോപ്പ് ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച സ്വീകാര്യത നേടാന്‍ സാധിച്ചിട്ടുണ്ട്.

സോപ്പല്ലേ നല്ലത്

സാനിറ്റൈസര്‍ സ്ഥിരമായി ഉപയോഗിച്ചുകഴിഞ്ഞാല്‍ സ്‌കിന്നിന് പലതരത്തിലുള്ള പ്രശ്‌നങ്ങളുണ്ടാകുമെന്ന അഭിപ്രായങ്ങള്‍ പലരും പങ്കുവയ്ക്കുന്നുണ്ട്. എന്നാല്‍ സോപ്പിന് ആ പ്രശ്‌നം ഉണ്ടായിക്കൊള്ളണമെന്നില്ല. അതിനാല്‍ തന്നെ കൊറോണ കാലത്തെ ശുചീകരണയജ്ഞത്തിന്റെ ഭാഗമായി സോപ്പിന് കൂടുതല്‍ ആവശ്യകതയുണ്ടാകുമെന്നത് ഓറിയല്‍ പോലുള്ള സംരംഭങ്ങളുടെ പ്രസക്തി വര്‍ധിപ്പിക്കുന്നുണ്ട്.

കെമിക്കല്‍ കണ്ടന്റ് കുറവായതിനാല്‍ ശുചിത്വത്തിന് ഏറ്റവും ആദ്യം പരിഗണിക്കപ്പെടുന്ന വസ്തു സോപ്പായിരിക്കുമെന്നത് ഇത്തരം സംരംഭങ്ങളുടെ ബിസിനസ് സാധ്യതകളും കൂട്ടുന്നു.

ഓറിയല്‍ ഇമാറ പ്രൈവറ്റ് ലിമിറ്റഡ് എന്ന സംരംഭം തുടങ്ങിയിട്ട് മൂന്ന് വര്‍ഷമായി. കേരളത്തിലെ വിതരണത്തിന് പുറമെ ഖത്തറിലേക്കും ഉല്‍പ്പന്നങ്ങള്‍ കയറ്റി അയക്കുന്നുണ്ട്. ഇരുപത്തഞ്ചോളം ഡിസ്ട്രിബ്യൂട്ടര്‍മാരാണ് ഇപ്പോള്‍ കമ്പനിക്കുള്ളത്. താലൂക്ക് അടിസ്ഥാനത്തിലാണ് വിതരണക്കാരെ നിയമിക്കുന്നത്. ഒഴിവുള്ള സ്ഥലങ്ങളില്‍ വിതരണക്കാരെ പുതിയതായി നിയമിക്കാനുള്ള നീക്കവും ഓറിയല്‍ ഇപ്പോള്‍ നടത്തുന്നുണ്ട്. താല്‍പ്പര്യമുള്ളവര്‍ക്ക് ശ്രമിക്കാവുന്നതാണ്.

ഡിസ്ട്രിബ്യൂഷന്‍ എടുക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് ഈ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്, 9072658300.

About Post Author

ടീം വിജയഗാഥ

വിജയികളുടെ പ്രചോദിപ്പിക്കുന്ന കഥകളെഴുതുന്നു വിജയഗാഥ
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *